Surya

Surya

‘ഇനി അബായ ധരിക്കാന്‍ കഴിയില്ല’! സൗദിയില്‍ ‘അബായ’ ധരിക്കുന്നതിന് എതിരെ സ്ത്രീകളുടെ വന്‍ പ്രതിഷേധം

റിയാദ്: ശരീരം മുഴുവന്‍ മൂടുന്ന അബായ ധരിക്കാന്‍ ഇനി കഴിയില്ലെന്ന പ്രഖ്യാപനവുമായി സൗദിയില്‍ വന്‍ പ്രതിഷധേം. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ ധരിക്കേണ്ട നീളന്‍ വസ്ത്രമായ അബായ ധരിക്കേണ്ട എന്ന നിയമം വന്നിട്ടും അതിന് നിര്‍ബന്ധിതരാവുന്നതിനെതിരേയാണ് പ്രതിഷേധവുമായി ചില സ്ത്രീകള്‍ രംഗത്ത് വന്നത്. മേല്‍ക്കുപ്പായമായ...

Read more

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കോടികളുടെ തട്ടിപ്പിനിറങ്ങി; ഒമ്പതുപേര്‍ പോലീസ് പിടിയില്‍

ഹൈദരാബാദ്: ഐഐടി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ യുവാക്കള്‍ പിടിയില്‍. മുപ്പതുകോടി രൂപയുടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് കേസിലാണ് ഒമ്പതുപേരെ ഹൈദരബാദ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ശരീരഭാരം വര്‍ധിപ്പിക്കാനുള്ള...

Read more

ശബരിമലയില്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കും; നിയന്ത്രണം പ്രതിഷേധക്കാര്‍ക്ക് മാത്രമെന്ന് പോലീസ്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പോലീസ്. അതിനായി ശബരിമലയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി. നിലയ്ക്കലിലും സന്നിധാനത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കിയവരേയും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരേയും മാത്രമേ ഇപ്പോള്‍ നിരീക്ഷിക്കുകയുള്ളൂ. ഭക്തര്‍ക്ക് യാതൊരു തടസവും ഇല്ലാതെ ശബരിമല ദര്‍ശനത്തിനുള്ള സൗകര്യം പോലീസ്...

Read more

എരുമേലിയില്‍ മാലിന്യ സംസ്‌ക്കരണം പൂര്‍ണമായും നിലച്ചു; തുമ്പൂര്‍മൊഴി മോഡല്‍ തുടങ്ങുമെന്ന പ്രഖ്യാപനം നടപ്പിലായില്ല

എരുമേലി: എരുമേലിയില്‍ മാലിന്യ സംസ്‌കരണം പൂര്‍ണമായും നിലച്ചു. സംസ്‌കരണത്തിന് തുമ്പൂര്‍മൊഴി മോഡല്‍ തുടങ്ങുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. ദുര്‍ഗന്ധം മൂലം പരിസരവാസികളും ദുരിതത്തിലായി. മണ്ഡലകാലം തുടങ്ങിയിട്ടും എരുമേലിയില്‍ മാലിന്യ സംസ്‌കരണത്തിന് കൃത്യമായ മാര്‍ഗങ്ങള്‍ ഇല്ലാത്തത് ഭക്തരും ദുരിതത്തിലാക്കി. കൃത്യമായ പ്ലാന്റ് പോലും എരുമേലിയില്‍...

Read more

പൃഥ്വിരാജിന്റെ ‘അയ്യപ്പന്‍’ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

തന്റെ പുതിയ ചിത്രമായ അയ്യപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് നടന്‍ പൃഥ്വിരാജ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. അയ്യപ്പ- റോ, റിയല്‍, റെബല്‍ എന്നാണ് സിനിമയുടെ പേര്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സംവിധാനം....

Read more

പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനേയും ബന്ധുവിനേയും മര്‍ദ്ദിച്ചതായി പരാതി. ഓട്ടോ ഡ്രൈവറായ റാഷിദ്, ബന്ധു ഫാജിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍, ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അഞ്ചംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് സംസാരിക്കരുതെന്ന് പറഞ്ഞ് മരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. സംഘം റാഷിദിനെക്കൊണ്ട്...

Read more

സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ച ശ്രമം; മറയൂരില്‍ എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ച ശ്രമം. ഇടുക്കി മറയൂരിലാണ് എടിഎം കുത്തിത്തുറന്ന് കവര്‍ച്ച ശ്രമം നടന്നതി. മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. മോഷണശ്രമം നടന്നത് രാത്രിയിലാണെന്നാണ് പോലീസ് സംശയിക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രാഥമിക നിഗമനമുണ്ട്. പോലീസെത്തി പരിശോധന...

Read more

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം ആണെന്ന് സൂചന

ചണ്ഡീഗഢ്; ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ചഗുള ജില്ലയിലെ ഖത്തൗളി ഗ്രാമത്തിലാണ് സംഭവം. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്. പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി...

Read more

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിക്കെതിരായ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കുറ്റ്യാടി: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശിയായ സുധീഷിനെയാണ് കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക്...

Read more

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 2 മരണം; 12 പേര്‍ക്ക് ഗുരുതര പരുക്ക്

ഇടുക്കി: കുട്ടിക്കാനം പുല്ലുപാറക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 2 തീര്‍ത്ഥാടകര്‍ മരിച്ചു. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശികളായി ബാബു, കാര്‍ത്തി എന്നിവരാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന 12 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ ആണ്...

Read more
Page 734 of 746 1 733 734 735 746

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.