Surya

Surya

ശബരിമല പ്രശ്നം ഒഴിവാക്കാനുള്ള ഏകവഴി ക്ഷേത്രം ഞങ്ങള്‍ക്ക് തിരിച്ചു നല്‍കല്‍; മലയര മഹാസഭ

തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഏകമാര്‍ഗ്ഗം ക്ഷേത്രം മലയരയര്‍ക്കു കൈമാറുക എന്നതാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് പറഞ്ഞു. എല്ലാ രാഷ്ടീയ കക്ഷികളും സംഘടനകളും അങ്ങനെ ചിന്തിച്ചു നോക്കണമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും...

Read more

നാവില്‍ കൊതിയൂറും മലബാര്‍ കിണ്ണത്തപ്പം; ഉണ്ടാക്കുന്ന രീതി നോക്കാം

ഒരു കേരളീയ ഭക്ഷണ പദാര്‍ത്ഥമാണ് കിണ്ണത്തപ്പം. കേരളത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലാണ് കിണ്ണത്തപ്പം ഉണ്ടാക്കുക. ഇതില്‍ തന്നെ മലബാറിലെ കിണ്ണത്തപ്പത്തിന്റെ സ്വാദ് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്തതാണ്. നാവില്‍ കൊതിയൂറുന്ന മലബാര്‍ കിണ്ണത്തപ്പം എങ്ങിനെയുണ്ടാക്കാം എന്ന് നോക്കാം. ആവശ്യമുള്ള വസ്തുക്കള്‍ അരിപ്പൊടി:...

Read more

ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കു നീങ്ങിയതിന്റെ പ്രതിഫലനമായി കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

Read more

മണ്ഡലകാല നട തുറക്കാനിരിക്കെ എരുമേലിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല; ദേവസ്വം ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

എരുമേലി: ശബരിമലയില്‍ മണ്ഡലകാല നടതുറക്കുമ്പോള്‍ എരുമേലിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ശക്തമായ പ്രതിഷേധം. എരുമേലി അയ്യപ്പക്ഷേത്രത്തിന്റെ സമീപത്തുള്ള ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഷോപ്പിംഗ് ക്ലോപ്ലക്‌സ് ലേലത്തില്‍ പോയി കടകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സാധാരണ മണ്ഡലകാലമാകുമ്പോള്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍ സ്ത്രീപ്രവേശന വിധിയിലെ...

Read more

ജാതിപ്പേര് വിളിച്ചെന്ന പരാതി; മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യ ഉള്‍പ്പെടെ നാല് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് എതിരെ കേസ്

തിരുവനന്തപുരം: ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യക്കും നാല് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസ്. മാത്യു ടി തോമസിന്റെ ഭാര്യ അച്ചാമ്മ അലക്‌സ്, ഡ്രൈവര്‍ സതീശന്‍, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല...

Read more

വന്നത് കാമുകിയെ കൊന്ന് സ്വയം ജീവനൊടുക്കാന്‍; പക്ഷേ കവര്‍ന്നത് കാമുകിയുടെ അമ്മയുടെ ജീവന്‍!

കൊല്ലം: ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് കാമുകന്‍ വീട്ടിലെത്തി യുവതിയുടെ അമ്മയെ കുത്തിക്കൊന്ന സംഭവം ഇങ്ങനെ...വീട്ടമ്മയെ കൊലപ്പെടുത്തിയ മധുര സ്വദേശിയായ യുവാവ് കാമുകിയെ കൊന്ന് സ്വയം ജീവനൊടുക്കാനാണ് എത്തിയത്. ഇതിനായി പ്രതി ഉറക്കഗുളിക കൈയില്‍ കരുതിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മധുര സ്വദേശി ചിത്തിരസെല്‍വത്തിന്റെ...

Read more

കണ്ണൂരില്‍ വിസാ തട്ടിപ്പ്; സോഷ്യല്‍ മീഡിയയില്‍ കണ്ട പരസ്യം വിശ്വസിച്ച് അപേക്ഷ നല്‍കി, ചതിയില്‍ പെട്ട് യുവാവ്

ഷാര്‍ജ: കണ്ണൂരില്‍ വന്‍ വിസാ തട്ടിപ്പ്. ദുബായിലെ സ്വകാര്യ എണ്ണക്കമ്പനിയുടെ പേര് ഉപയോഗിച്ചാണ് വിസാ തട്ടിപ്പ് നടത്തിയത്. കമ്പനിയില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ടെന്ന് വ്യാജ പരസ്യം നല്‍കിയാണ് കൂത്തുപറമ്പ് സ്വദേശിയായ യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം നടന്നത്. ഫേസ്ബുക്കില്‍ കണ്ട പരസ്യം...

Read more

ശബരിമല യുവതീ പ്രവേശനം; സാവകാശ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ശുഭപ്രതീക്ഷയെന്നും കടകംപള്ളി പറഞ്ഞു. അതേസമയം, ശബരിമല സുപ്രിം കോടതി വിധി നടപ്പാക്കുന്നതില്‍ ദേവസ്വം ബോര്‍ഡ്...

Read more

സര്‍ക്കാര്‍ സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തും; ‘ തങ്ങള്‍ക്ക് ദര്‍ശനത്തിനിടയില്‍ ആപത്ത് സംഭവിച്ചാല്‍ ഉത്തരവാദിത്വം സര്‍ക്കാരിനും പോലീസിനും! തൃപ്തി ദേശായി

ന്യൂഡല്‍ഹി; ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന തങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാരിനും പോലീസിനുമാണെന്ന് തൃപ്തി ദേശായി. സര്‍ക്കാര്‍ സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തുമെന്നും അവര്‍ പറഞ്ഞു. ശനിയാഴ്ച ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായി സര്‍ക്കാരിനോട് പ്രത്യേക സുരക്ഷ...

Read more

കാസര്‍കോട് സ്റ്റോപ്പില്ല; മുഖ്യമന്ത്രിക്ക് ഇറങ്ങാന്‍ നിര്‍ത്തി കൊടുത്ത് രാജധാനി എക്‌സ്പ്രസ്

കാസര്‍കോട്: കാസര്‍കോട് സ്റ്റോപ്പില്ലാത്ത രാജധാനി എക്‌സ്പ്രസ് മുഖ്യമന്ത്രി പിണറായി വിജയന് ഇറങ്ങാന്‍ ഒരുമിനിറ്റ് നിര്‍ത്തി. സ്റ്റോപ്പ് അനുവദിക്കാന്‍ ദീര്‍ഘനാളായി ജനപ്രതിനിധികള്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. അതിനിടെയാണ് മുഖ്യമന്ത്രിക്കുവേണ്ടി ഒരുമിനിറ്റ് നിര്‍ത്തിയത്. ഈ സാഹചര്യത്തില്‍ വണ്ടിക്ക് സ്ഥിരം സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യം ശക്തമായി. നേരത്തേ കണ്ണൂരില്‍...

Read more
Page 699 of 705 1 698 699 700 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.