Surya

Surya

‘ഇതിലും ഭേദം ജയിലാണ്’ സുനിതാ കൃഷ്ണന്റെ പ്രജ്വാലയ്ക്കെതിരെ ആരോപണവുമായി യുവതികള്‍

ഹൈദരാബാദ്: ലൈംഗിക ആക്രമണത്തിന് ഇരയാവുന്ന സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് കേന്ദ്രമായുള്ള എന്‍ജിഒയായ പ്രജ്വലയ്ക്കെതിരെ ഗുരുതര ആരോപണവുമായി സ്ത്രീകള്‍ രംഗത്ത്. അവിടെ അന്തേവാസിയായിരുന്ന സ്ത്രീകള്‍ ആണ് ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്. പ്രജ്വല നടത്തുന്ന സ്ഥാപനങ്ങളില്‍ കൂലി നല്‍കാതെ ജോലി ചെയ്യിക്കുകയും...

Read more

നെടുമ്പാശ്ശേരിയില്‍ 70 കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ കുടുക്കി പോലീസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 70 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ദേശം സ്വദേശി നിധിന്‍(36), പുതുവാശേരി സ്വദേശി സത്താര്‍(38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 19 നാണ് ജോലി സ്ഥലത്തുവച്ച് പ്രതികള്‍ വയോധികയെ പീഡിപ്പിച്ചത്. ജോലി കഴിഞ്ഞ് പോകുകയായിരുന്ന സ്ത്രീയെ കടന്നുപിടിക്കുകയും...

Read more

വാഴപ്പിണ്ടിയെ തള്ളി കളയേണ്ട! വൃക്കയിലെ കല്ല് അലിഞ്ഞുപോകാന്‍ വാഴപ്പിണ്ടി അത്യുത്തമം

വൃക്കയില്‍ കല്ലുണ്ടാകുന്ന രോഗത്തില്‍ ഭൂരിഭാഗവും സ്വയംവരുത്തിവെക്കുന്നതാണ്. തെറ്റായ ഭക്ഷണക്രമം തന്നെയാണ് ഇതിനുള്ള പ്രധാനകാരണം. വൃക്കയില്‍ കല്ല് വന്നവര്‍ക്കുള്ള ഭക്ഷണക്രമം പ്രധാനമാണ്. എന്നാല്‍ വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. ഭക്ഷണത്തില്‍ ക്രമീകരണം...

Read more

കന്യാസ്ത്രീ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സ്‌കൂളിനെതിരെ സിബിഎസ്ഇയും വിദ്യാഭ്യാസ വകുപ്പും

തൃശ്ശൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരായി കൊച്ചിയില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന് തൃശ്ശൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂളിനെതിരെ സിബിഎസ്ഇയും വിദ്യാഭ്യാസ വകുപ്പും. മതധ്രുവീകരണം നടത്തിയതിന് സ്‌കൂളിന്റെ അഫിലിയേഷന്‍ എടുത്തു കളയാതിരിക്കാന്‍ സിബിഎസ്ഇയാണ് ആദ്യം വിശദീകരണം...

Read more

ഇന്ത്യയെ വിറപ്പിച്ച ഭീകരാക്രമണത്തിന് 10 വയസ്സ് ! ‘ മമ്മീ, ഏതെങ്കിലുമൊരു സാഹചര്യം വന്നാല്‍ ഒരിക്കലും മറ്റുള്ളവരെ മുന്നില്‍ തള്ളിയിട്ടു ഞാന്‍ ജീവനും കൊണ്ടു രക്ഷപ്പെട്ടുപോരില്ല; വീരമൃത്യു വരിച്ച സന്ദീപിന്റെ വാക്കുകള്‍!

ന്യൂഡല്‍ഹി; രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണത്തിനു 10 വയസ്സ് തികയുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ആന്തരികമായും ബാഹ്യമായും ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നുവെങ്കിലും അതില്‍ നിന്നെല്ലാം കൂടുതല്‍ കരുത്തും നിശ്ചയദാര്‍ഢ്യവുമുള്‍ക്കൊണ്ട് ഉയിര്‍ത്തെഴുന്നേറ്റ ഭാരതം 2008 നവംബര്‍ 26 ന് നടന്ന...

