Surya

Surya

ശബരിമലയില്‍ പോലീസിന്റെ കനത്ത സുരക്ഷാ വിന്യാസം; പ്രത്യേക സംഘം സന്നിധാത്ത് എത്തും

തിരുവനന്തപുരം: മണ്ഡലക്കാലത്തിനായി ശബരിമല നട തുറക്കുമ്പോള്‍ കനത്ത പോലീസ് സുരക്ഷ ഒരുക്കി സര്‍ക്കാര്‍. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പോലീസിന്റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ഉണ്ടാകാതിരിക്കുവാനുള്ള നടപടികളാണ് പോലീസ് മണ്ഡലകാലത്ത് കൈക്കൊള്ളുക....

Read more

പ്രധാനമന്ത്രി റാഫേല്‍ കരാറില്‍ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെ; നരേന്ദ്രമോഡിയെ കടന്നാക്രമിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി റാഫേല്‍ കരാറില്‍ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെയെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍. ഇന്ത്യന്‍ വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഫ്രഞ്ച് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയില്ലെന്നും ഭൂഷണ്‍ വാദമുയര്‍ത്തി....

Read more

ശബരിമലയില്‍ ആര്‍എസ്എസിനും ബിജെപിക്കും അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

കൊച്ചി: ശബരിമലയില്‍ അഴിഞ്ഞാടാന്‍ ആര്‍എസ്എസിനും ബിജെപിക്കും അവസരമൊക്കിയത് സംസ്ഥാന സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ശബരിമല നട തുറക്കുമ്പോള്‍ നിയന്ത്രണം പൂര്‍ണ്ണമായും ആര്‍എസ്എസിന് കൈയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവേകപൂര്‍വ്വവും പക്വവുമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന് ലഭിച്ച...

Read more

ശബരിമല യുവതീ പ്രവേശനം: വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കുന്ന ജനുവരി 22 വരെ യുവതീ പ്രവേശനം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജി. അയ്യപ്പ ഭക്തന്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിച്ചത്....

Read more

കരാട്ടെയില്‍ വിസ്മയിപ്പിക്കുന്ന ചുവടുമായി ഏട്ടാം ക്ലാസുകാരി

തിരുവനന്തപുരം: കരാട്ടെയില്‍ വിസ്മയിപ്പിക്കുന്ന ചുവടുമായി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ കൊച്ചു മിടുക്കി ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷം തുടര്‍ച്ചയായി കാരട്ടെയില്‍ സംസ്ഥാന ചാമ്പ്യനാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന അവണി എന്ന കൊച്ചു മിടുക്കി. എത്ര വലിയവരാണെങ്കിലും എതിരാളിയെ നിഷ്പ്രയാസം തറ പറ്റിക്കും....

Read more

തൃശ്ശൂര്‍ ജില്ലയില്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ അതീവ സുരക്ഷ വീഴ്ച; അഗ്നി സുരക്ഷയൊരുക്കാതെ 22 കെട്ടിടങ്ങള്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തിലെ പ്രധാന ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിരക്ഷാ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തല്‍. അഗ്നിശമന വിഭാഗത്തിന്റെ കണ്ടെത്തല്‍ ഇപ്പോഴും നടപടികളില്ലാതെ കിടക്കുകയാണ്. തൃശ്ശൂര്‍ നഗരത്തില്‍ തീ പിടുത്തമുണ്ടായാല്‍ നഗരത്തിലെ തിക്കും തിരക്കും, ചെറു വഴികളും എപ്പോഴും രക്ഷാ പ്രവര്‍ത്തനത്തിന് തടസമാണ്. കഴിഞ്ഞ...

Read more

വീരമൃത്യു വരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കേരളത്തിലെത്തിച്ചു

നെടുമ്പാശ്ശേരി: ജമ്മുകാശ്മീരില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരിയിലെത്തച്ചത്. ജില്ലാ കളക്ടര്‍, ബന്ധുക്കള്‍, മുന്‍ സൈനികര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. സുബേദാര്‍ വിശ്വമോഹന്റെ...

Read more

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്! തീവണ്ടി സമയങ്ങളില്‍ മാറ്റം; ഇന്ന് നിരവധി തീവണ്ടികള്‍ വൈകിയോടും

തിരുവനന്തപുരം: പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ദക്ഷിണറെയില്‍വേ ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി. കോര്‍ബാ-തിരുവനന്തപുരം അഹല്യനഗരി എക്‌സ്പ്രസ് നവംബര്‍ 14-നും നാഗര്‍കോവില്‍-മുംബൈ സിഎസ്എം ടി എക്‌സ്പ്രസ് 27-നും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് 21-നും 23-നും നാഗര്‍കോവില്‍-മുംബൈ സിഎസ്എം ടി എക്‌സ്പ്രസ് 22-നും വൈകി...

Read more

മലപ്പുറത്ത് ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍. പെരിന്തല്‍മണ്ണ പനങ്ങാങ്ങര സ്വദേശി അബു, കോഴിക്കോട് കുന്നത്തുപാലം സ്വദേശി ശങ്കരന്‍ എന്നിവരാണ് അറസ്റ്റിലായത്. പണം കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. പഴയ നോട്ട് മാറ്റി നല്‍കാമെന്ന്...

Read more

സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ തീരുമാനിക്കും; ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. അതേസമയം, ശബരിമല വിധി ചര്‍ച്ചചെയ്യാന്‍ നാളെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന്...

Read more
Page 701 of 705 1 700 701 702 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.