Surya

Surya

എക്‌സിറ്റ് വിസ റദ്ദാക്കിയ നടപടി ഗുണകരമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വേ

ദോഹ: വിദേശ തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ എക്‌സിറ്റ് വിസ റദ്ദാക്കിയ നടപടി ഗുണകരമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും തീരുമാനത്തെ സ്വാഗതം ചെയ്തുവെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ വഴിയാണ്...

Read more

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം, മികച്ച ചിത്രം ദി തേഡ് വൈഫ്

കൊല്‍ക്കത്ത: 24ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം. വിയറ്റ്നാമീസ് ചലച്ചിത്രം ദി തേഡ് വൈഫ് മേളയിലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. 51 ലക്ഷം രൂപയാണ് സമ്മാനത്തുക. ആഷ് മേഫയറാണ് അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തില്‍ മല്‍സരിച്ച ദി തേഡ് വൈഫിന്റെ സംവിധായിക....

Read more

ജീവന്‍ പണയം വെച്ച് കൂരകളില്‍ കഴിയുന്നത് എട്ടോളം കുടുംബങ്ങള്‍! പുല്‍പ്പള്ളി കൊട്ടമുരട് ആദിവാസി കോളനിയിലെ സ്ഥിതി ദയനീയം

കല്‍പ്പറ്റ: വയനാട് ജില്ലയിലെ പുല്‍പള്ളി പണിയ കോളനിയിലെ എട്ടോളം കുടുംബങ്ങളുടെ ജീവിതം ദുരിതത്തില്‍. ഇവരുടെ ജീവിതം അങ്ങേയേറ്റം ദുരിതമായി തീരുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഭവന നിര്‍മാണ പദ്ധതികളിലൊന്നും ഈ കുടുംബങ്ങള്‍ ഉള്‍പ്പെടാതെ പോകുന്നു. കഴിഞ്ഞ പ്രളയക്കാലത്ത് വീട് തകര്‍ന്നതിനെ തുടര്‍ന്ന് കോളനി...

Read more

‘അത്ഭുത ശിശുവെന്ന്’ പേരിട്ട തന്റെ രക്ഷകനെ 25 വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ കണ്ടുമുട്ടി ! ഒരു സ്‌നേഹബന്ധത്തിന്റെ കഥ ഇങ്ങനെ…

1993 സെപ്തംബര്‍ 30, രാവിലെ 3.56 മറാഠ്വാഡയിലെ ലാത്തൂരിലും ഉസ്മാനാബാദിലും 6.4 മാഗ്‌നിറ്റിയൂഡ് റിക്ടര്‍ സ്‌കെയിലില്‍ 9,748 പേരുടെ മരണത്തിന് ഇടയാക്കി ഒരു വന്‍ ഭൂകമ്പം ഉണ്ടായി. 30,000 ത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ആ ദുരന്തത്തില്‍ ഉറ്റവരേയും ഉടയവരെയും നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്....

Read more

സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ല! സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് പിഎസ് ശ്രീധരന്‍ പിള്ള

കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദശീയ അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ശബരിമല വിഷയത്തില്‍ നടക്കുന്നതെല്ലാം നിയമവിരുദ്ധമാണെന്നും സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രീധരന്‍...

Read more

തുടര്‍ച്ചയായ രണ്ടാം ദിവസവും ജനങ്ങളെ ദ്രോഹിച്ച് ബിജെപി; ദേശീയപാത ഉപരോധിച്ച് പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ബിജെപിയുടെ റോഡ് ഉപരോധം. ഇന്നലെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിച്ചതിന് പിന്നാലെ രണ്ടാം ദിവസം ജനങ്ങളെ ബുദ്ധിമുട്ടിച്ചാണ് ബിജെപിയുടെ ഉപരോധം. ബിജെപി ജനറല്‍...

Read more

മാലദ്വീപ് പ്രസിഡന്റായി മുഹമ്മദ് സാലിഹ് അധികാരമേറ്റു

മാലെ; ഏറെ നാള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവില്‍ മാലദ്വീപ് പ്രസിഡണ്ടായി ഇബ്രാഹിം മുഹമ്മദ് സാലിഹ് അധികാരമേറ്റു. തലസ്ഥാനമായ മാലെയിലെ ദേശീയ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് സ്ഥാനാരോഹണം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി അതിഥിയായിരുന്നു. സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചൈനയോട്...

Read more

ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് എതിരെ ബിജെപി കോടതിയിലേയ്ക്ക്

പത്തനംതിട്ട: ശബരിമലയില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റുകള്‍ തുടരുമെന്ന് പോലീസ്. ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി. അതേസമയം, തുലാമാസ, ചിത്തിര ആട്ടപൂജ സമയത്ത് സന്നിധാനത്തുണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി നേതാക്കളെ അറസ്റ്റ് ചയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്....

Read more

ദേവസ്വം മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടിക്കിടെ ബിജെപിയുടെ പ്രതിഷേധം. തിരുവനന്തപുരം നഗരസഭയുടെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള വികസന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ ദേവസ്വം മന്ത്രിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയായിരുന്നു. മന്ത്രി വേദിയിലേക്ക് കയറിയതിന്...

Read more

‘ഇനി അബായ ധരിക്കാന്‍ കഴിയില്ല’! സൗദിയില്‍ ‘അബായ’ ധരിക്കുന്നതിന് എതിരെ സ്ത്രീകളുടെ വന്‍ പ്രതിഷേധം

റിയാദ്: ശരീരം മുഴുവന്‍ മൂടുന്ന അബായ ധരിക്കാന്‍ ഇനി കഴിയില്ലെന്ന പ്രഖ്യാപനവുമായി സൗദിയില്‍ വന്‍ പ്രതിഷധേം. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ ധരിക്കേണ്ട നീളന്‍ വസ്ത്രമായ അബായ ധരിക്കേണ്ട എന്ന നിയമം വന്നിട്ടും അതിന് നിര്‍ബന്ധിതരാവുന്നതിനെതിരേയാണ് പ്രതിഷേധവുമായി ചില സ്ത്രീകള്‍ രംഗത്ത് വന്നത്. മേല്‍ക്കുപ്പായമായ...

Read more
Page 693 of 705 1 692 693 694 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.