Surya

Surya

മോഡിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല; അധികാരത്തില്‍ എത്തിയാല്‍ 10 ദിവസത്തിനകം കാര്‍ഷിക കടം എഴുതി തള്ളും; കോണ്‍ഗ്രസ് ജനങ്ങളെ വിശ്വസിക്കുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ ഏറ്റവും പ്രധാനം ജന വിശ്വാസമാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി. ജനങ്ങളുമായി ദീര്‍ഘകാല ബന്ധത്തിന് താന്‍ ആഗ്രഹിക്കുന്നതിനാല്‍ മോഡിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാനില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു തവണ കപട വാഗ്ദാനം നല്‍കാം. പറയുന്നത് കള്ളമാണെന്ന് രണ്ടാം...

Read more

ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു; ടാറ്റാ സ്റ്റീല്‍ കമ്പനിയിലെ മാനേജരെ ജീവനക്കാരന്‍ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി; ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതില്‍ പ്രകോപിതനായ ജീവനക്കാരന്‍ മാനേജരെ വെടിവെച്ച് കൊലപ്പെടുത്തി. ഫരീദാബാദിലെ ടാറ്റായുടെ ഹാര്‍ഡ് വേര്‍ ചൗക്ക് എന്ന കമ്പനിയിലാണ് സംഭവം. അരിന്ദം പാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കമ്പനിയിലെ മുന്‍ ജീവനക്കാരനായ വിശ്വാസ് പാണ്ഡെയെയാണ് ഓഫീസില്‍ കയറി മാനേജറെ...

Read more

നെഹ്രു ട്രോഫി വള്ളം കളി; ഗവര്‍ണര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പുന്നമടക്കായലില്‍ നെഹ്രു ട്രോഫി വള്ളംകളി ആരംഭിച്ചു. 20 ചുണ്ടന്‍വള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. ജലമേള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍, ഭാര്യ സ്‌നേഹാ റെഡ്ഡി,...

Read more

സംസ്ഥാനത്ത് വീണ്ടും ഓട്ടോ, ടാക്സി പണിമുടക്ക്; പതിനേഴ് മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓട്ടോ, ടാക്സി പണിമുടക്ക്. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് 17 മുതല്‍ ഓട്ടോ- ടാക്സി ജീവനക്കാര്‍ അനശ്ചിത കാല പണിമുടക്ക് നടത്തും. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സിഐടിയു, ഐഎന്‍ടിയുസി,...

Read more

യെമനില്‍ സൗദി സഖ്യത്തിന്റെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെക്കുന്നതായി യുഎസ്

വാഷിങ്ടണ്‍: യെമന്‍ യുദ്ധത്തിനായി സൗദി സഖ്യത്തിലെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്നത് നിര്‍ത്തി വയ്ക്കുന്നതായി യുഎസ്. യെമനില്‍ സാധാരണക്കാരുടെ മരണങ്ങളുടെ പേരില്‍ സൗദിയ്ക്കെതിരെ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. 'അടുത്തിടെ, യെമനില്‍ സൗദി ഭരണകൂടവും സഖ്യവും സ്വതന്ത്രമായി ഇന്ധനം നിറയ്ക്കാനുള്ള ക്ഷമത...

Read more

അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; എംടി രമേശിനെ തള്ളി ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ധൈര്യമുണ്ടോയെന്ന എംടി രമേശിന്റെ പ്രസ്താവനയെ തള്ളി ശ്രീധരന്‍ പിള്ള. അറസ്റ്റ് ചെയ്യാന്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ശ്രീധരന്‍പ്പിള്ളയ്‌ക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പ്പിള്ളയുടെ യാത്ര കടന്നു...

Read more

വ്യത്യസ്ഥ വേഷവുമായി ലാല്‍ എത്തുന്നു ; ടിവി ചന്ദ്രന്റെ ‘പെങ്ങളില’ ചിത്രീകരണം പൂര്‍ത്തിയായി

കൊച്ചി: സംവിധായകന്‍ ടി വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പെങ്ങളില' യുടെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ടിവി ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്നത്. കൂടെ അന്‍വര്‍ അലിയുമുണ്ട്. എട്ട് വയസ്സുള്ള രാധ എന്ന...

Read more

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം; പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന് തീരെ വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനര്‍നിര്‍മ്മാണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണമായി തകര്‍ന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. സ്വന്തം ഭൂമിയില്‍ പുനര്‍നിര്‍മാണം നടത്താന്‍...

Read more

സനലിന്റെ മരണം; ഡിവൈഎസ്പി ഹരികുമാറിനായി തെരച്ചില്‍ വ്യാപകം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കാറിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനായി വ്യാപക തിരച്ചില്‍. ഹരികുമാറിന്റെ സഹോദരനോട് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. ഹരികുമാറിന്റെയും ഇയാള്‍ക്കൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവിന്റെയും വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്....

Read more

വരണ്ട ചര്‍മ്മം അകറ്റാന്‍; വീട്ടില്‍ പരീക്ഷിക്കൂ… മൂന്ന് തരം ഫേസ് പാക്കുകള്‍

പല കാരണങ്ങള്‍ കൊണ്ട് നമ്മളില്‍ വരണ്ട വരണ്ട ചര്‍മ്മം ഉണ്ടാവുന്നു. ഇത് പലപ്പോഴും നമ്മുടെ ചുറ്റുമുള്ള കാരണങ്ങള്‍ തന്നെയായിരിക്കും. അവ എന്തൊക്കെയെന്നതും നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാവുന്നത് ചര്‍മ്മത്തെ വളരെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് തണുപ്പ് കാലങ്ങളില്‍ ചര്‍മ്മം...

Read more
Page 744 of 747 1 743 744 745 747

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.