Surya

Surya

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ ലേലം ചെയ്ത് രക്ഷിതാക്കള്‍

ജുബ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്കില്‍ വിവാഹ ലേലത്തിന് വച്ച് കുടുംബം. ദക്ഷിണ സുഡാനിലാണ് വിചിത്ര രീതിയിലുള്ള ഈ വിവാഹം നടന്നത്. അഞ്ച് വ്യാപാരികള്‍ തമ്മില്‍ നടന്ന വാശിയേറിയ ലേലത്തിന് ഒടുവില്‍ അഞ്ഞൂറ് പശു, മൂന്ന് കാറ്, 7 ലക്ഷം രൂപയ്ക്ക് ദക്ഷിണ...

Read more

മുഖ സൗന്ദര്യം കൂട്ടാന്‍ നാല് തരം ക്യാരറ്റ് ഫേസ് പാക്കുകള്‍

എല്ലാ ആരോഗ്യ ഗുണങ്ങളും ഉള്ള പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്റി ഓക്‌സിഡുകള്‍ക്ക് സാധിക്കും....

Read more

മതവിശ്വാസത്തിന്റെ പേരില്‍ പ്രതിരോധ കുത്തിവെപ്പ് നിഷേധിച്ചു; വിദ്യാര്‍ത്ഥികളില്‍ ചിക്കന്‍പോക്സ് പടര്‍ന്നുപിടിക്കുന്നു

റാലേ: മതപരമായ കാരണങ്ങള്‍ പറഞ്ഞ് പ്രതിരോധ കുത്തിവെയ്പ്പ് നിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചിക്കന്‍പോക്സ് പടര്‍ന്ന് പിടിക്കുന്നു. നോര്‍ത്ത കരോളീനയിലെ അഷ്വിലെ വാല്‍ഡ്രോഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് രക്ഷിതാക്കള്‍ പ്രതിരോധ കുത്തിവെയ്പ്പ് നിഷേധിച്ചതിനെ തുടര്‍ന്ന് ചിക്കന്‍പോക്സ് പടര്‍ന്ന് പിടിക്കുന്നത്. നഴ്സറി മുതല്‍ ആറാം ക്ലാസ്സ്...

Read more

ഡിസംബര്‍ ഒന്നിന് ശേഷം എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കണമെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം

മുംബൈ: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പര്‍ നല്‍കാത്തവരുടെ ഇന്റര്‍ബാങ്കിങ് സംവിധാനം അടുത്തമാസം മുതല്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങി എസ്ബിഐ. അക്കൗണ്ടുമായി ഏതെങ്കിലും ഒരു മൊബൈല്‍ നമ്പര്‍ എങ്കിലും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല. നവംബര്‍ 30ന് മുന്‍പ്...

Read more

ദേവസ്വം മന്ത്രിക്ക് നേരെ കാസര്‍കോട് ശരണം വിളിച്ച് പ്രതിഷേധം

കാസര്‍കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കാസര്‍കോട് പ്രതിഷേധം. ശരണം വിളിച്ചാണ് പ്രതിഷേധം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മന്ത്രിയുമായി വാക്കുതര്‍ക്കത്തിന് ശ്രമിച്ച ബിജെപി നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മന്ത്രിയെ കാണാനെത്തിയ സംഘമാണ് പ്രതിഷേധിച്ചത്....

Read more

വിനോദയാത്രയ്ക്ക് പണം കണ്ടെത്താന്‍ ഡോക്ടറെ കൊന്ന് കവര്‍ച്ച നടത്തി; പ്രതികള്‍ പിടിയില്‍

ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടറെ കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ മുഴുവന്‍ പ്രതികളെയും പോലീസ് പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ഒമ്പതുപേരെയാണ് ഡല്‍ഹി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വിനോദയാത്രയ്ക്ക് പണം കണ്ടെത്താനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. നവംബര്‍...

Read more

ശബരിമലയിലെ പ്രതിഷേധം നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗവുമായി പോലീസ്

തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പുതിയ നീക്കവുമായി പോലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് പോലീസിന്റെ പുതിയ തീരുമാനം. ഇത്തരക്കാര്‍ ആറ് മണിക്കൂര്‍ കൊണ്ട് മലയിറങ്ങണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കുക. നിയമവിരുദ്ധമായി കൂട്ടംകൂടാനോ, പ്രതിഷേധത്തില്‍ പങ്കെടുക്കാനോ പാടില്ല. നിര്‍ദ്ദേശം...

Read more

കെ സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

കണ്ണൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും സിഐ യേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് വാറണ്ട്. അതേസമയം, സന്നിധാനത്തേക്ക്...

Read more

പിറവത്ത് എടിഎം പൊളിച്ച് മോഷണ ശ്രമം; അസ്സം സ്വദേശി പിടിയില്‍

കൊച്ചി: സംസ്ഥാനത്ത് വീണ്ടും എടിഎം മോഷണ ശ്രമം. പിറവത്ത് എടിഎം പൊളിച്ച് മോഷണ ശ്രമം നടന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മാണ് പൊളിക്കാന്‍ ശ്രമിച്ചത്. മോഷണം നടത്താന്‍ ശ്രമിച്ച അസം സ്വദേശിയെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Read more

പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയിലെ ഫാര്‍മസികളിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു

റിയാദ്: വിദേശികള്‍ ജോലി ചെയ്യുന്ന ഫാര്‍മസി മേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. അടുത്തമാസം മുതല്‍ ഘട്ടം ഘട്ടമായി ഈ രംഗത്ത് സ്വദേശികളെ നിയമിക്കാനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം. സൗദി തൊഴില്‍ മന്ത്രി എഞ്ചിനീയര്‍ അഹ്മദ് അല്‍ രാജ്ഹിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ സൗദിയിലെ...

Read more
Page 731 of 747 1 730 731 732 747

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.