കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. പവന് 33600 രൂപയായിരിക്കുകയാണ്. ഗ്രാമിന് 4200 രൂപയുമാണ് വില. സ്വര്‍ണ്ണത്തിന്റെ റെക്കോര്‍ഡ് വിലയാണിത്. ഏപ്രില്‍ 11 മുതല്‍ പവന് 32120 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ഗ്രാമിന് 4015 രൂപയുമായിരുന്നു വില.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവില വില ഉയര്‍ന്നതാണ് സംസ്ഥാനത്തും വില കൂടാന്‍ കാരണം.
Discussion about this post