Surya

Surya

സന്ദര്‍ശകരുടെ ഗണ്യമായ കുറവ്; മൂന്നാര്‍ പുഷ്പമേളയ്ക്ക് തിരിച്ചടി

ഇടുക്കി: കാണുവാന്‍ ആളില്ല മൂന്നാര്‍ ഫ്‌ലവര്‍ ഷോയ്ക്ക് തിരിച്ചടി. പ്രളയത്തെ തുടര്‍ന്ന് വിജനമായ മൂന്നാറില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മണ്ണാറത്തറ ഗാര്‍ഡന്‍സും ഹൈഡല്‍ ടൂറിസം വകുപ്പും സംയുക്തമായി പുഷ്പമേള സംഘടിപ്പിച്ചത്. എന്നാല്‍ പൂക്കള്‍ കാര്യമായി ഇല്ലാത്തതും മിക്കതും അഴുകിപോയതും...

Read more

ഭക്തരുടെ വികാരം മാനിക്കുന്നു; കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേദമന്യേ സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാടാവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്തരുടെ വികാരം മാനിക്കുന്നു എന്നാല്‍ സര്‍ക്കാരിന് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ല. വിശ്വാസികളുമായൊരു തര്‍ക്കത്തിനോ ഏറ്റമുട്ടലിനോ സര്‍ക്കാരില്ലെന്നും...

Read more

‘ഞാന്‍ ബഷീറാണ്, സവാദിനെ കൊന്ന…’ സ്വയം പരിചയപ്പെടുത്തി പോലീസില്‍ കീഴടങ്ങി; കാമുകിയുടെ ഭര്‍ത്താവിനെ അടിച്ചുകൊന്ന ബഷീര്‍ കീഴടങ്ങിയത് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍

മലപ്പുറം; കാമുകിയുടെ ഭര്‍ത്താവായ മത്സ്യ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബഷീര്‍ പോലീസില്‍ കീഴടങ്ങിയത് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍. അഞ്ചുടിയില്‍ സാവദിനെ കൊന്ന ശേഷം ഷാര്‍ജയിലേയ്ക്ക് കടന്നു കളഞ്ഞ ബഷീര്‍ ഇന്നലെ രാവിലെ താനൂര്‍ പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. കൊലപാതക വിവരവും...

Read more

തൃശ്ശൂരില്‍ നിന്നുമുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ചായയില്‍ മയക്കുമരുന്ന് നല്‍കി യാത്രക്കാരന്റെ പണം കവര്‍ന്നു; അബോധാവസ്ഥയിലായ കണ്ണൂര്‍ സ്വദേശി ആശുപത്രിയില്‍

തലശ്ശേരി: ട്രെയിന്‍ യാത്രയ്ക്കിടെ ചായയില്‍ മയക്കു മരുന്നു നല്‍കി യാത്രക്കാരന്റെ പണം കവര്‍ന്നു. തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഇരിട്ടി ആറളം സ്വദേശി മൊയ്തീനാ(52)ണ് കവര്‍ച്ചയ്ക്കിരയായത്. സ്‌റ്റേഷനില്‍ വെച്ച് പരിചയപ്പെട്ട ഒരു യുവാവാണ് ചായയില്‍ മയക്കു മരുന്നു നല്‍കി മയക്കിയ ശേഷം...

Read more

ടിപി വധക്കേസ് പ്രതി പികെ കുഞ്ഞനന്തന് വീണ്ടും പരോള്‍ അനുവദിച്ചു

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് പികെ കുഞ്ഞനന്തന് വീണ്ടും പരോള്‍. സാധാരണ തടവുകാര്‍ അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കുമ്പോഴാണ് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനില്‍ നിന്ന്...

Read more

ശബരിമല സ്ത്രീ പ്രവേശനം; കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ സര്‍വ്വമത പ്രാര്‍ഥന

കോട്ടയം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ വിവിധ കേരള കോണ്‍ഗ്രസുകള്‍ ഇന്ന് കോട്ടയത്ത് സര്‍വ്വമതപ്രാര്‍ത്ഥനയും ഉപവാസവും നടത്തും. കേരളകോണ്‍ഗ്രസിന്റ 55-ാം ജന്മദിനാചരണത്തിന്റ ഭാഗമായാണ് പരിപാടി. കോട്ടയം നഗരത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വമത പ്രാര്‍ത്ഥനക്ക് കെഎം...

Read more

ഒടുവില്‍ ആ സത്യം ലക്ഷ്മി അറിഞ്ഞു; അവസാനം വരെ കൂടെയുണ്ടാകുമെന്ന് വാക്കു നല്‍കി കൂടെ കൂട്ടിയ ബാലയും ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന്

തിരുവനന്തപുരം: ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായി സ്റ്റീഫന്‍ ദേവസ്യ. ബാലഭാസ്‌കറിനെയും മകള്‍ തേജസ്വിനിയെയും കുറിച്ച് അമ്മ ലക്ഷ്മിയോട് സമാധാനത്തോടെ സംസാരിച്ചു. അവസാനം വരെ കൂടെയുണ്ടാകുമെന്ന് വാക്കു നല്‍കി കൂടെ കൂട്ടിയ ബാലയും ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന്....

Read more
Page 763 of 763 1 762 763

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.