Surya

Surya

കണ്ണൂരില്‍ വിസാ തട്ടിപ്പ്; സോഷ്യല്‍ മീഡിയയില്‍ കണ്ട പരസ്യം വിശ്വസിച്ച് അപേക്ഷ നല്‍കി, ചതിയില്‍ പെട്ട് യുവാവ്

ഷാര്‍ജ: കണ്ണൂരില്‍ വന്‍ വിസാ തട്ടിപ്പ്. ദുബായിലെ സ്വകാര്യ എണ്ണക്കമ്പനിയുടെ പേര് ഉപയോഗിച്ചാണ് വിസാ തട്ടിപ്പ് നടത്തിയത്. കമ്പനിയില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ടെന്ന് വ്യാജ പരസ്യം നല്‍കിയാണ് കൂത്തുപറമ്പ് സ്വദേശിയായ യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം നടന്നത്. ഫേസ്ബുക്കില്‍ കണ്ട പരസ്യം...

Read more

ശബരിമല യുവതീ പ്രവേശനം; സാവകാശ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ശുഭപ്രതീക്ഷയെന്നും കടകംപള്ളി പറഞ്ഞു. അതേസമയം, ശബരിമല സുപ്രിം കോടതി വിധി നടപ്പാക്കുന്നതില്‍ ദേവസ്വം ബോര്‍ഡ്...

Read more

സര്‍ക്കാര്‍ സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തും; ‘ തങ്ങള്‍ക്ക് ദര്‍ശനത്തിനിടയില്‍ ആപത്ത് സംഭവിച്ചാല്‍ ഉത്തരവാദിത്വം സര്‍ക്കാരിനും പോലീസിനും! തൃപ്തി ദേശായി

ന്യൂഡല്‍ഹി; ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന തങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാരിനും പോലീസിനുമാണെന്ന് തൃപ്തി ദേശായി. സര്‍ക്കാര്‍ സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തുമെന്നും അവര്‍ പറഞ്ഞു. ശനിയാഴ്ച ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായി സര്‍ക്കാരിനോട് പ്രത്യേക സുരക്ഷ...

Read more

കാസര്‍കോട് സ്റ്റോപ്പില്ല; മുഖ്യമന്ത്രിക്ക് ഇറങ്ങാന്‍ നിര്‍ത്തി കൊടുത്ത് രാജധാനി എക്‌സ്പ്രസ്

കാസര്‍കോട്: കാസര്‍കോട് സ്റ്റോപ്പില്ലാത്ത രാജധാനി എക്‌സ്പ്രസ് മുഖ്യമന്ത്രി പിണറായി വിജയന് ഇറങ്ങാന്‍ ഒരുമിനിറ്റ് നിര്‍ത്തി. സ്റ്റോപ്പ് അനുവദിക്കാന്‍ ദീര്‍ഘനാളായി ജനപ്രതിനിധികള്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. അതിനിടെയാണ് മുഖ്യമന്ത്രിക്കുവേണ്ടി ഒരുമിനിറ്റ് നിര്‍ത്തിയത്. ഈ സാഹചര്യത്തില്‍ വണ്ടിക്ക് സ്ഥിരം സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യം ശക്തമായി. നേരത്തേ കണ്ണൂരില്‍...

Read more

പറക്കാനൊരുങ്ങി കണ്ണൂര്‍! അനുമതി ലഭിച്ചു; കണ്ണൂര്‍-ഷാര്‍ജ സര്‍വ്വീസ് ഡിസംബര്‍ 10-ന്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് സര്‍വ്വീസ് നടത്തുന്നതിന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി ലഭിച്ചു. സമയപ്പട്ടികയ്ക്കും അംഗീകാരമായി. ഷാര്‍ജയിലേക്കും തിരിച്ചും ആഴ്ചയില്‍ നാലുദിവസമാണ് സര്‍വ്വീസ് ഉണ്ടാവുക. കണ്ണൂരില്‍ നിന്ന് തിങ്കള്‍, ബുധന്‍,...

Read more

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; സ്വകാര്യ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വിലക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി; ഡല്‍ഹിയിലെ വായു മലിനീകരണം അതി കഠിനമായ സാഹചര്യത്തില്‍ സ്വകാര്യ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വിലക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഈ വര്‍ഷത്തെ ഏറ്റവും രൂക്ഷമായ വായുമലിനീകരണമാണ് ദീപാവലി ദിനത്തോടെ ഡല്‍ഹി അനുഭവിച്ചത്. എയര്‍ ക്വാളിറ്റി ഇന്റക്‌സ് പ്രകാരം 642 ആയിരുന്നു...

Read more

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍; ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: മണ്ഡലകാലത്ത് എത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ക്ക് ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇലക്ട്രിക് ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുക. നിലക്കല്‍-പമ്പ റൂട്ടിലാണ് 10 ബസ്സുകള്‍ സര്‍വ്വീസ് നടത്തുക....

Read more

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷയില്ല; മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കും; കേരള പോലീസ്

തിരുവനന്തപുരം: വൃശ്ചികം ഒന്നിന് ശബരിമലയിലെത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പോലീസ്. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി. ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് (ശനിയാഴ്ച) എത്തുമെന്നാണ് ഭൂമാതാ ബ്രിഗേഡ്...

Read more

കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചു; ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കോര്‍പ്പറേഷന്റെ അനുമതി ഇല്ലാതെ പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ധിപ്പിച്ച ഡിടിഒയെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു. ആര്‍ മനീഷിനെ ആണ് സസ്‌പെന്റ് ചെയ്തത്. തീര്‍ഥാടന കാലത്ത് പത്തനംതിട്ട പമ്പ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടിയിരുന്നു....

Read more

സൗദിയിലേക്ക് അംബാസിഡറെ നിയമിച്ച് ട്രംപ്; നിയമിച്ചത് മുന്‍ ആര്‍മി ജനറലിനെ

വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള മുന്‍ ആര്‍മി ജനറലിനെ സൗദി അറേബ്യയിലേക്കുള്ള യുഎസ് അംബാസിഡറാക്കി നിയമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോണ്‍ അബിസെയ്ദാണ് നിയമിതനായത്. ഇറാഖ് യുദ്ധത്തിനു പിന്നാലെ 2003 മുതല്‍ 2007 വരെ മിഡില്‍ ഈസ്റ്റിലെ...

Read more
Page 724 of 730 1 723 724 725 730

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.