Surya

Surya

തൃശ്ശൂരില്‍ ഇതരസംസ്ഥാന തൊഴിലാളി ഓട്ടുകമ്പനിയില്‍ പ്രസവിച്ചു

തൃശ്ശൂര്‍: ഓട്ടുകമ്പനിയിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതി പ്രസവിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആമ്പല്ലൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയിലാണ് സംഭവം. സംഭവം അറിഞ്ഞെത്തിയ വനിതാ ഡോക്ടറെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഓട്ടുകമ്പനി ഉടമ അസഭ്യം പറഞ്ഞതായി ആക്ഷേപമുണ്ട്. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് അടിയന്തര...

Read more

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സുരക്ഷസേന വധിച്ചത് 18 ഭീകരരെ; വെളിപ്പെടുത്തലുമായി സൈന്യം

ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം സുരക്ഷാസേന 18 ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും പാകിസ്താനില്‍നിന്നുള്ള ജയ്‌ഷെ, ലഷ്‌കര്‍ ഭീകരരാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ 44 ഭീകരരെ ജമ്മു കാശ്മീരില്‍ വധിച്ചു. 2018ല്‍ അതിര്‍ത്തിയില്‍ 1629...

Read more

ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റം; മനസ്സുതുറന്ന് എംഎസ് ധോണി

ചെന്നൈ: ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച് മനസ്സുതുറന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണി. കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണ് ഒത്തുകളിയെന്ന് ധോണി പറയുന്നു. ധോണിയെക്കുറിച്ച് പുറത്തിറക്കുന്ന ഡോക്യുമെന്ററി 'റോര്‍ ഓഫ് ദ് ലയണ്‍' ട്രെയിലറിലാണ് ഒത്തുകളിയെക്കുറിച്ച് ധോണി മനസ്സ് തുറന്നത്. ഐപിഎല്ലില്‍...

Read more

തലമുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ 43കാരന് ദാരുണാന്ത്യം

മുംബൈ: തലമുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ 43കാരന്‍ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചു. ബിസിനസുകാരനായ ശ്രാവണ്‍ ചൗധരിയാണ് മരിച്ചത്. മുംബൈയിലെ സാക്കി നാകയില്‍ ശനിയാഴ്ചയാണ് സംഭവം. മുടി മാറ്റി വച്ചതിന് ശേഷം വീട്ടിലെത്തിയ ശ്രാവണിന് ശക്തമായ ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും, കഴുത്തും മുഖവും...

Read more

നിര്‍ത്താതെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫര്‍മാരോട് പ്രതികരിച്ച് ആരാധ്യ ബച്ചന്‍

ഐശ്വര്യ റായിയെ പോലെ തന്നെ മകള്‍ ആരാധ്യയ്ക്കും ആരാധകര്‍ നിരവധിയാണ്. മകളുമൊത്തുള്ള ചിത്രങ്ങള്‍ ഐശ്വര്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. അതുപോലെ മകളെ എപ്പോഴും കരുതലോടെ കൊണ്ടുനടക്കുന്ന അമ്മയെയാണ് ഐശ്വര്യയില്‍ എപ്പോഴും ആരാധകര്‍ കാണുന്നതും. എന്നാല്‍ ആരാധ്യ ബച്ചനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ്...

Read more

സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്! ആറ് ജില്ലകളില്‍ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും വരള്‍ച്ചയിലേക്ക്. കേരളത്തിലെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നത്. ലഭ്യമായ വെള്ളം കരുതലോടെ വിനിയോഗിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നാണ് ജലവിഭവ വികസന വിനിയോഗ...

Read more

ലോകസഭാ തെരഞ്ഞെടുപ്പ്; പെരുമാറ്റച്ചട്ട ലംഘനം ഇനി മൊബൈല്‍ ആപ്പ് വഴി പരാതിപ്പെടാം

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. ഇനി പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതിപ്പെടാന്‍ 'സിവിജില്‍ ആപ്പ് (cVIGIL app)' പുറത്തിറക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയില്‍ പെടുകയാണെങ്കില്‍...

Read more

കണ്ണൂരില്‍ കെ സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: കണ്ണൂരില്‍ കെ സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ സുധാകരന്‍ അറിയിച്ചിരുന്നുവെങ്കിലും ഹൈക്കമാന്റ് പറഞ്ഞാല്‍ മത്സരിക്കുമെന്ന നിലപാടിലാണ് കെ സുധാകരന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയും,...

Read more

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി മുല്ലപ്പളളി രാമചന്ദ്രന്‍

തിരുവനന്തപുരം: ലോകസഭാ തെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍. മുല്ലപ്പളളി വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം, ഉമ്മന്‍ചാണ്ടിയെ പത്തനംതിട്ട മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നു. പിസി ചാക്കോ, ആന്റോ ആന്റണി, ഷാനി മോള്‍...

Read more

ജവന്മാരുടെ ജീവത്യാഗം ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് എതിരെ ശിവസേന

ന്യൂഡല്‍ഹി: ജവാന്മാരുടെ ജീവത്യാഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബിജെപി നിലപാടിനെതിരെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന എതിര്‍പ്പുമായി രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോകസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് തങ്ങളുടെ അഭിപ്രായവ്യത്യാസം ശിവസേന പരസ്യമാക്കിയിരിക്കുന്നത്. 'രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കാനായി അവരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നത് ശരിയല്ല....

Read more
Page 509 of 705 1 508 509 510 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.