Surya

Surya

കെ സുരേന്ദ്രനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണം; ആവശ്യവുമായി പോലീസ്

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. അര മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നാണ് പോലീസ് ആവശ്യം. ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ സുരേന്ദ്രനെ ഇന്ന്...

Read more

ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ ദുരൂഹത! സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പട്ട് പിതാവ് പരാതി നല്‍കി

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് സികെ ഉണ്ണി പരാതി നല്‍കി. മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെടുന്നു. അപകടസമയത്ത്...

Read more

പാന്‍കാര്‍ഡ് ഇനി എല്ലാവര്‍ക്കും നിര്‍ബന്ധം; മെയ് 31നകം അപേക്ഷിക്കണം

ന്യൂഡല്‍ഹി; പാന്‍കാര്‍ഡ് ഇനി എല്ലാവര്‍ക്കും ബാധകം. പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യം....

Read more

തന്നെ കള്ളക്കേസില്‍ കുരുക്കി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് കെ സുരേന്ദ്രന്‍. തനിക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച...

Read more

പാനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ എവിടെപ്പോയി? ദുരൂഹതയേറുന്നു!

കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ കാണാതായ സംഭവത്തില്‍ ദുരൂഹത. ഉറ്റ സുഹൃത്തുക്കളായ പാനൂര്‍ കുന്നോത്ത് പറമ്പ് സ്വദേശിയായ സയനയെയും പൊയിലൂര്‍ സ്വദേശിയായ ദൃശ്യയെയും ഈ മാസം 19 മുതലാണ് കാണാതായത്. കാണാതായിട്ട് അഞ്ച് ദിവസമായിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരമൊന്നും ലഭിച്ചിട്ടില്ല....

Read more

പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ ഗുജറാത്തില്‍ കൂറ്റന്‍ ബുദ്ധപ്രതിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു!

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 'ഏകതാപ്രതിമ' പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമര്‍പ്പിച്ചതിന് പിന്നാലെ മറ്റൊരു ഭീമന്‍ പ്രതിമ കൂടി ഗുജറാത്തില്‍ ഉയരാനൊരുങ്ങുന്നു. 80 മീറ്റര്‍ ഉയരത്തില്‍ ഭഗവാന്‍ ബുദ്ധന്റെ പ്രതിമയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ബുദ്ധമതവിശ്വാസികളുടെ സംഘടനയായ സംഘകായ ഫൗണ്ടേഷനാണ് പ്രതിമ...

Read more

വിശ്വാസികളായ ഹിന്ദുക്കളെ ഒന്നിപ്പിക്കണം; രാഷ്ട്രീയമാറ്റം ഉന്നംവെച്ച് ശബരിമല പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ അമിത്ഷായുടെ നിര്‍ദേശം

ന്യൂഡല്‍ഹി: കേരള രാഷ്ട്രീയത്തില്‍ കാതലായമാറ്റം ഉന്നംവെച്ച് ശബരിമല പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദ്ദേശിച്ചതായി സൂചന. അമിത്ഷായുമായി ഡല്‍ഹിയില്‍ പിഎസ് ശ്രീധരന്‍പിള്ള കൂടിക്കാഴ്ച നടത്തി. അയോദ്ധ്യ പോലെ വലിയ രാഷ്ട്രീയ മുന്നേറ്റ സാധ്യതയാണ് ശബരിമല പ്രക്ഷോഭത്തിലൂടെ ബിജെപി ദേശീയ...

Read more

ശബരിമല ഡ്യൂട്ടി മടുത്തു! അധിക്ഷേപവും ഭീഷണിയും സഹിക്കാന്‍ വയ്യ; മടങ്ങണമെന്ന് 2 ഐപിഎസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം; ശബരിമലയിലെ ഡ്യൂട്ടി മടുത്തെന്ന് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍. അധിക്ഷേപവും ഭീഷണിയും സഹിച്ചു ശബരിമല ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും മടക്കി വിളിക്കണമെന്നും 2 ഐപിഎസ് ഉദ്യോഗസ്ഥര്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 4 ഘട്ടമായുള്ള സുരക്ഷാ ചുമതലയില്‍ മിക്കവാറും എല്ലാ ഐജിമാരെയും ഡിഐജിമാരെയും...

Read more

ശബരിമലയില്‍ അരവണ കണ്ടെയ്നര്‍ വിതരണം ചെയ്യുന്ന കരാറുകാരന്‍ പിന്മാറി

ശബരിമല; ശബരിമലയില്‍ അരവണ കണ്ടെയ്‌നര്‍ വിതരണം ചെയ്യുന്ന കരാറുകാരന്‍ പിന്മാറി. എന്നാല്‍ അത് പ്രതിസന്ധിയുണ്ടാക്കില്ലെന്നു ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. മണ്ഡലകാലത്തേക്ക് ആവശ്യമായ ടിന്‍ സ്റ്റോക്കുണ്ടെന്നും, ഭക്തരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ ഇപ്പോള്‍ ഉത്പാദനം കുറച്ചിട്ടുണ്ടെന്നും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് പറഞ്ഞു....

Read more

ഈശ്വരവിശ്വാസം ഇല്ലാത്തവരുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത് ! സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ശ്രീധരന്‍പിള്ള

ന്യൂഡല്‍ഹി: കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഈശ്വര വിശ്വാസം ഇല്ലാത്തവരുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. 50 കൊല്ലമായി ശബരിമലയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമം നടത്തുന്നു എന്നും ശ്രീധരന്‍പിളള ഡല്‍ഹിയില്‍ പറഞ്ഞു. സ്ത്രീ...

Read more
Page 686 of 705 1 685 686 687 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.