Surya

Surya

മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ സ്ട്രോബെറിക്കകത്ത് നിന്ന് സൂചി കിട്ടി; സമാനമായ സംഭവം നടക്കുന്നത് രണ്ടാംതവണ

വെല്ലിംഗ്ടണ്‍: കടയില്‍ നിന്ന് വാങ്ങിയ സ്ട്രോബെറി പഴത്തില്‍ നിന്ന് സൂചി കണ്ടെത്തി. ന്യുസീലന്‍ഡിലെ ജെരാള്‍ഡൈനിലാണ് സംഭവം നടന്നത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്തംബറില്‍ ഓസ്ട്രേലിയയിലാണ് സ്ട്രോബെറിക്കകത്ത് നിന്ന് സൂചി കിട്ടിയതായി ആദ്യം പരാതി...

Read more

സംസ്ഥാനത്ത് കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ തീരുമാനം; അനുമതിക്കായുളള അപേക്ഷകള്‍ ഡിസംബര്‍ 24 വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പമ്പുകള്‍ തുടങ്ങാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. കേരളത്തിലും മാഹിയിലുമായി മാത്രം 1,731 പമ്പുകളാവും കമ്പനികള്‍ ആരംഭിക്കുക. നിലവില്‍ കേരളത്തിലും മാഹിയിലുമായി 2005 പമ്പുകളാണുളളത്. ഐഒസി, എച്ച്പി, ബിപിസിഎല്‍ തുടങ്ങിയ...

Read more

മുംബൈ ഭീകരാക്രമണം; വിവരം നല്‍കുന്നവര്‍ക്ക് 35 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയെ വിറപ്പിച്ച മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഭീകരാക്രമണത്തിന് നേതൃത്വം നല്‍കുകയോ ആസൂത്രണം ചെയ്യുകയോ ചെയ്ത ഭീകരരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചത്. 5 മില്യണ്‍ ഡോളര്‍(35 കോടിയിലധികം രൂപ) ആണ് ഇനാം. ഇന്ത്യയുടെ...

Read more

‘ എന്റെ ഭാര്യ സ്റ്റെഫി ദൈവം എനിക്ക് തന്ന പുണ്യം’ ; സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകന്റെ കൂടെ പോകുന്ന ഭാര്യമാരോട്, ഇവളാണ് യഥാര്‍ത്ഥ ഭാര്യ

കൊച്ചി; സ്വന്തം ഭര്‍ത്താവിനെ വകവരുത്തി കാമുകന്റെ കൂടെ പോകുന്ന എല്ലാ ഭാര്യമായും ഇവരുടെ ഈ സ്നേഹ ബന്ധത്തിന്റെ കഥ അറിയണം. ഭാര്യയെ കുറിച്ച് ഒരു ഭര്‍ത്താവ് എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. 'ഇത് എല്ലാവരും വായിക്കണം. എന്റെ ഭാര്യ...

Read more

ടൂറിസ്റ്റ് ബസില്‍ ‘ഇടിവെട്ട്’ പാട്ടും ലൈറ്റും; വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യും; മുന്നറിയിപ്പുമായി കേരള പോലീസ് !

തിരുവനന്തപുരം: നിയമവിരുദ്ധമായി ലൈറ്റുകളും സൗണ്ട് ബോക്‌സുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടി. ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങളും ഫിറ്റ് ചെയ്യുന്ന ബസുടമകള്‍ക്ക് ഇനി പിടി വീഴും. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ ഫിറ്റ് ചെയ്യുന്ന വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്...

Read more

ഞെട്ടിക്കുന്ന ഓര്‍മ്മയായി മുംബൈ ഭീകരാക്രമണം; ഇന്ന് പത്താണ്ട്!

മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക്. 2008 നവംബര്‍ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് മഹാനഗരം വേദിയായത്. പാകിസ്താനിലെ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ നിയോഗിച്ച 10 പേര്‍ നടത്തിയ അതിക്രൂരമായ ആക്രമണം. കടല്‍ കടന്ന് വന്നവര്‍...

Read more

കള്ളപ്പണത്തിന്റെ വിവരങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളി; കണക്ക് നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വിദേശത്തു നിന്നും മടക്കി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പതിനഞ്ച് ദിവസത്തിനുള്ളില്‍ കള്ളപ്പണത്തിന്റെ എല്ലാ വിവരങ്ങളും നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് പിഎംഒ നിലപാട് ആവര്‍ത്തിച്ചത്....

Read more

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസ്; കെ സുരേന്ദ്രന്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും

പത്തനംതിട്ട: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. കണ്ണൂര്‍ മജിസ്‌ട്രേറ്റ്...

Read more

റോക്കറ്റ് വിക്ഷേപണം ബഹിരാകാശത്തു നിന്നും കണ്ടിട്ടുണ്ടോ? വ്യത്യസ്ഥവും സുന്ദരവുമായൊരു വീഡിയോ കാണാം

ഭൂമിയില്‍ നിന്നും റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ നിങ്ങള്‍ നേരത്തെ കണ്ടിരിക്കും. എന്നാല്‍ ഇത്തരം ദൃശ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു റോക്കറ്റ് വിക്ഷേപണത്തിന്റെ കാഴ്ച്ചയാണിത്. ബഹിരാകാശത്തു നിന്നും ഭൂമിയിലെ റോക്കറ്റ് വിക്ഷേപണത്തെ നോക്കിയാല്‍ എങ്ങനെയിരിക്കും എന്നതിന്റെ ഉത്തരമാണ് ഈ ടൈംലാപ്സ്...

Read more

കെഎം ഷാജിക്കെതിരായ വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ട്! തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധി നടപ്പാക്കേണ്ടതില്ലെന്ന് പികെ ബഷീര്‍ എംഎല്‍എ

തിരുവനന്തപുരം: അഴിക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയുള്ള ഹൈക്കോടതി വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ എംഎല്‍എ പികെ ബഷീര്‍. കെഎം ഷാജിക്കെതിരായ വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ട്. തലക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്നുമാണ് പികെ ബഷീര്‍ പറഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി...

Read more
Page 681 of 706 1 680 681 682 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.