കൊച്ചി: റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. പവന് 280 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,600രൂപയിലെത്തി. ഗ്രാമിന് 35 രൂപകൂടി 4575 രൂപയായി. നിലവില്‍ ഒരു പവന് സ്വര്‍ണ്ണം വാങ്ങാന്‍ 41,000 രൂപയിലധികം മുടക്കേണ്ട സാഹചര്യമാണുള്ളത്.
ആഗോളതലത്തില്‍ രാജ്യങ്ങളുടെ സമ്പദ്ഘടന ദുര്‍ബലമായതാണ് സ്വര്‍ണ്ണവില തുടര്‍ച്ചയായി ഉയരാന്‍ കാരണം. ലോകത്ത് കൊവിഡ് കേസുകള്‍ കൂടിയതോടെ ആഗോള വിപണികളില്‍ സ്വര്‍ണ്ണവില എട്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍.
Discussion about this post