Surya

Surya

സ്വാദൂറും ക്യാരറ്റ് ഹല്‍വ തയ്യാറാക്കാം

സ്വാദിഷ്ടമായ ക്യാരറ്റ് ഹല്‍വ എങ്ങനെ ഉണ്ടാക്കാം ക്യാരറ്റ് 4 എണ്ണം പാല്‍ 1 1/2 കപ്പ് പഞ്ചസാര 1 കപ്പ് നെയ്യ് 3 ടേബിള്‍ സ്പൂണ്‍ ഏലയ്ക്കാപൊടി 1 ടീസ്പൂണ്‍ അണ്ടിപ്പരിപ്പ് 10 എണ്ണം (ചെറുതായി അരിഞ്ഞത്) ഉണക്ക മുന്തിരി ആവശ്യത്തിന്...

Read more

ദുരഭിമാനക്കൊല; നവദമ്പതികളുടെ കൈകാലുകള്‍ ബന്ധിച്ച് പുഴയിലെറിഞ്ഞു കൊന്നു

ബംഗളൂരു: കര്‍ണാടകത്തിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ദുരഭിമാനക്കൊലയില്‍ കൊല ചെയ്യപ്പെട്ട നവദമ്പതികളുടേതെന്ന് കണ്ടെത്തല്‍. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികളായ നന്ദിഷ്, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണിത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബംഗളൂരുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെ ശിവനസമുദ്രത്തിലെ വെള്ളച്ചാട്ടത്തില്‍ ഒരു യുവാവിന്റെ...

Read more

അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി മാപ്പ് പറയണം; രമേശ് ചെന്നിത്തല

കോഴിക്കോട്: കെപി ശശികലയെ ഇന്ന് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നടത്തിയ ഹര്‍ത്താല്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല. അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് ബിജെപി മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയും ആര്‍എസ്എസ്സും കാണിച്ചുകൂട്ടുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ്....

Read more

വിവാദ പരാമര്‍ശം; വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്

മുംബൈ: ആരാധകന്റെ നിലപാടിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്. ഇന്ത്യന്‍ നായകനെന്ന വിനയത്തോടെ പെരുമാറണമെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി. ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല...

Read more

അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; കെപി ശശികല പോലീസ് സ്റ്റേഷനില്‍ നിരാഹാര സമരത്തില്‍

റാന്നി: ശബരിമലയില്‍ പോലീസ് നിരോധനം ലംഘിച്ച് തങ്ങിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല പോലീസ് സ്റ്റേഷനില്‍ നിരാഹാര സമരത്തില്‍. മരക്കൂട്ടത്ത് നിന്ന് ഇന്നലെ അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്ത ശശികലയെ പുലര്‍ച്ചയോടെ റാന്നി പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. അറസ്റ്റിനെതിരെ...

Read more

ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും; 7 പേരെ തിരിച്ചയച്ചു

സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ പോലീസ് നിര്‍ദേശം. സംശയം തോന്നിയ 7 പേരെ പോലീസ് തിരിച്ചയച്ചു. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യം ശബരിമലയിലുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം...

Read more

മുംബൈ വിമാനത്താവളത്തിലേയും പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ തൃപ്തി വീട്ടില്‍ തിരിച്ചെത്തി; ശബരിമല കയറുമെന്ന് ഉറച്ച പ്രഖ്യാപനം

മുംബൈ: കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ തൃപ്തി ദേശായി ഇന്നലെ പ്രതിഷേധം കാരണം മടങ്ങേണ്ടി വന്നിരുന്നു. ഇന്നലെ ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്ന തൃപ്തി പുനെയില്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. മുംബൈയില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോലീസ് പ്രത്യേക സുരക്ഷയൊരുക്കിയാണ്...

Read more

ജനങ്ങളെ ദ്രോഹിച്ച് അപ്രതീക്ഷിത ഹര്‍ത്താല്‍; വാഹനം കിട്ടാതെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

കോട്ടയം: കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് പൊതു ജനം. പുലര്‍ച്ചെ 1.30 ഓടെയാണ് ശശികലയെ മരക്കൂട്ടത്തു വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ പുലര്‍ച്ചെ അഞ്ചോടെയാണ് ഹിന്ദു ഐക്യവേദിയും ശബരിമല...

Read more

അടിസ്ഥാന സൗകര്യമില്ല; പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വനത്തിലേക്ക് പോകേണ്ടി വരുന്നെന്ന് തീര്‍ത്ഥാടകര്‍

സന്നിധാനം: അടിസ്ഥാന സൗകര്യമില്ലാതെ ശബരിമലയില്‍ എത്തുന്ന ഭക്ത ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. പമ്പയിലെ ശുചിമുറികളില്‍ ഇന്നും വെള്ളമില്ല. പല ശുചിമുറികളും ബ്ലോക്കായ നിലയിലാണുള്ളത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വനത്തിലേക്ക് പോകേണ്ടി വരുന്നെന്ന് തീര്‍ത്ഥാടകര്‍. ശുചിമുറി കോപ്ലക്‌സിന് പുറകിലെ തുറസായ സ്ഥലത്ത് നിലവില്‍ പ്രാഥമിക...

Read more

ശബരിമലയില്‍ കനത്ത പോലീസ് സന്നാഹം; സന്നിധാനത്ത് കൂടുതല്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍

സന്നിധാനം: ശബരിമലയില്‍ കനത്ത സുരക്ഷ. മണ്ഡലകാലം തുടങ്ങിയതോടെ ശബരിമലയില്‍ സുരക്ഷ ശക്തമാക്കി. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ബിജെപി നേതാക്കളെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്. പട്ടികജാതി മോര്‍ച്ചാ സംസ്ഥാനപ്രസിഡന്റ് പിസുധീറിനെയും ശബരിമല ആചാരസംരക്ഷണസമിതി പൃത്ഥ്വിപാലിനെയും ഇന്ന് പുലര്‍ച്ചെയാണ് കരുതല്‍ കസ്റ്റഡിയിലെടുത്തത്. ഹിന്ദു ഐക്യവേദി...

Read more
Page 695 of 705 1 694 695 696 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.