Surya

Surya

ഗുണദോഷിച്ചത് ഇഷ്ടമായില്ല, അയല്‍വാസിയെയും ബന്ധുവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച 23കാരന്‍ അറസ്റ്റില്‍

ഹരിപ്പാട്: ഗുണദോഷിച്ചത് ഇഷ്ടമാവാത്തതിനെ തുടര്‍ന്ന് അയല്‍വാസിയെയും ബന്ധുവിനേയും വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് ജ്യോതി നിവാസില്‍ ജ്യോതിഷിനെയാണ് (23) തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 9:30 യോടെ ആയിരുന്നു സംഭവം. ജ്യോതിഷിന്റെ അയല്‍വാസിയായ ഷാജിമോന്‍ (49),...

Read more

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

ചെന്നൈ: നടന്‍ ധനുഷിനെതിരെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഒന്നിലധികം നിര്‍മ്മാതാക്കളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി അഭിനയിക്കാത്തതിന്റെ പേരിലാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ (ടിഎഫ്പിസി) ധനുഷിന് വിലക്ക് ഏര്‍പ്പെടുത്തിയത്. സംയുക്ത ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത് എന്നാണ് വിവരം....

Read more

സിസിടിവി ഇല്ലാത്ത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ലക്ഷ്യം, വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയില്‍

ആലപ്പുഴ: റോഡരികില്‍ നിര്‍ത്തിയിടുന്ന വലിയ വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയില്‍. കൊല്ലം ശൂരനാട് നോര്‍ത്ത് പ്രദീപ് (43), കൊല്ലം ശൂരനാട് നോര്‍ത്ത് സമദ് (43) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 9ന് പുലര്‍ച്ചെ കൊല്ലം - തേനി...

Read more

ശ്രുതിയെ തനിച്ചാക്കില്ല; സർക്കാർ ജോലി ഉറപ്പാക്കും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ പ്രതിശ്രുത വരന്‍ ജെന്‍സന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മന്ത്രി കെ രാജന്‍. ശ്രുതിയെ തനിച്ചാക്കില്ലെന്നും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശ്രുതിയെ ഒരിക്കലും തനിച്ചാക്കില്ല. ശ്രുതിയ്ക്ക്...

Read more

തിരുവമ്പാടിയിൽ സ്കൂൾ ബസ് അപകടത്തിൽപെട്ടു, 18 കുട്ടികൾക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്പാടിയില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ചു അപകടം. തിരുവമ്പാടി സേക്രഡ് ഹാര്‍ട് യുപി സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം...

Read more

മരുമകളുടെ വിവാഹത്തിന് ആവശ്യമായ സ്വര്‍ണം ഗള്‍ഫില്‍ നിന്നും കൊടുത്തയച്ചു, പ്രവാസിയെ വഞ്ചിച്ച് സുഹൃത്തുക്കള്‍, 2 പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: സുഹൃത്തുക്കളെ വിശ്വസിച്ച് മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വര്‍ണം ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കള്‍ പറ്റിച്ചു. സംഭവത്തില്‍ പരശൂര്‍ സ്വദേശികളായ സുബീഷ്, അമല്‍രാജ് എന്നിവര്‍ക്കെതിരെ കണ്ണവം പോലീസ് കേസെടുത്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ റഷീദിനെയാണ് സുഹൃത്തുക്കള്‍...

Read more

ജെന്‍സന്റെ സംസ്‌കാരം ഇന്ന് നടക്കും: യുവാവിന്റെ ജീവനെടുത്തത് ശ്രുതിയുമായുള്ള വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെ; വിങ്ങിപൊട്ടി ഒരു നാട്

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അമ്പലവയല്‍ ആണ്ടൂരില്‍ ജെന്‍സന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം...

Read more

കടലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു

തമിഴ്‌നാട്: കടലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളും മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മരിച്ചവര്‍ മയിലാടുതുറ സ്വദേശികളെന്നാണ് ലഭിക്കുന്ന വിവരം. രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാനായി പോയതായിരുന്നു. തിരികെ വരും വഴിയാണ്...

Read more

കാമുകി വിദേശത്ത് പോയി, സ്വകാര്യ ചിത്രങ്ങള്‍ അവളുടെ അച്ഛന് അയച്ച് കൊടുത്ത് യുവാവ്; കോട്ടയം സ്വദേശി അറസ്റ്റില്‍

കോട്ടയം: പ്രണയിച്ച പെണ്‍കുട്ടി വിദേശത്തേക്ക് പോയതിന്റെ അമര്‍ഷത്തില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് അയച്ചുകൊടുത്ത് യുവാവ്. സംഭവത്തില്‍ കോട്ടയം കടുത്തുരുത്തി സ്വദേശി ജോബിന് പിടിയിലായി. വെര്‍ച്വല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചായിരുന്നു കുറ്റകൃത്യം. മാസങ്ങള്‍ക്ക് മുന്‍പാണ് ജോബിന്റെ പെണ്‍സുഹൃത്ത് വിദേശ...

Read more

പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി ജയസൂര്യ

കൊച്ചി: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍മാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയില്‍. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹര്‍ജിയില്‍ പറയുന്നു. വിദേശത്തായതിനാല്‍ എഫ്‌ഐആര്‍ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പുകള്‍ ചുമത്തിയതിനാല്‍ ഓണ്‍ലൈനായി എഫ്‌ഐആര്‍ അപ്ലോഡ്...

Read more
Page 6 of 678 1 5 6 7 678

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.