Surya

Surya

വ്യത്യസ്ഥ വേഷവുമായി ലാല്‍ എത്തുന്നു ; ടിവി ചന്ദ്രന്റെ ‘പെങ്ങളില’ ചിത്രീകരണം പൂര്‍ത്തിയായി

കൊച്ചി: സംവിധായകന്‍ ടി വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പെങ്ങളില' യുടെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ടിവി ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്നത്. കൂടെ അന്‍വര്‍ അലിയുമുണ്ട്. എട്ട് വയസ്സുള്ള രാധ എന്ന...

Read more

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം; പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന് തീരെ വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനര്‍നിര്‍മ്മാണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണമായി തകര്‍ന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. സ്വന്തം ഭൂമിയില്‍ പുനര്‍നിര്‍മാണം നടത്താന്‍...

Read more

സനലിന്റെ മരണം; ഡിവൈഎസ്പി ഹരികുമാറിനായി തെരച്ചില്‍ വ്യാപകം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കാറിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനായി വ്യാപക തിരച്ചില്‍. ഹരികുമാറിന്റെ സഹോദരനോട് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. ഹരികുമാറിന്റെയും ഇയാള്‍ക്കൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവിന്റെയും വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്....

Read more

വരണ്ട ചര്‍മ്മം അകറ്റാന്‍; വീട്ടില്‍ പരീക്ഷിക്കൂ… മൂന്ന് തരം ഫേസ് പാക്കുകള്‍

പല കാരണങ്ങള്‍ കൊണ്ട് നമ്മളില്‍ വരണ്ട വരണ്ട ചര്‍മ്മം ഉണ്ടാവുന്നു. ഇത് പലപ്പോഴും നമ്മുടെ ചുറ്റുമുള്ള കാരണങ്ങള്‍ തന്നെയായിരിക്കും. അവ എന്തൊക്കെയെന്നതും നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാവുന്നത് ചര്‍മ്മത്തെ വളരെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് തണുപ്പ് കാലങ്ങളില്‍ ചര്‍മ്മം...

Read more

നാഥനില്ലാ കളരി; സംസ്ഥാനത്തെ നാല് സര്‍വ്വകലാശാലകള്‍ക്ക് വൈസ് ചാന്‍സിലര്‍മാരില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എംജിയും കുസാറ്റും ഉള്‍പ്പെടെ നാല് സര്‍വ്വകലാശാലകള്‍ക്ക് നിലവില്‍ വൈസ് ചാന്‍സിലര്‍മാരില്ല. കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാല അടക്കം കേരളത്തിലാകെ ഉള്ളത് 13 സര്‍വ്വകലാശാലകളാണ്. കേരളത്തില തന്നെ ആദ്യ സര്‍വ്വകലാശാലയായ കേരളാ യൂണിവേഴ്‌സിറ്റിയില്‍ 2018 ഫെബ്രുവരിയില്‍ ഒഴിഞ്ഞ വൈസ് ചാന്‍സിലര്‍ കസേരയില്‍...

Read more

വേണ്ടത് തോക്ക് നിയന്ത്രണമാണ്, പ്രാര്‍ത്ഥനയല്ല; നിശാപാര്‍ട്ടിക്കിടെ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാവിന്റെ അമ്മ

വാഷിങ്ടണ്‍: അമേരിക്കയില്‍ തോക്ക് നിയന്ത്രണം വേണമെന്ന ആവശ്യവുമായി കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്‌സിലെ നിശാപാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ടെലിമക്കസ് എന്ന യുവാവിന്റെ അമ്മ. ഇന്റര്‍നെറ്റില്‍ പങ്കുവെച്ച വീഡിയോയിലാണ് സൂസന്‍ ഷ്മിഡ്റ്റ് ഓര്‍ഫാനൊസ് തന്റെ ആശങ്കകള്‍ പങ്കുവെക്കുന്നത്. ഇത്തരം അപകടങ്ങളോടുള്ള രാഷ്ട്രീയക്കാരുടെ പതിവ് പ്രതികരണമായ...

Read more

അച്ഛന്റെ വിയോഗം മെറീനയുടെ മനസ്സിനെ ഉലച്ചെങ്കിലും അവള്‍ പതറിയില്ല! കണ്ണീരുണങ്ങാത്ത മനസ്സുമായി മെറീന പരീക്ഷയെഴുതി; അച്ഛനുവേണ്ടി

തൊടുപുഴ: അച്ഛന്റെ വിയോഗം മെറീനയുടെ മനസ്സിനെ ഉലച്ചെങ്കിലും കണ്ണീരുണങ്ങാത്ത മനസ്സുമായി അവള്‍ പരീക്ഷ എഴുതി. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ചരിത്രവിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ മെറീന പരീക്ഷയുടെ തയ്യാറെടുപ്പിലുമായിരുന്നു. വെള്ളിയാഴ്ച അഞ്ചാം സെമസ്റ്ററിലെ അവസാന ഇംഗ്ലീഷ് പരീക്ഷയായിരുന്നു. അപ്പോഴാണ് അര്‍ബുദം ബാധിച്ച്...

Read more

സനലിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് സനലിന്റെ സഹോദരി

തിരുവനന്തപുരം: സനല്‍കുമാറിന്റെ കൊലപാതകത്തിന്റെ അന്വേഷണം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന് ഉടന്‍ കൈമാറണമെന്ന് കൊല്ലപ്പെട്ട സനലിന്റെ സഹോദരി സൗമ്യ. ഓരോ ദിവസം കഴിയുന്തോറും പോലീസിലുള്ള വിശ്വാസം നഷ്ടമാകുന്നുവെന്നും ഹരികുമാറിന് സേനക്കുള്ളില്‍ നിന്നു സഹായം ലഭിക്കുന്നുണ്ടെന്നും സൗമ്യ വ്യക്തമാക്കി. അതേസമയം ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന്...

Read more

ശരീരഭാരം കുറവ്; ഒമ്പത് ദിവസത്തിനുള്ളില്‍ മരിച്ചത് 16 കുഞ്ഞുങ്ങള്‍

ജോര്‍ഹട്ട്: അസമിലെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജില്‍ ഒമ്പത് ദിവസങ്ങള്‍ക്കിടെ ഉണ്ടായത് പതിനാറു ശിശുമരണം. വളരെ കുറഞ്ഞ ശശീരഭാരവുമായി പിറന്നു വീണ ശിശുക്കളാണ് മരിച്ചവരില്‍ ഏറെയും എന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ ഒന്നിനും നവംബര്‍ 9നും ഇടയിലാണ് ശിശുമരണങ്ങള്‍ നടന്നത്. സര്‍ക്കാര്‍ ശിശുമരണത്തില്‍ അന്വേഷണത്തിന്...

Read more

വിവാദ സീനുകള്‍ ഒഴിവാക്കി; ‘സര്‍ക്കാരി’നെതിരെ ഇനി പ്രതിഷേധമില്ലെന്ന് തമിഴ്‌നാട് മന്ത്രി

ചെന്നൈ: വിജയ് ചിത്രമായ 'സര്‍ക്കാരി'നെതിരെയുള്ള പ്രതിഷേധങ്ങള്‍ അണ്ണാ ഡിഎംകെ അവസാനിപ്പിച്ചതായി തമിഴ്‌നാട് വാര്‍ത്താ വിനിമയ മന്ത്രി കടമ്പൂര്‍ സി രാജു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയെയും തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയെയും പരിഹസിക്കുന്ന രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കിയതോടെയാണ് പ്രതിഷേധങ്ങള്‍...

Read more
Page 727 of 729 1 726 727 728 729

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.