Surya

Surya

കെഎസ് ചിത്രയുടെ അയ്യപ്പ ഭക്തിഗാനം ശ്രദ്ധേയമാകുന്നു; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കെഎസ് ചിത്രയുടെ അയ്യപ്പ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളില്‍ ചിത്രയുടെ ഭക്തിയോടെയുള്ള ആലാപനത്തിനു ലഭിക്കുന്നത്. തികഞ്ഞ ഒരു അയ്യപ്പ ഭക്ത കൂടിയാണ് ചിത്ര. പതിനെട്ടു തൃപ്പടികളെ കുറിച്ചുള്ള മനോഹരമായ ഗാനമാണ് ചിത്ര ആലപിച്ച ഒന്നാംതൃപ്പടി. എസ് രമേശന്‍ നായരുടെ വരികള്‍ക്കു...

Read more

കേരള ടൂറിസത്തിന് വന്‍ പ്രതീക്ഷ നല്‍കി പെപ്പര്‍ പദ്ധതി; കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാദേശിക ടൂറിസം സംരംഭങ്ങളെ വളര്‍ത്തിയെടുക്കാനുളള പെപ്പര്‍ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പെപ്പര്‍ പദ്ധതിയുടെ രണ്ടാം ഘട്ടം 12 പഞ്ചായത്തുകളില്‍ ഈ മാസം തുടങ്ങും. പദ്ധതിക്കായി പ്രാദേശിക ടൂറിസം വിവരങ്ങള്‍ ലഭ്യമാക്കുന്ന...

Read more

കിടപ്പാടമില്ലാതെ പ്രീത ഷാജി; പണയം വെച്ച ഭൂമിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിയണമെന്ന് ഹൈക്കോടതി

കൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജി പണയം വെച്ച ഭൂമിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിയണമെന്ന് ഹൈക്കോടതി. താക്കോല്‍ കൈമാറിയിട്ടും കുടില്‍കെട്ടി ഇവിടെ സാധനങ്ങള്‍ സൂക്ഷിക്കുകയോ കുടുംബം താമസിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് റവന്യു വകുപ്പിനോട് കോടതി...

Read more

വില്ലിന് ശേഷം വിജയ്‌യും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു

വില്ലിന് ശേഷം വിജയ്‌യും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. സര്‍ക്കാരിന്റെ മികച്ച വിജയത്തിന് ശേഷം വിജയ്-അറ്റ്ലി കൂട്ടുകെട്ടില്‍ പുതിയ സിനിമ പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഗംഭീര വിജയം നേടിയ തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ്യും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ജോലികള്‍...

Read more

‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന എനിക്കറിയാം, അത് മറ്റൊരാള്‍ക്ക് കൂടി സംഭവിക്കുന്നത് എനിക്കിഷ്ടമല്ല’ മുംബൈ നഗരത്തിന്റെ സുരക്ഷയ്ക്കായി പോരാടി ദമ്പതികള്‍

മുംബൈ:പത്ത് വര്‍ഷം മുന്‍പ് രാജ്യത്തെ ആകെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ ഭയം ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. 166 പേര്‍ക്കാണ് താജ് ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരുപാട് കുട്ടികള്‍ പിന്നീട് തങ്ങളുടെ മാതാപിതാക്കളെ കണ്ടതേയില്ല. അതുപോലെ തന്നെ...

Read more

ഇനി ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോം വര്‍ക്ക് പാടില്ല; സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണം; കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരത്തിന്റെ പരിധിയും കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1, 2 ക്ലാസുകളില്‍ 1.5 കിലോയില്‍ കൂടാന്‍ പാടില്ല പത്താം ക്ലാസിലെ...

Read more

എന്‍ഐഎയ്ക്ക് എതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഷെഫിന്‍ ജഹാന്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഐഎയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഷെഫിന്‍ ജഹാന്‍ പിന്‍വലിച്ചു. എന്‍ഐഎ ഉദ്യോഗസ്ഥന്‍ വിക്രമന് എതിരെ ആയിരുന്നു കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നത്. ഹാദിയ കേസില്‍ എന്‍ഐഎ മുദ്ര വച്ച കവറില്‍ കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ട്...

Read more

ബോംബ് ഭീഷണിയില്‍ നിന്ന് പിച്ചച്ചട്ടിയിലേക്ക്; പാകിസ്താനെ പരിഹസിച്ചു പ്രധാനമന്ത്രി

ന്യൂഡല്‍ഹി; പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യക്കെതിരെ ബോംബ് ഭീഷണി മുഴക്കിയിരുന്നവര്‍ ഇപ്പോള്‍ പിച്ചച്ചട്ടിയുമായി നടക്കുകയാണെന്നു മോഡി പരിഹസിച്ചു. കടക്കെണിയില്‍ നിന്നു കരകയറാന്‍ സഖ്യരാജ്യങ്ങളില്‍ നിന്ന് ധനസഹായം തേടുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ലക്ഷ്യമിട്ടായിരുന്നു മോഡിയുടെ പ്രസ്താവന....

Read more

വിമാനം തകര്‍ക്കുമെന്ന് ഭീഷണി; യുവാവിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

കൊല്‍ക്കത്ത: വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. കൊല്‍ക്കത്ത- മുംബൈ ജെറ്റ് എയര്‍വേയ്സ് യാത്രക്കാരനെയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സിഐഎസ്എഫ് പിടികൂടിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ഫോണിലൂടെ സംസാരിക്കവെയാണ് വിമാനം തകര്‍ക്കുമെന്ന നിലയില്‍ സംസാരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read more

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന്‍ പിടിയില്‍

ഇടുക്കി: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍. പത്തനംതിട്ട കവിയൂര്‍, തൊട്ടിയില്‍ കിഴക്കേതില്‍ അനൂപിനെയാണ് ശാന്തമ്പാറ എസ്ഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഡ്രൈവര്‍ ജോലിക്കായി പൂപ്പാറയിലെത്തിയ പ്രതി 9 വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ...

Read more
Page 680 of 706 1 679 680 681 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.