Surya

Surya

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 2 മരണം; 12 പേര്‍ക്ക് ഗുരുതര പരുക്ക്

ഇടുക്കി: കുട്ടിക്കാനം പുല്ലുപാറക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 2 തീര്‍ത്ഥാടകര്‍ മരിച്ചു. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശികളായി ബാബു, കാര്‍ത്തി എന്നിവരാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന 12 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ ആണ്...

Read more

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവാവിന്റെ തല മൊട്ടയടിച്ച് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി

അലിഗഢ്: പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. യുവാവിനെ പൊതിരെതല്ലിയ നാട്ടുകാര്‍ തല മൊട്ടയടിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സഹാറഖുര്‍ദ് ജില്ലയിലാണ് സംഭവം. നവംബര്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സഹാറഖുര്‍ദ്...

Read more

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. മല കയറുന്നതിനിടെ അപ്പാച്ചിമേടില്‍ വച്ചായിരുന്നു മരണം. വിശാഖപട്ടണം സ്വദേശിനി ചന്ദ്രകാന്തം (50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണം.

Read more

സ്വത്തു തര്‍ക്കം; അമ്മയുടെ സഹോദരി ഭര്‍ത്താവിനെ കുത്തിക്കൊന്ന പോലീസുകാരന്‍ പിടിയില്‍

കാസര്‍കോട്: സ്വത്തു തര്‍ക്കത്ത തുടര്‍ന്ന് അമ്മയുടെ സഹോദരി ഭര്‍ത്താവിനെ കുത്തിക്കൊന്ന പോലീസുകാരന്‍ പിടിയില്‍. പോലീസ് കോണ്‍സ്റ്റബിള്‍ ശ്യാം ആണ് പിടിയിലായത്. കാസര്‍കോട് കാറഡുക്കയിലെ പി മാധവന്‍ നായര്‍ (63) ആണ് കൊല്ലപ്പെടത്.

Read more

മുന്‍ വൈരാഗ്യം; കായംകുളത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആക്രമണം

ഹരിപ്പാട്: വൈരാഗ്യത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആക്രമണം. കായംകുളം പോലീസ് സ്റ്റേഷനിലെ സിപിഒ ആയ ആറാട്ടുപുഴ വലിയഴീക്കല്‍ ഗുളികശ്ശേരില്‍ ബിനുമോന്റെ വീടിനു നേരെ ആണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയ്ക്ക് കല്ലേറുണ്ടായത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ കിടന്ന ആള്‍ട്ടോ...

Read more

സ്വാദൂറും ക്യാരറ്റ് ഹല്‍വ തയ്യാറാക്കാം

സ്വാദിഷ്ടമായ ക്യാരറ്റ് ഹല്‍വ എങ്ങനെ ഉണ്ടാക്കാം ക്യാരറ്റ് 4 എണ്ണം പാല്‍ 1 1/2 കപ്പ് പഞ്ചസാര 1 കപ്പ് നെയ്യ് 3 ടേബിള്‍ സ്പൂണ്‍ ഏലയ്ക്കാപൊടി 1 ടീസ്പൂണ്‍ അണ്ടിപ്പരിപ്പ് 10 എണ്ണം (ചെറുതായി അരിഞ്ഞത്) ഉണക്ക മുന്തിരി ആവശ്യത്തിന്...

Read more

ദുരഭിമാനക്കൊല; നവദമ്പതികളുടെ കൈകാലുകള്‍ ബന്ധിച്ച് പുഴയിലെറിഞ്ഞു കൊന്നു

ബംഗളൂരു: കര്‍ണാടകത്തിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ദുരഭിമാനക്കൊലയില്‍ കൊല ചെയ്യപ്പെട്ട നവദമ്പതികളുടേതെന്ന് കണ്ടെത്തല്‍. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികളായ നന്ദിഷ്, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണിത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബംഗളൂരുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെ ശിവനസമുദ്രത്തിലെ വെള്ളച്ചാട്ടത്തില്‍ ഒരു യുവാവിന്റെ...

Read more

അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി മാപ്പ് പറയണം; രമേശ് ചെന്നിത്തല

കോഴിക്കോട്: കെപി ശശികലയെ ഇന്ന് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നടത്തിയ ഹര്‍ത്താല്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല. അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് ബിജെപി മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയും ആര്‍എസ്എസ്സും കാണിച്ചുകൂട്ടുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ്....

Read more

വിവാദ പരാമര്‍ശം; വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്

മുംബൈ: ആരാധകന്റെ നിലപാടിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്. ഇന്ത്യന്‍ നായകനെന്ന വിനയത്തോടെ പെരുമാറണമെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി. ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല...

Read more

അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; കെപി ശശികല പോലീസ് സ്റ്റേഷനില്‍ നിരാഹാര സമരത്തില്‍

റാന്നി: ശബരിമലയില്‍ പോലീസ് നിരോധനം ലംഘിച്ച് തങ്ങിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല പോലീസ് സ്റ്റേഷനില്‍ നിരാഹാര സമരത്തില്‍. മരക്കൂട്ടത്ത് നിന്ന് ഇന്നലെ അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്ത ശശികലയെ പുലര്‍ച്ചയോടെ റാന്നി പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. അറസ്റ്റിനെതിരെ...

Read more
Page 667 of 678 1 666 667 668 678

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.