ഇതാണ് താടി : ലോക താടി-മീശ മത്സരത്തില്‍ പങ്കെടുക്കുന്നവരെ കാണാം

താടി വളര്‍ത്തുന്നത് ഓരോ കാലത്തും പല രീതികളില്‍ വ്യാഖ്യാനിക്കപ്പെട്ടിണ്ട്. ബുദ്ധിജീവികള്‍ എന്ന ലേബലിലേക്ക് താടിവളര്‍ത്തുന്നവരെ പണ്ടും ഇപ്പോഴും കണക്കാക്കാറുണ്ട്. പൗരുഷത്തിന്റെ പ്രതീകമായും മധ്യകാലഘട്ടത്തില്‍ താടിയെ കരുതിയിരുന്നു. പിന്നീട് സിനിമകള്‍ വ്യാപകമായതോടെ പ്രണയനൈരാശ്യത്തിന്റെ മറ്റൊരു മുഖമായി മാറി താടി വടിയ്ക്കാത്ത നായകന്‍. ട്രെന്‍ഡും ഫ്രീക്കും എന്ന് പറഞ്ഞ് ഇപ്പോഴത്തെ ഫ്രീക്കന്‍മാരും താടി വളര്‍ത്തുന്നത് ശീലമാക്കിയിട്ടുണ്ട്, എന്നാല്‍ ബുദ്ധി ജീവി സ്‌റ്റൈലില്‍ അല്ലെന്നു മാത്രം. ലോകത്ത് പല വിചിത്രമായ മത്സരങ്ങളും നടക്കാറുണ്ട്. ഏറ്റവും സൗന്ദര്യമുള്ള ആളുകളെ കണ്ടെത്തുവാനും മസില്‍മാന്‍മാരെ കണ്ടെത്തുവാനും അങ്ങിനെ പല വിധത്തിലുള്ള മത്സരങ്ങള്‍ ലോകത്ത് നടക്കുന്നു. ഈയടുത്ത് നടന്ന ലോക താടി മീശ മത്സരത്തില്‍ പങ്കെടുത്ത ചില മത്സരാര്‍ഥികളെ കാണാം നമുക്ക്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)