നാഥനില്ലാ കളരി; സംസ്ഥാനത്തെ നാല് സര്‍വ്വകലാശാലകള്‍ക്ക് വൈസ് ചാന്‍സിലര്‍മാരില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് എംജിയും കുസാറ്റും ഉള്‍പ്പെടെ നാല് സര്‍വ്വകലാശാലകള്‍ക്ക് നിലവില്‍ വൈസ് ചാന്‍സിലര്‍മാരില്ല. കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാല അടക്കം കേരളത്തിലാകെ ഉള്ളത് 13 സര്‍വ്വകലാശാലകളാണ്. കേരളത്തില തന്നെ ആദ്യ സര്‍വ്വകലാശാലയായ കേരളാ യൂണിവേഴ്‌സിറ്റിയില്‍ 2018 ഫെബ്രുവരിയില്‍ ഒഴിഞ്ഞ വൈസ് ചാന്‍സിലര്‍ കസേരയില്‍...
Read more