Surya

Surya

സാലറി ചലഞ്ചില്‍ ഏറ്റവും കുറവ് പങ്കാളിത്തം കോളേജ് അധ്യാപകരുടേതെന്ന് പിണറായി വിജയന്‍

കോഴിക്കോട്: കേരളത്തിലെ സാലറി ചലഞ്ചില്‍ ഏറ്റവും കുറവ് പങ്കാളിത്തം ലഭിച്ചത് കോളേജ് അധ്യാപകരുടേതാണെന്ന് പിണറായി വിജയന്‍. ശമ്പളത്തിന്റെ വലിപ്പം കണക്ക് കൂട്ടി ഇത്രയും കൂടുതല്‍ എങ്ങനെ കൊടുക്കുമെന്ന പ്രയാസമാണ് കോളേജ് അധ്യാപകര്‍ക്കെന്നും അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുന്ന അധ്യാപകരെ...

Read more

സാറയുടെയും ഇബ്രാഹിമിന്റെയും അമ്മയാകാന്‍ എനിക്ക് സാധിക്കില്ല! ഞാന്‍ അവര്‍ക്ക് നല്ലൊരു സുഹൃത്ത് മാത്രമായിരിക്കും; കരീന കപൂര്‍

സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും ആദ്യ വിവാഹത്തിലെ മക്കളായ സാറയുടെയും ഇബ്രാഹിമിന്റെയും അമ്മയുടെ സ്ഥാനത്ത് നില്‍ക്കാന്‍ തനിക്ക് കഴിയില്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍. ഇരുവര്‍ക്കും താന്‍ നല്ല ഒരു സുഹൃത്തായിരിക്കുമെന്നും എന്നാല്‍ അവരുടെ അമ്മയുടെ സ്ഥാനത്തായിരിക്കുവാന്‍ എനിക്ക് സാധിക്കില്ലെന്നും...

Read more

കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയുടെ പേരന്‍പ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

പനാജി: കാത്തിരിപ്പിന് വിരാമം. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് ചിത്രം നാളെ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു. ഐനോക്സ് സ്‌ക്രീന്‍ രണ്ടില്‍ രാത്രി 8.30നാണ് ചിത്രത്തിന്റെ പ്രദര്‍ശനം. മമ്മൂട്ടി ആരാധകരില്‍ മാത്രമല്ല, മലയാളികളായ സിനിമാപ്രേമികളിലൊക്കെ...

Read more

മദ്യപിച്ച് ‘ ലക്കുകെട്ട്’ വിമാനത്തിനുള്ളില്‍ ബഹളമുണ്ടാക്കി! ഇന്ത്യന്‍ വംശജയ്ക്ക് ആറുമാസം തടവ്

ലണ്ടന്‍: വിമാനത്തിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഇന്ത്യന്‍ വംശജയ്ക്ക് ആറുമാസം തടവ് ശിക്ഷ. ലണ്ടന്‍ കോടതിയുടെതാണ് ഉത്തരവ്. യുവതിക്ക് മദ്യം നല്‍കിയതിന് വിമാനക്കമ്പനിക്ക് നേരെ കോടതി രൂക്ഷ വിമര്‍ശനം നടത്തി. ജനുവരിയില്‍ നടന്ന സംഭവത്തില്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് കിരണ്‍ ജഗ്‌ദേവ് എന്ന യുവതിക്ക്...

Read more

ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിലെ ജനങ്ങളെ സഹായിക്കാന്‍ കേരളവും; ആരോഗ്യ വകുപ്പ് മരുന്നുകള്‍ എത്തിക്കും

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിന് അവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കും. തമിഴ്നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കെഎംഎസ്‌സിഎല്‍ മുഖേന മരുന്നുകള്‍ കയറ്റി അയയ്ക്കുന്നതിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി കെകെശൈലജ നിര്‍വഹിച്ചു. പ്രളയത്തില്‍നിന്നു കരകയറാന്‍ മറ്റുള്ളവര്‍ സഹായിച്ചതിനെ കേരളം...

Read more

കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ; നടപടിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനും അഞ്ചുവര്‍ഷം ജയില്‍ശിക്ഷ നല്‍കാനും നിയമ ഭേദഗതികള്‍ വരുത്താനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം...

Read more

പ്രസവവേദന കടുത്തു; ഓടുന്ന കാറില്‍ യുവതി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി

ഓഹിയോ: ഓടികൊണ്ടിരിക്കുന്ന കാറില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി. അമേരിക്കയിലെ ഓഹിയോ സംസ്ഥാനത്താണ് സംഭവം. പ്രസവ വേദനയെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് ഒപ്പം ആശുപത്രിയിലേക്ക് പോകുംവഴിയാണ് ഡാസിയ പിറ്റ്മാന്‍ എന്ന യുവതി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. രാവിലെ തന്നെ പ്രസവവേദനയോടെയാണ് ഡാസിയ ഉറക്കം...

Read more

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി! സിപിഎമ്മിന്റെയും ബിജെപിയുടെയും അജണ്ട വോട്ട് രാഷ്ട്രീയം; എകെ ആന്റണി

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാന്‍ കാത്തിരുന്ന ആര്‍എസ്എസും ബിജെപിയും ഈ സാഹചര്യം മുതലെടുത്തുവെന്നും ആന്റണി പറഞ്ഞു. ആര്‍എസ്പി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മതനിരപേക്ഷത...

Read more

പ്രതീക്ഷിച്ചത് പത്ത് ലക്ഷം പേരെ! ഇത്തവണ നീലക്കുറിഞ്ഞി കാണാനെത്തിയത് 1.3 ലക്ഷം പേര്‍ മാത്രം!

മൂന്നാര്‍; ഇത്തവണ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വന്‍ തിരിച്ചടി. പത്ത് ലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ച നീലക്കുറിഞ്ഞി സീസണില്‍ രാജമലയിലെത്തിയത് 1.3 ലക്ഷം പേര്‍ മാത്രം. സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളില്‍ ആകെ 1,34,957 പേരാണ് രാജമലയില്‍ എത്തിയത്. മഹാപ്രളയത്തെത്തുടര്‍ന്ന് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതുമാണ്...

Read more

താരസംഘടനയായ ‘എഎംഎംഎ’ യുടെ എക്‌സിക്യൂട്ടിവ് യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്കാണ് യോഗം. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയം ഇന്നത്തെ യോഗത്തില്‍...

Read more
Page 684 of 705 1 683 684 685 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.