Surya

Surya

കെജരിവാള്‍ രാജ്യദ്രോഹി; രാജ്യസ്‌നേഹികളെ അയാള്‍ വഞ്ചിച്ചു; കെജരിവാളിനെ ആക്രമിച്ചതിന് പിടിയിലായ അനില്‍ കുമാര്‍ ശര്‍മ്മ

ന്യൂഡല്‍ഹി: കെജരിവാള്‍ രാജ്യദ്രോഹിയാണെന്ന് കെജരിവാളിനെ ആക്രമിച്ചതിന് പിടിയിലായ അനില്‍ കുമാര്‍ ശര്‍മ്മ. താന്‍ ഒരു രാജ്യസ്‌നേഹിയാണ്. കെജരിവാളിന് മറുപടി പറയാനാണ് താന്‍ ഇവിടെ വന്നത്. രാജ്യസ്‌നേഹികളെ കെജരിവാള്‍ വഞ്ചിച്ചു. എന്നാല്‍ എല്ലാ രാജ്യസ്‌നേഹികളെയും പരാജയപ്പെടുത്താന്‍ കെജരിവാളിന് കഴിയില്ലെന്നും പോലീസ് അറസറ്റ് ചെയ്ത...

Read more

അധികൃതരുടെ അനാസ്ഥ; ഡ്രിപ്പിന് കുത്തിയ സൂചിയിലൂടെ രക്തം തിരികെ കയറി; ചോരവാര്‍ന്ന് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ; ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചിയിലൂടെ രക്തം തിരികെ കയറി യുവാവിന് ദാരുണ മരണം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് അധികൃതരുടെ അനാസ്ഥയില്‍ ജീവന്‍ വെടിഞ്ഞത്. പൂച്ചക്കല്‍ വടുതല സഫ്വാന്‍ മന്‍സിലില്‍ സഫ്വാന്‍ (32)...

Read more

പത്താംക്ലാസ് യോഗ്യത; കമ്പൗണ്ടറായി ജോലിചെയ്ത പരിചയത്തില്‍ ഡോക്ടര്‍ കുപ്പായം അണിഞ്ഞു; ഒടുവില്‍ കള്ള ഡോക്ടറെ കുടുക്കി പോലീസ്

കൊല്ലം: പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുമായി പല സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി അലോപ്പതി ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. കന്യാകുമാരി വിളവന്‍കോട്ട് പേമ്പ്ര തലവിളവീട്ടില്‍ ജ്ഞാനശിഖാമണി(74)യാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. രണ്ടുവര്‍ഷമായി ഇയാള്‍ പത്തനാപുരം മാങ്കോട്ട് കാരുണ്യ ക്ലിനിക് എന്നപേരില്‍ ആശുപത്രി നടത്തുകയായിരുന്നു....

Read more

ശബരിമല വിഷയത്തില്‍ വിദ്വേഷ പ്രചരണം നടത്തുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കും; മുന്നറിയിപ്പുമായി പോലീസ്

പത്തനംതിട്ട: സോഷ്യല്‍ മീഡിയകളുടെയും മറ്റും സഹായത്തോടെ ശബരിമലയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കുമെന്ന് പോലീസ് മുന്നറിയിപ്പ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പുറത്തിറക്കിയ നോട്ടീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പു നല്‍കുന്നത്. 'ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അസ്ഥിരതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിലൂടെ...

Read more

മനോഹര്‍ പരീക്കര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെയ്ക്കണം; വന്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ വീട്ടിലേക്ക്

പനാജി: അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്ക് പ്രതിഷേധം. ഒരു മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും അതിനാല്‍ 48 മണിക്കൂറിനുളളില്‍ പരീക്കര്‍ രാജിവെയ്ക്കണണെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചില ഗവണ്‍മെന്റ് ഇതര...

Read more

ആട് ജന്മം നല്‍കിയ കുഞ്ഞിന് മനുഷ്യന്റെ ഛായ! അമ്പരന്ന് വീട്ടുമ; വീഡിയോ

വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് ജനിച്ച കുഞ്ഞിന് മനുഷ്യന്റെ ഛായ. ഫിലിപ്പീന്‍സിലെ സുല്‍ത്താന്‍ കുദാറത്തിലാണ് സംഭവം. മനുഷ്യക്കുഞ്ഞിന്റേയും പന്നിക്കുഞ്ഞിന്റേയും സാദൃശ്യമാണ് പിറന്ന ആടിന്റെ കുഞ്ഞിനുള്ളതെന്ന് വീട്ടുടമ പറഞ്ഞു. ജോസഫൈന്‍ റെഫിക് എന്നയാളുടെ ഫാമിലാണ് സംഭവം നടന്നത്. രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടായെങ്കിലും ഒന്നിനുമാത്രമേ വിചിത്രമായ...

Read more

കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ താമസിക്കുന്ന സ്വകാര്യ ലോഡ്ജില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി വിശ്വജിത്ത് സിങിന്റെ താമസസ്ഥലത്താണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി നിഷ(28)യാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി തന്റെ കൂടെയാണ് നിഷ...

Read more

വയനാടിന്റെ വികസന നായകന്‍ ഇനി ഓര്‍മ്മ! രാഷ്ട്രീയത്തിനപ്പുറം വ്യക്തി ബന്ധങ്ങള്‍ കാത്ത് സൂക്ഷിച്ച ജനപ്രിയന്‍; എംഐ ഷാനവാസിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സഹപ്രവര്‍ത്തകര്‍

വയനാട്; എംപി എംഐ ഷാനവാസ് ഇനി ഓര്‍മ്മ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കേരളത്തിലെ ഉയര്‍ന്ന രാഷ്ട്രീയ സ്ഥാനങ്ങളിലെത്തി. ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനും നയിക്കാനും അദ്ദേഹത്തെ കൊണ്ട് സാധിച്ചു. 2009ല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് മത്സരിക്കുന്നതിനായി ചുരം കയറിയെത്തിയതോടെയാണ് എംഐ ഷാനവാസ് എന്ന പൊതുപ്രവര്‍ത്തകന്റെ...

Read more

സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടര്‍ന്ന് പിടിക്കുന്നു; 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു! ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഒരിടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും എച്ച് 1 എന്‍ 1 പടരുന്നു പിടിക്കുന്നു. 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 26 പേര്‍ മരിച്ചു.രാജ്യത്താകെ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. നിരീക്ഷണം ശക്തമാക്കിയതിനാല്‍ രോഗബാധിതരുടെ എണ്ണം...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ ലേലം ചെയ്ത് രക്ഷിതാക്കള്‍

ജുബ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്കില്‍ വിവാഹ ലേലത്തിന് വച്ച് കുടുംബം. ദക്ഷിണ സുഡാനിലാണ് വിചിത്ര രീതിയിലുള്ള ഈ വിവാഹം നടന്നത്. അഞ്ച് വ്യാപാരികള്‍ തമ്മില്‍ നടന്ന വാശിയേറിയ ലേലത്തിന് ഒടുവില്‍ അഞ്ഞൂറ് പശു, മൂന്ന് കാറ്, 7 ലക്ഷം രൂപയ്ക്ക് ദക്ഷിണ...

Read more
Page 689 of 705 1 688 689 690 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.