Surya

Surya

എസ്പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്ന് എഎന്‍ രാധാകൃഷ്ണന്‍

പത്തനംതിട്ട: എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. യതീഷ് ചന്ദ്രയെ നിലക്കലില്‍ നിന്ന് മാറ്റണമെന്ന് രാധാകൃഷ്ണന്‍. യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്നാണ് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. പോലീസ് നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ സുരേന്ദ്രനും കെപി...

Read more

അന്ന് താടിയും മീശയും വളര്‍ന്നതിന് എല്ലാവരില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട പെണ്‍കുട്ടി ! ഇന്ന് ‘ഹര്‍നാം കൗര്‍’ ന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനം!

താടിയും മീശയും വളര്‍ന്നതിന് എല്ലാവരില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥയാണിത്... പേര് ഹര്‍നാം കൌര്‍. പരിഹാസങ്ങളുടെ ഇടയില്‍ നിന്നും ആത്മഹത്യയെ കുറിച്ച് ചിന്തിച്ച പെണ്‍കുട്ടി ഇന്ന് തന്റെ ജീവിതത്തെ വളരെ പ്രതീക്ഷയോടെ കണ്ടുതുടങ്ങി. ഇന്ന്, അവള്‍ ഒരു മോട്ടിവേഷണല്‍...

Read more

ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്ത രീതി ശരിയായില്ല; കുട്ടികളോടും പ്രായമായവരോടും മനുഷ്യത്വ രഹിതമായിട്ടാണ് പോലീസ് പെരുമാറുന്നത്; അമിത് ഷാ

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്തത് മനുഷ്യത്വവിരുദ്ധമായിട്ടാണെന്നും കുട്ടികളോടും പ്രായമായവരോടും മനുഷ്യത്വ രഹിതമായിട്ടാണ് പോലീസ് പെരുമാറുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ശബരിമലയില്‍ എത്തുന്ന...

Read more

വിദേശത്ത് തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: വിദേശത്ത് തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. 2019 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവരാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍...

Read more

പമ്പയില്‍ മാലിന്യ സംസ്‌കരണം നടക്കുന്നില്ല; സെപ്റ്റിക് ടാങ്ക് നിറഞ്ഞ് പൊട്ടിയൊഴുകുന്നത് പമ്പാ നദിയിലേക്ക്!

പമ്പ: മണ്ഡല കാലം തുടങ്ങിയിട്ടും പമ്പയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഇനിയും തുടങ്ങിയിട്ടില്ല. ഇതോടെ എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദേവസ്വം ബോര്‍ഡിന് നോട്ടീസ് നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യ...

Read more

പോലീസിന്റെ വീഴ്ച! മോഷണക്കേസില്‍ പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവം; 54 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം യഥാര്‍ത്ഥ പ്രതി പിടിയില്‍

കണ്ണൂര്‍: പോലീസിന്റെ വീഴ്ചയില്‍ മാല കവര്‍ച്ച കേസില്‍ പ്രവാസി മലയാളിയെ ആളുമാറി മാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ യഥാര്‍ത്ഥ പ്രതി പിടിയിലായി. വടകര സ്വദേശി ശരത് വത്സരാജ് ആണ് അറസ്റ്റിലായത്. നേരത്തെ കതിരൂര്‍ സ്വദേശി താജുദ്ധീനെ ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത്...

Read more

‘അനുജന്‍ മെന്‍സസ് എന്ന് കേട്ടിട്ടുണ്ടോ?’; പാസ് കൊടുത്ത് സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയെ ചീത്ത വിളിച്ച കണ്ടക്ടര്‍ക്ക് ചുട്ട മറുപടിയുമായി വീട്ടമ്മ! വൈറലായി കുറിപ്പ്

കോഴിക്കോട്; സ്‌കൂളിലും കോളേജിലും പോകുമ്പോള്‍ കണ്‍സെഷന്‍ യാത്രയില്‍ സഞ്ചരിക്കുന്ന കുട്ടികളോട് പലപ്പോഴും മോശമായാണ് കണ്ടക്ടര്‍മാരുടെ പെരുമാറ്റം. ഇവിടെ ദിവസവും സ്വകാര്യ ബസ്സിനെ ആശ്രയിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം വ്യക്തമാക്കുന്ന ഒരു ഫേസ് ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കോഴിക്കോട് സ്വകാര്യ...

Read more

തീര്‍ത്ഥാടകരുടെ വന്‍ കുറവ്; എരുമേലിയില്‍ ദേവസ്വം ബോര്‍ഡിന്റെ കടകള്‍ ഏറ്റെടുക്കാന്‍ ആളില്ല

പമ്പ: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ കടകള്‍ എടുക്കാന്‍ ആളില്ല. തീര്‍ത്ഥാടകരുടെ തിരക്ക് കുറവായതിനാല്‍ കരാര്‍ തുക കുറച്ചാല്‍ മാത്രമേ കടയെടുക്കാന്‍ കഴിയൂവെന്നാണ് കരാറുകാരുടെ നിലപാട്. 56 കടകള്‍ക്കായി എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് ആറ് പ്രാവശ്യമാണ് ലേലം നടത്തിയത്. കഴിഞ്ഞ പ്രാവശ്യത്തെ ലേലത്തുകയേക്കാള്‍...

Read more

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇന്ത്യയില്‍; ഉയരം 351 അടി

ന്യൂഡല്‍ഹി; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇനി ഇന്ത്യയില്‍. 351 അടി ഉയരത്തിലാണ് ശിവന്റെ പ്രതിമ രാജസ്ഥാനില്‍ നിര്‍മ്മിക്കുന്നത്. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാനിലെ നാഥ്ദ്വാരയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ വരുന്നത്. 85...

Read more

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം;രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആണ് പോലീസ് കസ്റ്റഡിയില്‍ ആയത്. കോഴിക്കോട് കെയുഡബ്ല്യുജെയുടെ പരിപാടി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രണ്ടുപേര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ...

Read more
Page 732 of 747 1 731 732 733 747

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.