പ്രശസ്ത ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖും ജെനീലിയയും വീണ്ടും സ്‌ക്രീനിലൊന്നിക്കുന്നു. റിതേഷ് നായകനാവുന്ന മറാത്തി ചിത്രം ‘മൗലി’യിലെ ഒരു പാട്ടുസീനിലാണ് ജെനീലിയ ഭര്‍ത്താവിനോടൊപ്പം എത്തുന്നത്.
ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാനം റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ ആരാധകര്‍ക്കുവേണ്ടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തിലാണ് താരം എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. പാട്ടുരംഗത്തില്‍ അതിമനോഹരിയായാണ് ജെനീലിയ പ്രത്യക്ഷപ്പെടുന്നത്.
New Song Out : #DhuvunTaak – Working with Baiko @geneliad after 4 years. First film to now – her magic on screen remains the same. @AjayAtulOnline cha Dhin-Gaana
Choreographed by @csgonsalvesउधळा प्रेमाचे रंग माऊलीच्या संग!
“ धुवून टाक “ Out Now!https://t.co/Y2ymuNX4uT— Riteish Deshmukh (@Riteishd) December 2, 2018
Discussion about this post