കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് സ്വര്‍ണ്ണത്തിന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 34800 രൂപയായി. ഗ്രാമിന് 4350 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 34400 ആയിരുന്നു വില.
അതേസമയം സംസ്ഥാനത്ത് ചെറിയ സ്വര്‍ണ്ണകടകള്‍ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. സ്വര്‍ണ്ണത്തിന്റെ വില വര്‍ധിച്ചതും സാമ്പത്തിക പ്രതിസന്ധിയുമാണ് ഉപഭോക്താക്കളെ അകറ്റുന്നതെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്.
Discussion about this post