Surya

Surya

മഞ്ഞ് വീഴ്ച മൂലം ആഴ്ചകളായി വീട്ടില്‍ കുടുങ്ങിയ എഴുപത്കാരനെ പോലീസ് സാഹസികമായി രക്ഷിച്ചു

ഒട്ടാവ: മഞ്ഞ് വീഴ്ചമൂലം ആഴ്ചകളായി വീടിനുള്ളില്‍ കുടങ്ങിപ്പോയ 70 കാരനെ പോലീസ് രക്ഷിച്ചു. കാനഡയിലാണ് സംഭവം. ഫ്‌ലോറിഡയില്‍ നിന്ന് അവധിക്കാല ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ അയല്‍ക്കാരാണ് വീടിന് മുമ്പില്‍ മഞ്ഞ് കുമിഞ്ഞ് കൂടികിടക്കുന്നത് കണ്ട് പോലീസില്‍ വിവരമറിയിച്ചത്. യാതൊരു പ്രതീക്ഷകളുമില്ലാതെയാണ് വൃദ്ധനെ...

Read more

ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു; ഇന്ത്യയ്ക്ക് എതിരെ വീണ്ടും പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ ഭരണകൂടത്തേയും മാധ്യമങ്ങളേയും അധിക്ഷേപിച്ച് പാക് വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്. ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു. പുല്‍വാമ ആക്രമണം ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ നാടകമാണെന്നും പാക്...

Read more

പട്ടാളത്തൊപ്പി ധരിച്ച് ക്രിക്കറ്റ് കളിച്ച ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി തൊപ്പി ധരിച്ച് കളിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ രംഗത്ത്. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐസിസി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പാകിസ്താന്റെ ആവശ്യം. ഐസിസി സ്വമേധയാ നടപടിയെടുത്തില്ലെങ്കില്‍ ഈ പ്രശ്‌നം...

Read more

എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ, തെരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ട്; രാജ് താക്കറെ

മുംബൈ: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്ത് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പുല്‍വാമ ചാവേറാക്രമണം പോലെ മറ്റൊരു ആക്രമണം കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എംഎന്‍എസ് നേതാവ് രാജ്താക്കറെ. തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി ജനങ്ങളുടെ ശ്രദ്ധ...

Read more

‘അഭിനന്ദന്റെ തിരിച്ചുവരവ് പ്രതീക്ഷയും പ്രചോദനവും നല്‍കുന്നു’ ; സൈന്യത്തില്‍ ചേരാന്‍ കാശ്മീരി യുവാക്കളുടെ തിരക്ക്

ശ്രീനഗര്‍: ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയിലേക്ക് കരസേന നടത്തിയ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്തത് രണ്ടായിരത്തിലധികം കാശ്മീരി യുവാക്കള്‍. ഇന്ന് നടന്ന മറ്റൊരു ചടങ്ങില്‍ 152 കാശ്മീരി യുവാക്കള്‍ സുരക്ഷാ സേനയുടെ ഭാഗമായി. ഇവരുടെ പാസിങ് ഔട്ട് പരേഡില്‍ ലെഫ്റ്റണന്റ് ജനറല്‍ കന്‍വാല്‍ ജീത്...

Read more

സ്വകാര്യ ചിത്രം ആവശ്യപ്പെടുന്ന കാമുകന്മാര്‍ക്ക് ഒരു പാഠം; വൈറലായി ‘വൈറല്‍’!

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ 'വൈറല്‍' എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. പ്രണയബന്ധങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ചാണ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ വ്യക്തമാക്കുന്നത്. ഗായികയും അഭിനേതാവുമായി അഭിരാമി സുരേഷാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാധിക എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെയാണ് അഭിരാമി അവതരിപ്പിക്കുന്നത്. ജസ്റ്റിന്‍...

Read more

അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍ ഡ്രോണ്‍ ഇന്ത്യന്‍ സേന വെടിവെച്ചിട്ടു

ശ്രീഗംഗ: പാകിസ്താന്‍ ഡ്രോണ്‍ ഇന്ത്യന്‍ സേന വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ഭാഗത്തെത്തിയ ഡ്രോണാണ് സേന വെടിവച്ചിട്ടത്. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് അതിര്‍ത്തി കടന്ന് ഡ്രോണ്‍ ഇന്ത്യന്‍ ഭാഗത്ത് എത്തിയത്. വിവരങ്ങള്‍ ചോര്‍ത്താന്‍...

Read more

ഫ്രിഡ്ജിനും എസിക്കും പുറമെ മൈക്രോവേവ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കും സ്റ്റാര്‍ റേറ്റിംഗ് വരുന്നു

ന്യൂഡല്‍ഹി: ഗൃഹോപകരണങ്ങളായ മൈക്രോവേവ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഇലട്രോണിക് ഉപകരണങ്ങള്‍ക്ക് വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ റേറ്റിംഗ് നിര്‍ബന്ധമാക്കി ഊര്‍ജമന്ത്രാലയം. 2001ലെ ഊര്‍ജ സംരക്ഷണ നിയമ പ്രകാരമാണ് സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റം കൊണ്ടു വന്നത്. 2020 ഡിസംബര്‍ 31നോടെ ഈ രണ്ട്...

Read more

കേരളത്തിന് കുമ്മനത്തെ ആവശ്യമുണ്ടെന്ന് കേന്ദ്ര നേതൃത്വം മനസിലാക്കി; എകെജിക്ക് ശേഷം പൊതുസ്വീകാര്യത നേടിയ നേതാവാണ് കുമ്മനമെന്ന് എംടി രമേശ്

തിരുവനന്തപുരം: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതിനെ പിന്തുണച്ച് എംടി രമേശ് രംഗത്ത്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ ആവശ്യമുണ്ടെന്നും അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും എംടി രമേശ് പറഞ്ഞു. എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള...

Read more

ജയം ഉറപ്പ്; പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി പിടിച്ചെടുക്കുമെന്ന് വീണാജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി ആറന്മുള എംഎല്‍എ വീണാജോര്‍ജ്. ആദ്യമായാണ് വീണാജോര്‍ജ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി പിടിച്ചെടുക്കുമെന്ന് വീണാജോര്‍ജ് പറഞ്ഞു. കേരളത്തില്‍ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഇടത് മുന്നണി ജയിക്കുമെന്നും വീണാജോര്‍ജ് പറഞ്ഞു. പൊതുമരാമത്ത്...

Read more
Page 511 of 704 1 510 511 512 704

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.