Surya

Surya

കാസര്‍കോട് ഇരട്ട കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പുറത്താക്കി

കാസര്‍കോട്: കാസര്‍കോട് ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ സിപിഐഎം പുറത്താക്കി. ഇയാളെ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് പീതാംബരനെ പുറത്താക്കിയത്. കൊലപാതകത്തില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷണം നല്‍കില്ലെന്ന്...

Read more

മൃതദേഹം കൊണ്ട് പോയ ആംബുലന്‍സ് ഡിവൈഡറില്‍ ഇടിച്ച് ഏഴ് മരണം; 3 പേര്‍ക്ക് ഗുരുതര പരുക്ക്

മധുര: ഉത്തര്‍ പ്രദേശില്‍ മൃതദേഹം കൊണ്ട് പോയ ആംബുലന്‍സ് ഡിവൈഡറില്‍ ഇടിച്ച് ഏഴ് മരണം. അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. അതിവേഗത്തില്‍ വന്ന ആംബുലന്‍സ് ഡിവൈഡറില്‍ ഇടിച്ച ശേഷം തെന്നി റോഡിന്റെ ഒരു വശത്ത്...

Read more

1.15 ലക്ഷം മുടക്കി 2000-ത്തോളം പേര്‍ക്കുള്ള ഫുഡ് ഫെസ്റ്റ്! ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ പിന്നാലെ ഹര്‍ത്താലെത്തി

ചിറ്റൂര്‍: ഹര്‍ത്താല്‍ ദിനമായ ഇന്നലെ ചിറ്റൂര്‍ ഗവ. കോളേജിലെ വിദ്യാര്‍ത്ഥികള്‍ തുച്ഛമായ വിലയ്ക്ക് ബിരിയാണി വീടുകളില്‍ വിതരണം ചെയ്തു. തിങ്കളാഴ്ച നടത്താനിരുന്ന നവസംരംഭക വിദ്യാര്‍ഥികള്‍ക്കായുള്ള ഇഗ്‌നൈറ്റ്-2019 എന്ന വികസനസംഗമത്തോടനുബന്ധിച്ച് ഭക്ഷ്യമേളയ്ക്കായി ഒരുക്കിയ ബിരിയാണിയാണ് വിവിധ വീടുകളില്‍ എത്തിച്ചത്. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും...

Read more

കാസര്‍കോട് ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പിടിയില്‍

കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പോലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് പീതാംബരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകങ്ങള്‍ക്ക് ശേഷം കല്ല്യോട്ടെ വീട്ടില്‍ നിന്ന് ഒളിവില്‍ പോയ പീതാംബരനെ കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് നിന്നാണ് പോലീസ് കസ്റ്റഡിയില്‍...

Read more

ശരത്ത് വഴിയരികില്‍ വെട്ടേറ്റ് കിടക്കുന്നത് കാണേണ്ടി വന്നത് സ്വന്തം സഹോദരിക്ക്! വിശ്വസിക്കാനാകാതെ കല്യോട്ട് ഗ്രാമം

കാസര്‍കോട്: പെരിയ കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങളുമായി നടന്ന രണ്ട് യുവാക്കളെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ക്ഷേത്രത്തിലെ സംഘാടകസമിതി യോഗത്തില്‍ ഞായറാഴ്ച ശരത്ലാലും കൃപേഷും പങ്കെടുത്തിരുന്നു. പതിനയ്യായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ സദ്യ വിളമ്പാനും മറ്റും ഓടിനടന്നതായിരുന്നു കൊല്ലപ്പെട്ട...

Read more

കാശ്മീരില്‍ പുതിയ തന്ത്രവുമായി ഭീകരര്‍; ഐഇഡി പൊട്ടിക്കാന്‍ അലാമും വണ്ടിയുടെ താക്കോലും, സുരക്ഷാസേനകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇംപ്രൊവാസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസ് (ഐഇഡി) പൊട്ടിക്കാന്‍ മുന്നറിയിപ്പു നല്‍കുന്ന അലാമുകളും വാഹനങ്ങളില്‍ ഉപയോഗിക്കുന്ന റിമോട്ട് കീയും കാശ്മീരിലെ തീവ്രവാദികള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ആക്രമണം ഭീകരര്‍ നടത്തിയത് ഇങ്ങനെയാകാം എന്നാണ് സംശയിക്കുന്നത്. വിദൂരനിയന്ത്രണ സംവിധാനമോ...

Read more

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം; തലസ്ഥാനത്ത് കനത്ത ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: തലസ്ഥാനത്ത് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം. നാളെ രാവിലെ 10.15നോടടുത്ത് പണ്ടാര അടുപ്പിന് തീ പകരുന്നതോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കമാവുക. മഹോത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് പല പ്രധാന ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴക്കൂട്ടം-കോവളം ദേശീയ പാത ബൈപാസില്‍...

Read more

സൗദി കിരീടാവകാശിക്ക് പരമോന്നത സിവിലയന്‍ ബഹുമതി നല്‍കി പാകിസ്താന്റെ ആദരം

ലഹോര്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പരമോന്നത സിവിലയന്‍ ബഹുമതി നല്‍കി പാകിസ്താന്‍. 2000 കോടി ഡോളറിന്റെ നിക്ഷേപം പാകിസ്താനില്‍ നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് 'നിഷാന്‍ ഇ പാകിസ്താന്‍' നല്‍കി ആദരിച്ചത്. പ്രസിഡന്റ് ആരിഫ് അലിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് പുരസ്‌കാരം സമ്മാനിച്ചത്....

Read more

അത്യാസന്ന നിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിന് സൈഡ് കൊടുക്കാതെ ബൈക്ക് യാത്രികന്‍; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; വീഡിയോ

അത്യാസന്ന നിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിന് സൈഡ് കൊടുക്കാതെ പോകുന്ന ബൈക്ക് യാത്രികന് രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ബുള്ളറ്റുമായി യാത്ര ചെയ്യുന്ന ഈ യുവാവിന്റെ അഭ്യാസം ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അത്രത്തോളം രോഷത്തോടെയാണ് സോഷ്യല്‍ ലോകം ഈ വീഡിയോ പങ്കുവയ്ക്കുന്നത്....

Read more

39 സൈനികര്‍ കൊല്ലപ്പെട്ടിട്ടും പാകിസ്താന് തിരിച്ചടി നല്‍കാന്‍ കേന്ദ്രം കാത്തിരിക്കുന്നത് എന്തിന് വേണ്ടിയാണ്; രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിട്ടും പാകിസ്താന് തിരിച്ചടി നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി തലവനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സര്‍ക്കാര്‍ എന്ത് കാത്തിരിക്കുകയാണന്നായിരുന്നു അഖിലേഷിന്റെ ചോദ്യം. മൂന്ന്...

Read more
Page 518 of 678 1 517 518 519 678

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.