ന്യു ഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ധനത്തെ ആശ്രയിച്ച ഒടിക്കുന്ന വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി റോഡ് നികുതിയില്‍ നിന്നും വൈദ്യുതി വാഹനങ്ങളെ ഒഴിവാക്കമെന്ന നിര്‍ദേശവുമായ് നീതി ആയോഗ്.
നിലവില്‍ സംസ്ഥാനത്ത് വ്യത്യസ്ത നിരക്കാണ് റോഡ് ടാക്സായി ഈടാക്കുന്നത്. പൊതുമേഖല എണ്ണവിതരണ കമ്പനികളുടെ കീഴിലുള്ള പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍ഗണന നല്കി വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുളള സംവിധാനം സ്ഥാപിക്കാനും നീക്കമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post