Surya

Surya

കടുവ കുഞ്ഞുങ്ങളെ ട്രെയിന്‍ ഇടിച്ച് ചത്ത നിലയില്‍ കണ്ടെത്തി

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ ജില്ലയിലെ റെയില്‍വേ ട്രാക്കില്‍ കടുവക്കുഞ്ഞുങ്ങളെ ട്രെയിനിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. നാഗ്പൂരില്‍ നിന്നും 150 കിലോമീറ്റര്‍ ദൂരത്താണ് സംഭവം നടന്നിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഏകദേശം ആറ് മാസം പ്രായമുണ്ട്. ചന്ദ്രാപ്പൂര്‍-നാഗ്ബിദ് സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് ഏഴരയോടെയാണ് അപകടം നടന്നിരിക്കുന്നത്. ട്രെയിന്‍...

Read more

കത്വ കേസ്: ദീപിക രജാവതിനെ കേസ് വാദിക്കുന്നതില്‍ നിന്നും ഒഴിവാക്കി

ന്യൂഡല്‍ഹി: അഭിഭാഷക ദീപിക രജാവതിനെ കത്വ കേസ് വാദിക്കുന്നതില്‍ നിന്നും പെണ്‍കുട്ടിയുടെ കുടുംബം ഒഴിവാക്കി. കേസ് വാദിക്കുന്നതിനായി കോടതിയില്‍ ഹാജരാകാത്തത് കൊണ്ടാണ് ഒഴിവാക്കുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പഠാന്‍കോട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പിതാവ് വ്യക്തമാക്കി. കേസ് നൂറു...

Read more

പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ടോ? തിരിച്ചറിയാം നല്ല പ്ലാസ്റ്റിക്

സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ആ കുപ്പി ഒഴിവാക്കുന്നതിന് പകരം വീണ്ടും വീണ്ടും അത് ഉപയോഗിച്ചുകൊണ്ടിരിക്കും. സോഫ്റ്റ് ഡ്രിങ്ക്സ് നിറച്ച് വരുന്ന കുപ്പികല്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ മാത്രമുള്ളതാണെന്ന് എത്ര പേര്‍ക്ക് അറിയാം. അറിയുമെങ്കിലും പലരും അത് കാര്യമാക്കില്ല. കാരണം അവ...

Read more

തൃപ്തി ദേശായിയോ? അവര്‍ ആരാണ് ? മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃപ്തി ദേശായി ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ചിലര്‍ കത്തയച്ചിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് തമാശ രൂപേണ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാണ് അവര്‍ എന്ന ചോദ്യത്തിന് തൃപ്തി ദേശായി...

Read more

കായിക താരത്തിന്റെ ആത്മഹത്യ; അന്വേഷണം പെണ്‍ സുഹൃത്തിലേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പ്രിന്റര്‍ പര്‍വീന്ദര്‍ ചൗധരി ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിന്ധി മൂലമെന്ന് റിപ്പോര്‍ട്ട്. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. ചൊവ്വാഴ്ചയാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സ്‌പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമി...

Read more

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ച് പിണറായി സര്‍ക്കാര്‍; ചെന്നിത്തല ഇറങ്ങിപ്പോയത് യോഗം കഴിഞ്ഞ ശേഷം; യുഡിഎഫിനും ബിജെപിക്കും ഒരേനിലപാടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പാളി. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തെന്നും സുപ്രീം കോടതി വിധിയും റിവ്യൂ പെറ്റീഷനില്‍ സുപ്രീം കോടതി എടുത്ത നിലപാടും എല്ലാം ചര്‍ച്ചയായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....

Read more

ശബരിമല പ്രശ്നം ഒഴിവാക്കാനുള്ള ഏകവഴി ക്ഷേത്രം ഞങ്ങള്‍ക്ക് തിരിച്ചു നല്‍കല്‍; മലയര മഹാസഭ

തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഏകമാര്‍ഗ്ഗം ക്ഷേത്രം മലയരയര്‍ക്കു കൈമാറുക എന്നതാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് പറഞ്ഞു. എല്ലാ രാഷ്ടീയ കക്ഷികളും സംഘടനകളും അങ്ങനെ ചിന്തിച്ചു നോക്കണമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും...

Read more

നാവില്‍ കൊതിയൂറും മലബാര്‍ കിണ്ണത്തപ്പം; ഉണ്ടാക്കുന്ന രീതി നോക്കാം

ഒരു കേരളീയ ഭക്ഷണ പദാര്‍ത്ഥമാണ് കിണ്ണത്തപ്പം. കേരളത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലാണ് കിണ്ണത്തപ്പം ഉണ്ടാക്കുക. ഇതില്‍ തന്നെ മലബാറിലെ കിണ്ണത്തപ്പത്തിന്റെ സ്വാദ് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്തതാണ്. നാവില്‍ കൊതിയൂറുന്ന മലബാര്‍ കിണ്ണത്തപ്പം എങ്ങിനെയുണ്ടാക്കാം എന്ന് നോക്കാം. ആവശ്യമുള്ള വസ്തുക്കള്‍ അരിപ്പൊടി:...

Read more

ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കു നീങ്ങിയതിന്റെ പ്രതിഫലനമായി കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

Read more

മണ്ഡലകാല നട തുറക്കാനിരിക്കെ എരുമേലിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല; ദേവസ്വം ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

എരുമേലി: ശബരിമലയില്‍ മണ്ഡലകാല നടതുറക്കുമ്പോള്‍ എരുമേലിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ശക്തമായ പ്രതിഷേധം. എരുമേലി അയ്യപ്പക്ഷേത്രത്തിന്റെ സമീപത്തുള്ള ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഷോപ്പിംഗ് ക്ലോപ്ലക്‌സ് ലേലത്തില്‍ പോയി കടകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സാധാരണ മണ്ഡലകാലമാകുമ്പോള്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍ സ്ത്രീപ്രവേശന വിധിയിലെ...

Read more
Page 672 of 679 1 671 672 673 679

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.