Surya

Surya

വന്യജീവി ആക്രമണം ചെറുക്കാന്‍ പരിഹാരം; വയനാടിനായി 574 കോടിയുടെ പ്രതിരോധ പദ്ധതി

കല്‍പ്പറ്റ: വന്യ ജീവികളുടെ ആക്രമണത്തിന് ഇരയാകുന്ന വയനാട് ജില്ലയില്‍ 574 കോടിയുടെ പ്രതിരോധ പദ്ധതി. കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടെ ആനക്കലിയില്‍ മാത്രം വന്യ ജീവികളുടെ ആക്രമണത്തിന് 52 ജീവനുകള്‍ ആണ് നഷ്ടമായത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടും. കടുവ അടക്കമുള്ള മറ്റു...

Read more

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. കപ്രാന്‍ ബതാഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.ഒരു...

Read more

അയോധ്യയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന രാമന്‍ പ്രതിമയുടെ രൂപകല്‍പനയ്ക്ക് യോഗി ആദിത്യനാഥിന്റെ അംഗീകാരം

ലഖ്നൗ: അയോധ്യയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന 221 മീറ്റര്‍ ഉയരമുള്ള രാമന്‍ പ്രതിമയുടെ രൂപകല്‍പനയ്ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അംഗീകാരം. രൂപകല്‍പന പ്രകാരം 151 മീറ്റര്‍ നീളമുള്ള പ്രതിമയുടെ പീഠത്തിന് 50 മീറ്റര്‍ ഉയരം ഉണ്ടാവും. 20 മീറ്റര്‍ ഉയരമുള്ള കുടയും...

Read more

ഹരിപ്പാട് എലിപ്പനി ബാധിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ; ഹരിപ്പാട് എലിപ്പനി ബാധിച്ച് യുവാവിന് ദാരുണാന്ത്യം. ആറാട്ടുപുഴ പള്ളിമുക്കിന് കിഴക്ക് കായിപ്പുറത്ത് (അനന്തു ഭവനം) പരേതനായ ചന്ദ്രന്റെ മകന്‍ ഉല്ലാസ് കുമാറാണ് ( ഓമനക്കുട്ടന്‍ - 45 ) മരിച്ചത്. പനിയും ശരീരവേദനയുമായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വ്യാഴാഴ്ച ചികിത്സ...

Read more

രക്തം പരിശോധിക്കാന്‍ പോകുന്നതിനിടെ യുവതി ആശുപത്രി ഗേറ്റിന് സമീപം പ്രസവിച്ചു; ഡോക്ടര്‍മാരുടെ അനാസ്ഥയെന്ന് കുടുംബം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതി ആശുപത്രി ഗേറ്റിന് സമീപം പ്രസവിച്ചു. ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രക്തം പരിശോധിക്കുന്നതിനായി ആശുപത്രി ലാബിലേക്ക് പോകുന്നതിനിടെയാണ് ഷാലു എന്ന യുവതി പ്രസവിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥമൂലമാണെന്ന് സംഭവം നടന്നതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു....

Read more

ശബരിമലയിലെ നിരോധനാജ്ഞ; നിലയ്ക്കലില്‍ ഇന്ന് ബിജെപി നിരോധനാജ്ഞ ലംഘിക്കും

നിലയ്ക്കല്‍: ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നതില്‍ പ്രതിഷേധവുമായി ബിജെപി. ഇതിന്റെ ഭാഗമായി ഇന്ന് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താനാണ് നീക്കം. ഇതിനൊപ്പം ജില്ലാ കേന്ദ്രങ്ങളില്‍ കൂടുതല്‍ സമരങ്ങള്‍ക്കും ബിജെപി തയ്യാറെടുക്കുന്നുണ്ട്. കേരളത്തില്‍ പോലീസ് രാജാണെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിനുള്ള ആഹ്വാനം....

Read more

ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണം അടയ്ക്കാന്‍ ഇനി ഉടമയുടെ അനുമതി വേണമെന്ന നിര്‍ദേശവുമായി ആര്‍ബിഐ

പാലക്കാട്: ഇനി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമടയ്കാന്‍ അക്കൗണ്ട് ഉടമയുടെ അനുമതി വേണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പേ ഇന്‍ സ്ലിപ്പില്‍ അക്കൗണ്ട് ഉടമയുടെ ഒപ്പുകൂടി ഉണ്ടെങ്കില്‍ മാത്രമേ തുക സ്വീകരിക്കാവൂ എന്ന കര്‍ശന നിര്‍ദേശം ദേശസാത്കൃത ബാങ്കായ...

Read more

ഇങ്ങനെയും ഒരു നന്മ മുഖമുണ്ട് യതീഷ് ചന്ദ്രയ്ക്ക്; പ്രളയകാലത്ത് ദുരിതാശ്വാസ സാമഗ്രികള്‍ ഒറ്റയ്ക്ക് ചുമന്ന ഐപിഎസ് ഓഫീസറുടെ വീഡിയോയ്ക്ക് കൈയ്യടിയുമായി സോഷ്യല്‍ മീഡിയ!

തൃശ്ശൂര്‍; യതീഷ് ചന്ദ്ര എന്ന യുവ ഐപിഎസ് ഓഫീസര്‍ക്ക് സോഷ്യല്‍ മീഡിയയിലും ദേശീയ മാധ്യമങ്ങളിലും ഇന്ന് ഹീറോ പരിവേഷമാണ് ലഭിച്ചിരിക്കുന്നത്. എസ്പിയുടെ പഴയകാല ചരിത്രം ഓര്‍മ്മിച്ചു കൊണ്ടുള്ള വീഡിയോകള്‍ പിന്നെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുത്തിപ്പൊക്കി. ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ യതീഷ്...

Read more

ശബരിമലയില്‍ തീര്‍ഥാടകരുടെ കുറവ്; കടകള്‍ ലേലത്തിനെടുത്ത കച്ചവടക്കാര്‍ പ്രതിസന്ധിയില്‍!

എരുമേലി: ശബരിമലയിലെ തീര്‍ഥാടകരുടെ കുറവ് മൂലം എരുമേലിയില്‍ കടകള്‍ ലേലത്തിനെടുത്ത കച്ചവടക്കാര്‍ പ്രതിസന്ധിയില്‍. മണ്ഡലകാലം ഒരാഴ്ച പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചിലൊന്ന് തീര്‍ത്ഥാടകരാണ് എരുമേലിയില്‍ എത്തിയത്. ലക്ഷങ്ങള്‍ മുടക്കി ദേവസ്വം ബോര്‍ഡില്‍ നിന്നും ലേലം പിടിച്ച കടക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്....

Read more

കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവയെ നിയന്ത്രിക്കാന്‍ തുളസി ചായ ഉത്തമം!

ഔഷധ സസ്യപാനീയങ്ങളുടെ രാജ്ഞി എന്നാണ് 'തുളസി ചായ' പാശ്ചാത്യരുടെ ഇടയില്‍ അറിയപ്പെടുന്നത്. പേര് ചായ എന്നാണ് എങ്കിലും ഈ പാനീയം ശാസ്ത്രീയമായി ചായയുടെ ഗണത്തില്‍ പെടുന്നതല്ല. എല്ലാവിധ ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ് തുളസി ചായ. ധാരാളം ആന്റിഓക്‌സിഡന്റ് അടങ്ങിയ തുളസിക്ക് കൊളസ്‌ട്രോള്‍,...

Read more
Page 683 of 706 1 682 683 684 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.