കൊച്ചി: സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നെങ്കിലും ഇന്ന് 200 രൂപ വര്‍ധിച്ച് ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണം. 23,000 രൂപയാണ് പവന് ഇന്നത്തെ സ്വര്‍ണ്ണവില.
ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,875 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post