Surya

Surya

‘ഞാന്‍ മോഡിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല’ ; നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

തൃശ്ശൂര്‍: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി തൃപ്രയാറില്‍ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയുടെ നാഷണല്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

തീവ്രവാദ സംഘടനകള്‍ പാകിസ്താന്‍ ബാങ്കുകളിലൂടെ കോടികളുടെ ഇടപാടുകള്‍ നടത്തുന്നു; ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി

ഇസ്ലാമാബാദ്: ഭീകരവാദ സംഘടനകള്‍ പാകിസ്താന്‍ ബാങ്കുകളിലൂടെ കോടികളുടെ ഇടപാടുകള്‍ നടത്തുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ എജന്‍സികളുടെ കണ്ടെത്തല്‍. അതേസമയം, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ അന്താരാഷ്ട്ര വേദിയില്‍ പാകിസ്താന്‍ അംഗീകരിച്ചു. ഇന്ത്യ ഭീകരവാദം ആരോപിച്ച സംഘടനകള്‍ രാജ്യത്തെ ബാങ്കുകളിലൂടെ നടത്തിയത് സംശയകരമയ സാമ്പത്തിക...

Read more

തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും മത്സരിച്ചേക്കില്ല; രാഹുലിന് മുന്നില്‍ നിലപാടില്‍ ഉറച്ച് നേതാക്കള്‍

തൃശ്ശൂര്‍: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. കേരള സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് നേതാക്കള്‍ ഇക്കാര്യം ആവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ ഹൈക്കമാന്റിന്റെ കൂടി സാന്നിദ്ധ്യത്തില്‍ സജീവമായി...

Read more

കര്‍താര്‍പുര്‍ ഇടനാഴി; ഇന്ത്യ-പാകിസ്താന്‍ നിര്‍ണായക ചര്‍ച്ച ഇന്ന്

ശ്രീനഗര്‍: കര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്താന്‍ ചര്‍ച്ച ഇന്ന്. വാഗാ അതിര്‍ത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുക. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാക് ബന്ധം വഷളായതിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക്...

Read more

പാകിസ്താന്‍ പറയുന്ന ഭീകരവിരുദ്ധ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ മസൂദ് അസറിനെ ആദ്യം വിട്ടുതരണം; സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ബാലാകോട്ടിലെ തീവ്രവാദകേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതിനെ അപലപിച്ച് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. പാകിസ്താന്‍ പറയുന്ന ഭീകരവിരുദ്ധ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വിട്ടുതരണമെന്നും സുഷമ സ്വരാജ് പറഞ്ഞു....

Read more

ചൈനയ്ക്ക് വീണ്ടും അമേരിക്കയുടെ താക്കീത്

വാഷിങ്ടണ്‍: ചൈനയ്‌ക്കെതിരെ വീണ്ടും താക്കീതുമായി അമേരിക്ക. ജയ്ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ചൈനയ്ക്ക് വീണ്ടും താക്കീതുമായി അമേരിക്ക രംഗത്ത് എത്തിയത്. ചൈന മസൂദ് അസറിന് കവചം ഒരുക്കുകയാണെന്ന് ആരോപിച്ച അമേരിക്ക വിലക്കപ്പെടേണ്ട തീവ്രവാദിയാണ് മസൂദെന്നും...

Read more

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദുബായ്: യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ച്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) അറിയിച്ചു. അതേസമയം, വരും...

Read more

കരമന കൊലക്കേസിലെ പ്രതികള്‍ പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകം നടന്ന സ്ഥലത്തു വെച്ചു പ്രതിയെന്നു സംശയിക്കുന്ന അരുണിന്റെ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിന്റെ മൃതദേഹം നീറമണ്‍കര വനിതാ...

Read more

കെട്ടു നിറച്ച് കുമ്മനം രാജശേഖരന്‍ ശബരിമലയിലേക്ക്

തിരുവനന്തപുരം: കെട്ടു നിറച്ച് കുമ്മനം രാജശേഖരന്‍ ശബരിമലയിലേക്ക് പുറപ്പെട്ടു. തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ചാണ് കുമ്മനം ശബരിമലയിലേക്ക് പുറപ്പെട്ടത്. ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് ഇപ്പോള്‍ സന്നിധാനത്ത് നടന്നുവരുന്നത്. മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കഴിഞ്ഞദിവസം കേരളത്തിലെത്തിയ കുമ്മനം രാജശേഖരന്...

Read more

മലയാളിയെ പട്ടാപ്പകല്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു; നാടകീയ സംഭവം

ന്യൂഡല്‍ഹി: മലയാളിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് കൊള്ളയടിച്ചു. ഇന്ദര്‍പുരി റോഡില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മായാപുരി ഹരിനഗറില്‍ താമസിക്കുന്ന പത്തനംതിട്ട റാന്നി സ്വദേശി ചാണ്ടി തോമസിനെയാണ് മൂന്ന് പേരടങ്ങുന്ന സംഘം നടുറോഡില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്. ഡല്‍ഹിയില്‍ ബിസിനസുകാരനായ ചാണ്ടി തോമസ് രഞ്ജിത്...

Read more
Page 507 of 705 1 506 507 508 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.