Surya

Surya

അടിസ്ഥാന സൗകര്യമില്ല; പമ്പ സര്‍ക്കാര്‍ ആശുപത്രിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനം അവതാളത്തില്‍

ശബരിമല: അടിസ്ഥാന സൗകര്യമില്ലാതെ പമ്പ ഗവ ആശുപത്രി. കാനനപാതയില്‍ അയ്യപ്പഭക്തര്‍കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഏക ആശ്രയമായിരുന്നു ഈ ആശുപത്രി. എന്നാല്‍ പ്രളയശേഷം പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കാതെ കിടക്കുകയാണ് ഈ ആശുപത്രി. നാല് നിലയുള്ള ആശുപത്രി കെട്ടിടത്തില്‍ നാലാം നിലയിലാണ് ഡോക്ടറുടെ പരിശോധനാമുറി പ്രവര്‍ത്തിക്കുന്നത്....

Read more

നാശം വിതച്ച് കാട്ടുതീ; കാലിഫോര്‍ണിയയില്‍ 631 പേരെ കാണാതായി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ കാണാതായവരുടെ എണ്ണം 631 ആയി. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 500 പേരെയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. മരണസംഖ്യ ഇപ്പോള്‍ 63 ലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കണ്ടെത്താനുള്ളവരുടെ സംഖ്യയും വര്‍ധിക്കുന്നത്. എട്ടുദിവസം മുമ്പ് പൊട്ടിപുറപ്പെട്ട കാട്ടുതീ കനത്ത നഷ്ടമാണ് കാലിഫോര്‍ണിയയില്‍...

Read more

സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ അബദ്ധത്തില്‍ തടാകത്തില്‍ വീണു; പോളിടെക്നിക്ക് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

അഹമ്മദാബാദ്: തടാകത്തിന്റെ അടുത്തു നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ തടാകത്തിലേക്ക് വീണ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പോളിടെക്നിക്ക് വിദ്യാര്‍ത്ഥികളായ ഹര്‍വിജയ് സിംഗ് ഗോഹില്‍ (17), വിശ്വരാജ് ഗോഹില്‍ (18) എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്ന് ട്യൂഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികള്‍ തിരിച്ചിരുന്നത്. എന്നാല്‍'ബോര്‍...

Read more

തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല; അവരെ തിരിച്ച് അയയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം; കെ സുരേന്ദ്രന്‍

കൊച്ചി: ഒരു കാരണവശാലും തൃപ്തി ദേശായിയെപ്പോലുള്ള അവിശ്വാസികളായ ഒരു ആക്ടിവിസ്റ്റുകളെയും ശബരിമലയില്‍ പ്രവേശക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തൃപ്തി ദേശായിയെ തിരിച്ചയക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല...

Read more

സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല; കര്‍ശന നിര്‍ദേശവുമായി പോലീസ്

കൊച്ചി; മണ്ഡല മകര വിളക്ക് പൂജകള്‍ക്കായി ഇന്നു വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. ഇവിടേക്ക് തീര്‍ഥാടകരുടെ വന്‍ പ്രവാഹമാണ്. ഇന്നലെ മുതല്‍ തന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവര്‍ നിലയ്ക്കലെത്തി. എന്നാല്‍ ഇവരെ രാവിലെ മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാകൂവെന്ന് പോലീസ് നിലപാടെടുത്തു. ഇതോടെ...

Read more

താനും ഭഗവാന്റെ ഭക്ത; തീരുമാനത്തില്‍ മാറ്റമില്ല; ഗുണ്ടായിസത്തിന് വഴങ്ങില്ലെന്ന് തൃപ്തി ദേശായി

കൊച്ചി: ശബരിമല സന്ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധം. നാടകീയ സംഭവങ്ങള്‍ക്കാണ് വിമാനത്താവളം സാക്ഷിയാവുന്നത്. അതേസമയം, എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന് തൃപ്തി ദേശായി നിലപാട് ശക്തമാക്കി. എന്നാല്‍ അഞ്ചു മണിക്കൂറായി തുടരുന്ന...

Read more

‘ഗോ ബാക്ക് തൃപ്തി’; തൃപ്തി ദേശായിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും വന്‍ പ്രതിഷേധം

കൊച്ചി: അയ്യപ്പ ദര്‍ശനത്തിന് ആയി ശബരിമലയില്‍ പോകാന്‍ ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധം കനക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അകത്ത് തുടരുന്ന തൃപ്തിക്കെതിരെ ആളുകള്‍ ഫേസ്ബുക്കിലൂടെയും പ്രതിഷേധം അറിയിക്കുന്നുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ എത്തിയതായി അറിയിച്ചുള്ള തൃപ്തിയുടെ പോസ്റ്റിന്റെ...

Read more

ശബരിമല പ്രവേശനം; പോലീസ് വിലക്ക് വകവെക്കാതെ കാനനപാതയിലൂടെ അയ്യപ്പന്മാരെ ബലംപ്രയോഗിച്ച് കടത്തിവിട്ട് ബിജെപി പ്രവര്‍ത്തകര്‍

എരുമേലി: പോലീസ് വിലക്ക് വകവെക്കാതെ കാനനപാതയിലൂടെ അയ്യപ്പന്മാരെ ബലംപ്രയോഗിച്ച് കടത്തിവിട്ട് ബിജെപി പ്രവര്‍ത്തകര്‍. പോലീസിന്റെ അനുമതിക്കായി കാത്തുനിന്ന അയ്യപ്പ ഭക്തരെയാണ് ബിജെപി നേതാക്കള്‍ ബലംപ്രയോഗിച്ച് കാനനപാതവഴി കടത്തിവിട്ടത്. ഇവര്‍ക്കൊപ്പം ബിജെപി പ്രവര്‍ത്തകരും കാനനപാതയിലേക്ക് പ്രവേശിക്കുകയായിരുന്നു. കാനനപാത വഴിയുള്ള യാത്രയ്ക്കായി ബുധനാഴ്ച രാത്രി...

Read more

തൃപ്തി ദേശായി നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാമെന്ന് പോലീസ്; അയവില്ലാതെ പ്രതിഷേധം

കൊച്ചി: അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45 ഓടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടര്‍ന്ന് നാലു മണിക്കൂറിന് ശേഷവും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ...

Read more

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തൃപ്തിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ല; ഡിജിപി

കൊച്ചി: ശബരിമല ദര്‍ശനത്തിന് കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സാഹചര്യം പരിശോധിച്ച ശേഷം തീരുമാനം എടുക്കും. ശബരിമല ഡ്യൂട്ടിയിലുളള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡിജിപി അറിയിച്ചു. പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍...

Read more
Page 697 of 705 1 696 697 698 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.