Surya

Surya

ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ സോഷ്യല്‍ മീഡിയ വഴി റിക്രൂട്ട് ചെയ്തു; യുവതി പിടിയില്‍

ജമ്മുകാശ്മീര്‍: യുവാക്കളെ ഭീകരവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തെന്ന ആരോപണത്തില്‍ യുവതി പോലീസ് പിടിയില്‍. ഷാസിയ നയ്ദ് ഖായിയാണ് അറസ്റ്റിലായത്. ജയ്ഷെ ഇ മുഹമ്മദ് എന്ന ഭീകര സംഘടനയിലേക്ക് ഫേസ്ബുക്കുവഴിയാണ് ഇവര്‍ യുവാക്കളെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ ഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു സ്ത്രീ...

Read more

ഇന്‍സ്റ്റഗ്രാമിന്‍ വന്‍ സുരക്ഷാവീഴ്ച! ഉപയോക്താക്കളുടെ പാസ് വേഡുകള്‍ പരസ്യമായി

ഇന്‍സ്റ്റാഗ്രാമില്‍ വന്‍ സുരക്ഷ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് ചില ഉപയോക്താക്കളുടെ പാസ്വേര്‍ഡുകള്‍ പരസ്യമായതായി ഇന്‍സ്റ്റാഗ്രാം അറിയിച്ചു. ഈ വിവരം ബന്ധപ്പെട്ട ഉപയോക്താക്കളെ ഇന്‍സ്റ്റഗ്രാം നേരിട്ട് അറിയിച്ചിട്ടുണ്ട്. ജിഡിപിആര്‍ നിയമം നിര്‍ദേശിച്ചതനുസരിച്ച് ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇന്‍സ്റ്റഗ്രാം ഏപ്രിലില്‍ അവതരിപ്പിച്ച ഫീച്ചറിലുണ്ടായ...

Read more

കേരളത്തില്‍ നടക്കുന്നത് ഹിറ്റ്‌ലറുടെ ഭരണമോ? ശബരിമലയിലെ പോലീസ് നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

പത്തനംതിട്ട: ശബരിമലയിലെ പോലീസ് നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്നിധാനത്ത് മഴ പെയ്തപ്പോള്‍ പന്തലില്‍ കയറി നിന്നവരെയാണ് അറസ്റ്റു ചെയ്തതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. 'തീര്‍ച്ചയായിട്ടും പോലീസിന്റെ വീഴ്ചയല്ല, കൈകടത്തലാണിത്. ഇത് പോലീസ് ചെയ്യുന്ന തെറ്റാണ്....

Read more

ഭാര്യയുടെ നഗ്‌നചിത്രം അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ചു; ഭര്‍ത്താവ് പിടിയില്‍

നോയിഡ: ഭാര്യയുടെ നഗ്നഫോട്ടോയും ഫോണ്‍നമ്പറും അശ്ലീല വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍. നോയിഡയിലെ സ്വകാര്യസ്ഥാപനത്തില്‍ അസോസിയേറ്റ് റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന 38കാരനെയാണ് നോയിഡ സെക്ടര്‍ 20 പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഇയാളില്‍നിന്ന് മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും പിടിച്ചെടുത്തു. നവംബര്‍ 13...

Read more

ശബരിമലയെ യുദ്ധഭൂമി ആക്കിയിരിക്കുകയാണ് സര്‍ക്കാര്‍; തീര്‍ത്ഥാടകര്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല, പിന്നെ എന്തിനാണ് അറസ്റ്റ്? അല്‍ഫോണ്‍സ് കണ്ണന്താനം

ശബരിമല: സന്നിധാനത്ത് സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു. ശബരിമലയെ യുദ്ധഭൂമിയാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു....

Read more

സന്നിധാനത്ത് പ്രതിഷേധം ശക്തം; 65 പേര്‍ അറസ്റ്റില്‍; ഇരുന്നൂറോളം പേര്‍ക്കെതിരെ കേസ്

ശബരിമല: സന്നിധാനത്തു നിന്നും കസ്റ്റഡിയിലെടുത്ത 72 പേരില്‍ നിന്നും 65 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. നേരത്തെ 200ഓളം വരുന്ന ആളുകളായിരുന്നു സന്നിധാനത്ത് പ്രതിഷേധിച്ചത്. നിരോധനാജ്ഞ...

Read more

സന്നിധാനം രാഷ്ട്രീയ വേദിയാക്കാന്‍ അനുവധിക്കില്ല! പാര്‍ട്ടിക്കാര്‍ക്ക് മാത്രം തൊഴുതാ മതിയോ? മറ്റുള്ളവര്‍ക്കും തൊഴേണ്ടേ? എസ്പി യതീഷ് ചന്ദ്ര

പമ്പ: സന്നിധാനം രാഷ്ട്രീയ വേദിയാക്കാന്‍ അനുവധിക്കില്ലെന്ന് എസ്പി യതീഷ് ചന്ദ്ര. ശബരിമലയില്‍ പാര്‍ട്ടികാര്‍ക്ക് മാത്രം തൊഴുതാല്‍ മതിയോ എന്നും സാധാരണക്കാരായ ഭക്തന്മാര്‍ക്കും തൊഴേണ്ടേ എന്നും എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. നേതാക്കള്‍ അടക്കം ആരും തൊഴുത് മടങ്ങുന്നതില്‍ യാതൊരു പ്രശ്നവുമില്ല. എന്നാല്‍...

Read more

‘സന്നിധാനത്ത് കണ്ടത് പോലീസുകാരെയല്ല, പേപ്പട്ടികളെ’ തീവ്രവാദികളോടെന്ന പോലെയാണ് പോലീസ് അയ്യപ്പഭക്തരോട് പെരുമാറുന്നതെന്നും ശോഭാ സുരേന്ദ്രന്‍

മണിയാര്‍: ശബരിമലയില്‍ എത്തിയ അയ്യപ്പഭക്തരോട് പോലീസ് പെരുമാറുന്നത് തീവ്രവാദികളോടെന്ന പോലെയാണെന്ന് ശോഭാ സുരേന്ദ്രന്‍. പോലീസ് അയ്യപ്പന്‍ എന്ന നിലയില്‍ ആയിരുന്നു ഇത്രയും കാലം ശബരിമലയിലെ പോലീസ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സന്നിധാനത്ത് കാണുന്നത് പേപ്പട്ടികളെയെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു....

Read more

സന്നിധാനത്ത് എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് എസ്പി; ആവശ്യം അംഗീകരിച്ച് ശശികല

പമ്പ; കെപി ശശികലയെ നിലയ്ക്കലില്‍ ബസില്‍ വച്ച് പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ എസ്പി യതീഷ് ചന്ദ്ര ശശികലയെ ധരിപ്പിച്ചു. നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചെന്ന ഉറപ്പിലാണ് ശശികലയ്ക്ക് പോകാന്‍ അനുമതി നല്‍കിയതെന്ന് യതീഷ് ചന്ദ്ര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പമ്പയിലേക്ക് തിരിച്ച കെഎസ്ആര്‍ടിസി ബസ് പോലീസ്...

Read more

എക്‌സിറ്റ് വിസ റദ്ദാക്കിയ നടപടി ഗുണകരമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വേ

ദോഹ: വിദേശ തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ എക്‌സിറ്റ് വിസ റദ്ദാക്കിയ നടപടി ഗുണകരമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും തീരുമാനത്തെ സ്വാഗതം ചെയ്തുവെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ വഴിയാണ്...

Read more
Page 733 of 746 1 732 733 734 746

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.