പിന്നിലൂടെ പാഞ്ഞെത്തിയ കാള യുവതിയെ കൊമ്പില്‍ കോര്‍ത്ത് വലിച്ചെറിഞ്ഞു

up by poll, yogi aditya nath
അഹമ്മദാബാദ്:റോഡിലൂടെ നടന്നു പോയിരുന്ന പെണ്‍കുട്ടിയെ കാള കൊമ്പില്‍ കോര്‍ത്ത് വലിച്ചെറിഞ്ഞു. ഗുജറാത്തിലാണ് സംഭവം. റോഡിന്റെ സൈഡ് ചേര്‍ന്ന് നടന്നു പോയിരുന്ന പെണ്‍കുട്ടിയെ പിന്നിലൂടെ ഓടിയെത്തിയ കാള കുത്തി വലിച്ചെറിയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ കാളയെ പ്രകോപിപ്പിച്ചതെന്തെന്ന് വീഡിയോ കണ്ടവര്‍ക്ക് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്നില്ല. നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനോട് സംസാരിച്ച ശേഷം മുന്നോട് നടന്നപ്പോഴാണ് ഓടിയെത്തിയ കാള പെണ്‍കുട്ടിയെ ആക്രമിച്ചത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)