Read more

ശബരിമലയില്‍ അറസ്റ്റിലായി ജ്യാമ്യത്തില്‍ ഇറങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് പൊന്‍കുന്നത്ത് സ്വീകരണം

പൊന്‍കുന്നം: സന്നിധാനത്ത് നിന്ന് അറസ്റ്റിലായതിന് ശേഷം ഇന്നലെ ജാമ്യത്തിലിറങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് പൊന്‍കുന്നത്ത് വന്‍ സ്വീകരണം. സന്നിധാനത്ത് പിടിയിലായ പൊന്‍കുന്നം സ്വദേശികളായ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കണ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ 82...

Read more

മേരികോമിന്റെ ചരിത്ര നേട്ടം; ട്രോള്‍ ഗ്രൂപ്പില്‍ നിറഞ്ഞ് മേരികോം!

വനിതാ ബോക്‌സിംങ് താരം മേരി കോമിന്റെ ചരിത്ര നേട്ടമാണ് ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പുകളിലെമ്പാടും നിറയുന്നത്. ലോക ബോക്‌സിംങ് ചാമ്പ്യന്‍ ഷിപ്പില്‍ ആറാം സ്വര്‍ണ്ണ നേട്ടം കരസ്ഥമാക്കിയ മേരികോം ആണ് ഏറ്റവും പുതിയ വാര്‍ത്താ താരം. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെടുത്തിയാണ്...

Read more

‘തെലങ്കാനയുടെ അമ്മ സോണിയ’; ചന്ദ്രശേഖര റാവുവിന് മറുപടിയുമായി കോണ്‍ഗ്രസ്

ഹൈദരാബാദ്: തെലങ്കാന വികാരം വോട്ടാക്കാനുളള ചന്ദ്രശേഖര റാവുവിന്റെ നീക്കങ്ങള്‍ക്ക് സോണിയ ഗാന്ധിയിലൂടെ മറുപടി പറഞ്ഞ് കോണ്‍ഗ്രസ്. തെലങ്കാന രൂപീകരിച്ചത് തന്റെ പരിശ്രമം കൊണ്ട് മാത്രമാണെന്ന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ അവകാശവാദങ്ങള്‍ക് മറുപടി നല്‍കുകയാണ് സോണിയ ഗാന്ധിയെ രംഗത്തിറക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തെലങ്കാനയുടെ...

Read more

ജേക്കബ് തോമസിന്റെ പരിഹാസത്തെ ഗൗരവത്തോടെ കാണേണ്ട; ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ പോലീസിലെ പതിപ്പാണ് ജേക്കബ് തോമസെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച ഡിജിപി ജേക്കബ് തോമസിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ പോലീസിലെ പതിപ്പാണ് ജേക്കബ് തോമസെന്ന് അദ്ദേഹം പറഞ്ഞു. നാവിന് എല്ലില്ലാത്തതിനാല്‍ എന്തും വിളിച്ചു പറയുന്ന വ്യക്തിയാണ്....

Read more

‘നിങ്ങള്‍ വിശ്വസിക്കുമോ? ജീവന്‍ നിലനിര്‍ത്താന്‍ ഞാന്‍ എന്റെ മൂത്രം വരെ കുടിച്ചു’ വഴിതെറ്റി വിജനമായ സ്ഥലത്ത് എത്തിയ യുവതി പറയുന്നു

വാഹനം വഴിതെറ്റിയതു മൂലം വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടുപോയ യുവതിയുടെ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. ആ ഒരാഴ്ച എങ്ങനെ അതിജീവിച്ചു എന്ന് ബ്രൂക്ക് ഫിലിപ്പിന് ഇപ്പോഴും വ്യക്തമല്ല. അത്രയ്ക്ക് ഭീകരമായിരുന്നു ആ ദിവസങ്ങള്‍. ഓസ്ട്രേലിയയിലാണ് ഓടിച്ചിരുന്ന വാഹനം വഴിതെറ്റിയതു മൂലം 40 കാരിയായ...

Read more
Page 682 of 706 1 681 682 683 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.