Surya

Surya

ജാതിയുടെയും സമുദായിക വികാരത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്ന നിലപാടില്‍ ഉറച്ച് കളക്ടര്‍ ടിവി അനുപമ

തൃശ്ശൂര്‍: തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വത്തിലും നിലപാടിലും ഉറച്ച് തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമ. ജാതിയുടെയും സമുദായിക വികാരത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുതെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടിവി അനുപമ. ജാതികള്‍, സമുദായങ്ങള്‍, മതവിഭാഗങ്ങള്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവ തമ്മിലെ...

Read more

മലപ്പുറത്ത് മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറത്ത് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. രണ്ട് വ്യത്യസ്ത അപകടങ്ങളിലായി സഹോദരിമാര്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളാണ് മുങ്ങിമരിച്ചത്. ആനക്കയത്ത് കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെയാണ് ഏറാന്തൊടി അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ(14) ഫാത്തിമ നിദ(12) എന്നിവര്‍ മരിച്ചത്. മാതാവായ സൗദയോടൊപ്പം ആനക്കയം ചെക്ക്...

Read more

‘സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ കൊല്ലണ്ട, തെരുവിലുപേക്ഷിക്കണ്ട; എനിക്കു തരൂ, എവിടെയായാലും വന്നെടുത്തോളാം’ ; കരളലയിപ്പിക്കുന്ന കുറിപ്പുമായി അഞ്ജലി അമീര്‍

കഴിഞ്ഞ ദിവസം കേരളമാകെ വളരെ സങ്കടത്തോടെ കേട്ട ഒരു വാര്‍ത്തയായിരുന്നു തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ മരണ വാര്‍ത്ത. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ആ ക്രൂരന്‍ ആ കുഞ്ഞിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. മനഃസാക്ഷിയുള്ള ആര്‍ക്കും പെട്ടെന്ന് മറക്കാനാകില്ല...

Read more

വയനാട്ടില്‍ രാഹുലിനെതിരെ പുതിയ പ്രാചരണത്തിന് ഇടതുപക്ഷം; കര്‍ഷക മാര്‍ച്ചോടെ തുടക്കം !

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ഷകരെ അണിനിരത്തിയുള്ള ലോംഗ് മാര്‍ച്ചിന് ഒരുങ്ങി ഇടതുപക്ഷം. വയനാട്ടിലെ പുല്‍പ്പളളിയിലും നിലമ്പൂരിലുമാണ് ഇടതുപക്ഷം പ്രതീകാത്മക ലോംഗ് മാര്‍ച്ച് നടത്തുക. കാര്‍ഷിക പ്രശ്‌നങ്ങളിലൂന്നി രാഹുല്‍ ഗാന്ധിയോട് പത്ത് ചോദ്യങ്ങളുമായാണ് പ്രതീകാത്മക...

Read more

കേരളത്തില്‍ ബിജെപി നാലോ അഞ്ചോ സീറ്റുകള്‍ നേടും; ബിജെപി എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നാലോ അഞ്ചോ സീറ്റുകള്‍ നേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാന്‍ അയ്യപ്പനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. കേരള സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ...

Read more

ചാനല്‍ അഭിമുഖത്തിനിടെ റാഫേല്‍ അഴിമതിയെ പറ്റി അവതാരകയുടെ ചോദ്യം; പൊട്ടിത്തെറിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചാനല്‍ അഭിമുഖത്തിനിടെ അവതാരകയോട് പൊട്ടിത്തെറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് അവതാരകര്‍ ചോദിച്ച ചോദ്യമാണ് മോഡിയെ പ്രകോപിതനാക്കിയത്. എപിബി ന്യൂസിന് വേണ്ടി അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നു സംഭവം. അതേസമയം, മോഡി അവതാരകനോട് ദേഷ്യപ്പെടുന്ന വീഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...

Read more

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യം; വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍. ജനകീയാധികാരം സ്ഥാപിക്കാന്‍ ജനകീയ യുദ്ധപാതയില്‍ അണിനിരക്കുക, പുത്തന്‍ ജനാധിപത്യ ഇന്ത്യയ്ക്കായി കാര്‍ഷിക വിപ്ലവത്തിന്റെ ചെങ്കൊടിക്ക് കീഴില്‍ അണി നിരക്കുക തുടങ്ങിയ ആഹ്വാനങ്ങളും പോസ്റ്ററുകളിലുണ്ട്. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ...

Read more

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയ സംഭവത്തില്‍ സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. സംഭവത്തില്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് വരണാധികാരിയായ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി...

Read more

സൗദിയില്‍ സ്ത്രീകളുടെ തൊഴില്‍ സുരക്ഷയ്ക്കായി പുതിയ നിയമം വരുന്നു

റിയാദ്: സൗദിയില്‍ സ്ത്രീകളുടെ തൊഴില്‍ സുരക്ഷയ്ക്കായി പുതിയ നിയമം വരുന്നു. പുതിയ നിയമം അടുത്താഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സ്ത്രീകളുടെ സ്വകാര്യതയും, വിവേചനമില്ലായ്മയും ഉറപ്പ് വരുത്തുന്നതാകും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍. വനിതകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഒരുക്കുന്നതിനായി പ്രത്യേക സമിതി നിലവില്‍...

Read more

ലിബിയയില്‍ ആഭ്യന്തര കലാപം; 21 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ട്രിപ്പോളി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 21 പേര്‍. കലാപത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ലിബിയന്‍ സൈന്യവും മുന്‍ സൈന്യാധിപന്‍ ജനറല്‍ ഖലീഫ ഹഫ്ദാറിന്റെ നേതൃത്വത്തിലുള്ള സായുധ സംഘവും തമ്മിലാണ്...

Read more
Page 527 of 730 1 526 527 528 730

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.