Surya

Surya

കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചു; ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കോര്‍പ്പറേഷന്റെ അനുമതി ഇല്ലാതെ പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ധിപ്പിച്ച ഡിടിഒയെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു. ആര്‍ മനീഷിനെ ആണ് സസ്‌പെന്റ് ചെയ്തത്. തീര്‍ഥാടന കാലത്ത് പത്തനംതിട്ട പമ്പ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടിയിരുന്നു....

Read more

സൗദിയിലേക്ക് അംബാസിഡറെ നിയമിച്ച് ട്രംപ്; നിയമിച്ചത് മുന്‍ ആര്‍മി ജനറലിനെ

വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള മുന്‍ ആര്‍മി ജനറലിനെ സൗദി അറേബ്യയിലേക്കുള്ള യുഎസ് അംബാസിഡറാക്കി നിയമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോണ്‍ അബിസെയ്ദാണ് നിയമിതനായത്. ഇറാഖ് യുദ്ധത്തിനു പിന്നാലെ 2003 മുതല്‍ 2007 വരെ മിഡില്‍ ഈസ്റ്റിലെ...

Read more

കോഴിക്കോട് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്:സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് മേപ്പയൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്ന് പെണ്‍കുട്ടി താഴേക്ക് എടുത്തുചാടുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...

Read more

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ റെക്കോര്‍ഡ് ഇടിവ്

ജിദ്ദ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ റെക്കോര്‍ഡ് ഇടിവ്. കഴിഞ്ഞ എട്ട് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിയായ ബാരലിന് 65.25 ഡോളറിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വ്യാപാരം നടക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ തകര്‍ച്ചക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല. കഴിഞ്ഞ...

Read more

‘തന്റെ ഭക്ഷണ, താമസ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം’ തൃപ്തി ദേശായിയുടെ കത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ

മുംബൈ: വൃശ്ചികം ഒന്നിന് ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിയുടെ കത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ... മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തന്റെ ഭക്ഷണ, താമസ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും അയച്ച കത്തില്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറഞ്ഞു....

Read more

നിങ്ങളുടെ കുഞ്ഞിന് സ്ഥിരമായി ഡയപ്പര്‍ ഉപയോഗിക്കാറുണ്ടോ? ഡയപ്പറുകള്‍ കൊണ്ടുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹാരം ഇതാ..

കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കാത്ത ആരും തന്നെയില്ല. എന്നാല്‍ ഇതിന്റെ ഉപയോഗം മൂലം എന്തെല്ലാം അസുഖങ്ങള്‍ ഉണ്ടാകും എന്ന് ആരും തന്നെ ചിന്തിക്കാറില്ല. കംഫേര്‍ട് ആക്കാന്‍ ഒരു വസ്തു എന്ന നിലയ്ക്ക് എല്ലാവരും ഇതുവാങ്ങി കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നു. എന്നാല്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍...

Read more

‘കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുത്’; ശബരിമല വിഷയത്തില്‍ ഹൈക്കോടതി

കൊച്ചി: മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുതെന്നും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം കൊണ്ടുവന്നതെന്നും കോടതി വ്യക്തമാക്കി. തിരശീലയ്ക്ക് പിന്നിലിരുന്ന് ചിലര്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കോടതി...

Read more

കാമുകന് വേണ്ടി ചിത്രീകരിച്ച വീഡിയോ പോണ്‍സൈറ്റിലെത്തി; വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച കൊച്ചുവേളി സ്വദേശി പിടിയില്‍

തിരുവനന്തപുരം: പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടി കാമുകന് വേണ്ടി ചിത്രീകരിച്ച വീഡിയോ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലുമെത്തി. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ദുരുപയോഗിച്ച് വീഡിയോയ്ക്ക് പ്രചാരം നല്‍കിയതിന് കൊച്ചുവേളി സ്വദേശി പിടിയിലായി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച്...

Read more

സോഷ്യല്‍ മീഡിയയിലൂടെ പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ചു; ഇടുക്കി സ്വദേശി അറസ്റ്റില്‍

കോട്ടയം: സോഷ്യല്‍മീഡിയയിലൂടെ പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ച യുവാവ് പിടിയിലില്‍. ഇടുക്കി ഉപ്പുതോട് സ്വദേശി കൂട്ടനാല്‍ വീട്ടില്‍ അമല്‍ കെ തങ്കച്ചന്‍ ആണ് പോലീസിന്റെ പിടിയിലായത്. 'പിഡിഎഫ് ലൈബ്രറി' എന്ന പേരില്‍ ഫേസ്ബുക്കില്‍ ഗ്രൂപ്പുണ്ടാക്കിയാണ് ഇയാള്‍ പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ചത്. ഒവി വിജയന്‍,...

Read more

ശബരിമലയില്‍ പോലീസിന്റെ കനത്ത സുരക്ഷാ വിന്യാസം; പ്രത്യേക സംഘം സന്നിധാത്ത് എത്തും

തിരുവനന്തപുരം: മണ്ഡലക്കാലത്തിനായി ശബരിമല നട തുറക്കുമ്പോള്‍ കനത്ത പോലീസ് സുരക്ഷ ഒരുക്കി സര്‍ക്കാര്‍. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പോലീസിന്റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ഉണ്ടാകാതിരിക്കുവാനുള്ള നടപടികളാണ് പോലീസ് മണ്ഡലകാലത്ത് കൈക്കൊള്ളുക....

Read more
Page 674 of 679 1 673 674 675 679

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.