‘സര്‍ക്കാരി’ലെ വിവാദ രംഗങ്ങള്‍ തമിഴ്‌നാട്ടില്‍ നീക്കം ചെയ്തു
ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറെ വിവാദത്തിന് ഇടയാക്കിയ വിജയ് ചിത്രം 'സര്‍ക്കാരി'ലെ രംഗങ്ങള്‍ നീക്കം ചെയ്തു. തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ചിത്രം പ്രദര്‍ശിപ്പിച്ചത്. അതേസമയം, സംസ്ഥാനത്തിന് പുറത്തുള്ള തിയേറ്ററുകളില്‍ പഴയ രീതിയില്‍ തന്നെ പ്രദര്‍ശനം തുടരുമെന്നാണ്...
Read more