Surya

Surya

വിവാഹം കഴിഞ്ഞാല്‍ പിന്നെ നടിയുടെ കരിയര്‍ അവസാനിച്ചു! വിവാഹിതരായ നടിമാരെ തേടി നിര്‍മ്മാതാക്കള്‍ വരില്ലെന്ന് കരീന കപൂര്‍

വിവാഹം കഴിഞ്ഞാല്‍ പിന്നെ ഒരു നടിയുടെ കരിയര്‍ അവസാനിച്ചെന്ന് ബോളിവുഡ് താരം കരീന കപൂര്‍. വിവാഹിതരായ നടിമാരെ തേടി നിര്‍മ്മാതാക്കള്‍ വരില്ലെന്നും കരീന പറഞ്ഞു. എന്നാല്‍ വിവാഹശേഷം തനിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും താന്‍ അത് വേണ്ടെന്ന് വക്കുകയായിരുന്നുവെന്നും കരീന പറഞ്ഞു....

Read more

എംഐ ഷാനവാസിന് വിട; ഭൗതിക ശരീരം സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു

കൊച്ചി: ഇന്നലെ പുലര്‍ച്ചെ അന്തരിച്ച വയനാട് എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എംഐ ഷാനവാസിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടന്നത്. കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്കിയക്കു...

Read more

ഇതില്‍ മായമില്ല! വീട്ടിലുണ്ടാക്കാം സ്വാദിഷ്ടമായ തക്കാളി സോസ്

തക്കാളി സോസ് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. സോസ് ഇന്ന് മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. വീടുകളിലും ഹോട്ടലുകളിലും കൂള്‍ബാറുകളിലുമെല്ലാം ഇന്ന് താരം തക്കാളി സോസാണ്. ന്യൂഡില്‍സ്, ഫ്രൈഡ് റൈസ്, മറ്റ് സ്‌നാക്ക്‌സിന്റെയും കൂടെയെല്ലാം തക്കാളി സോസ് ഉപയോഗിക്കാറുണ്ട്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്...

Read more

2000 ത്തിന്റെ കള്ളനോട്ട് വ്യാപകമാകുന്നു; മുന്നറിയിപ്പുമായി പോലീസ്

കാഞ്ഞങ്ങാട്;സംസ്ഥാനത്ത് രണ്ടായിരത്തിന്റെ കള്ള നോട്ടുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചിത്താരിയിലാണ് സംഭവം വീണ്ടും ആവര്‍ത്തിച്ചത്. ചിത്താരിയില്‍ മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ബേക്കലിലെ ഉമ്പിച്ചിയാണ് തട്ടിപ്പിന് ഇരയായത്. ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാവ് 200 രൂപയുടെ മത്സ്യം വാങ്ങിയ ശേഷം രണ്ടായിരത്തിന്റെ...

Read more

ചന്ദ്രബാബു നായിഡുവിന് ആസ്തി 177 കോടി; പേരക്കുട്ടിയുടെ ആസ്തി കേട്ടാല്‍ ഞെട്ടും! കണക്കുകള്‍ പുറത്ത് വിട്ട് മകന്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത് വിട്ടു. എല്ലാ വര്‍ഷവും തന്റെ ആസ്തി അടക്കമുള്ള സാമ്പത്തിക വിവരങ്ങള്‍ നായിഡു പുറത്തുവിടാറുണ്ട്. ഇത്തവണയും ഈ പതിവ് തെറ്റിച്ചില്ല. 12.5 കോടി രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷം നായിഡുവിന്റെ...

Read more

മലക്കം മറിഞ്ഞ് ബിജെപി! ‘ആ സര്‍ക്കുലര്‍ ഞങ്ങളുടേതല്ല, ശബരിമലയിലെ ബിജെപി സമരത്തെ തകര്‍ക്കാന്‍ രാഷ്ട്രീയ ശത്രുക്കള്‍ പുറത്തിറക്കിയത്’; വിശദീകരണവുമായി നേതാക്കള്‍

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സര്‍ക്കുലറാണെന്ന് ആരോപണം. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപി നടത്തുന്ന സമരത്തെ തകര്‍ക്കാനായി രാഷ്ട്രീയ ശത്രുക്കള്‍ പുറത്തിറക്കിയ വ്യാജ സര്‍ക്കുലറാണെന്നാണ് ബിജെപിയുടെ വിശദീകരണം. ഇതേ തുടര്‍ന്ന് ബിജെപി നേതാക്കള്‍ കണ്ണൂര്‍...

Read more

‘ഇവരെ എങ്ങനെ പറഞ്ഞ് മനസിലാക്കാന്‍?’ മോഹന്‍ലാലിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി രേവതി

'മീ ടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് പറഞ്ഞ മോഹന്‍ലാലിന്റെ പരാമര്‍ശത്തിന് മറുപടിയുമായി നടി രേവതി. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്‌കൊണ്ടാണ് അത് തുറന്ന് പറയേണ്ടി...

Read more

ഫേസ്ബുക്ക് കാമുകനെ വിവാഹം കഴിക്കാന്‍ വീടുവിട്ട് ഇറങ്ങി; വീട്ടില്‍ കയറ്റില്ലെന്ന് വീട്ടുകാര്‍; ക്ഷേത്രസന്നിധിയില്‍ കൈയാങ്കളി;പുലിവാല് പിടിച്ച് പോലീസ്

കോട്ടയം: ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് വീട് വിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ കാമുകന്റെ വീട്ടുകാര്‍ കയറ്റിയില്ല. ഒടുവില്‍ പോലീസ് ഇടപെട്ട് ഇരുവരെയും സ്റ്റേഷനിലെത്തിച്ചു. വിവാഹം നടത്തണമെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ പോലീസ് നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കാമുകന്‍ വിവാഹത്തിന് സമ്മതിച്ചു. കോട്ടയത്താണ് രണ്ട് ദിവസം...

Read more

ജോലിയില്ലാതെ കുവൈറ്റില്‍ നരകയാതന അനുഭവിച്ച നഴ്സുമാര്‍ക്ക് ആശ്വാസം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന നഴ്സുമാര്‍ക്ക് ആശ്വാസ വാര്‍ത്ത. രണ്ട് വര്‍ഷം ജോലിയില്ലാതെ കുവൈറ്റില്‍ ദുരിതയാതന അനുഭവിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള 79 നഴ്‌സുമാര്‍ക്ക് ഇനി ജോലിയില്‍ പ്രവേശിക്കാനാകും. ഇത് സംബന്ധിച്ച കരാറില്‍ കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷം...

Read more

ബിജെപിയുടെ സമരം ഇനി കാത്തിരുന്ന് കാണുക; ശബരിമലയില്‍ സമരത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തുമെന്ന് ശോഭാ സുരേന്ദ്രന്‍!

പാലക്കാട്: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമലയിലെ ബിജെപി സമരത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന ബിജെപി...

Read more
Page 687 of 705 1 686 687 688 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.