Surya

Surya

മുംബൈ മേല്‍പ്പാലം തകര്‍ന്നു വീണ് അപകടം; മരണം ആറായി

മുംബൈ: മുംബൈയില്‍ റെയില്‍വേ നടപ്പാലം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം ആറായി. അപകടത്തില്‍ പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 36 പേര്‍ക്ക് പരിക്കേറ്റതായി മുംബൈ പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തുള്ള ആശപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍ (സിഎസ്എംടി)...

Read more

സംസ്ഥാനത്ത് വേനല്‍ കനക്കുന്നു; പാലക്കാട് ജില്ലയില്‍ തീപിടുത്തം വ്യാപകം

പാലക്കാട്: സംസ്ഥാനത്ത് വേനല്‍ കനക്കുന്നു. വേനല്‍ചൂട് കടുത്തതോടെ പാലക്കാട് ജില്ലയില്‍ വെയിലിന്റെ കാഠിന്യത്തില്‍ കരിഞ്ഞ് ഉണങ്ങിയ പുല്ലുകള്‍ക്ക് തീ പിടിക്കുന്നതും സാധാരണമായി. ജില്ലയില്‍ ദിവസവും ചെറുതും വലുതുമായ നിരവധി തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത ചൂടിനൊപ്പം വേനല്‍ക്കാലത്ത് പാലക്കാട് നേരിടുന്ന പ്രധാന...

Read more

കരമനയില്‍ യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; 11 പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കരമനയില്‍ അനന്തു ഗിരീഷ് എന്ന യുവാവിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ 11 പ്രതികള്‍ അറസ്റ്റില്‍. ഇനി 2 പ്രതികളെ കൂടി പിടികൂടാനുണ്ട്. സംഭവത്തില്‍ ചെന്നൈയിലടക്കം പോലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ അറസ്റ്റിലായ പ്രതികളില്‍ നിന്നും തലസ്ഥാനത്തെ ലഹരി റാക്കറ്റിനെ...

Read more

അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച യുവതിയുടെ മരണം; യുഎഇയില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍

റാസല്‍ഖൈമ: മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ രണ്ട് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ വെച്ച് മൂന്ന് പേരും മയക്കുമരുന്ന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അമിതമായ അളവില്‍ ഹെറോയിനും ക്രിസ്റ്റല്‍മെത്തും ഉപയോഗിച്ചതിന് പുറമെ മദ്യപിക്കുകയും ചെയ്തതോടെ അവശനിലയിലായ...

Read more

എന്താണ് വെസ്റ്റ് നൈല്‍ പനി ?

എന്താണ് വെസ്റ്റ് നൈല്‍ പനി ? 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ഈ രോഗം പിടിപെട്ട പക്ഷികളില്‍ നിന്നു കൊതുകിലേക്കും കൊതുകില്‍ നിന്നു മനുഷ്യരിലേക്കും പകരും. കൊതുകു കടിയേല്‍ക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. ഈ രോഗത്തിന് പ്രതിരോധ വാക്‌സിനില്ല....

Read more

ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി

കണ്ണൂര്‍: കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഷുഹൈബിന്റെ സഹോദരിയുടെ മക്കളെ മടിയിലിരുത്തി രാഹുല്‍ ഗാന്ധി അവരോട് വിശേഷങ്ങള്‍ ആരാഞ്ഞു. കണ്ണൂരില്‍ നിന്ന് കാസര്‍കോട്് എത്തിയ രാഹുല്‍ ഗാന്ധി...

Read more

രാഹുല്‍ ഗാന്ധി പെരിയയില്‍; കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും വീട് സന്ദര്‍ശിച്ചു

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകളാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുമായി...

Read more

പൊള്ളാച്ചി പീഡനക്കേസ് സിബിഐക്ക് കൈമാറി

ചെന്നൈ: പൊള്ളാച്ചി പീഡനക്കേസ് സിബിഐയ്ക്ക് കൈമാറി. കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളടക്കം സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങളുയര്‍ത്തിയ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറിക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രണയക്കുരുക്കിലാക്കി അമ്പതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘത്തില്‍ പതിനഞ്ച് പേരു...

Read more

പ്രളയകാലത്ത് കേരളത്തെ ബിജെപി വഞ്ചിച്ചുവെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത്. പ്രളയകാലത്ത് കേരളത്തെ ബിജെപി വഞ്ചിച്ചുവെന്നും കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ തിരിച്ചറിയണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. കേരളത്തെ വഞ്ചിക്കുകയെന്നാല്‍ ഇന്ത്യയെ വഞ്ചിച്ചു എന്നാണ് അര്‍ത്ഥമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. 'കേരളത്തിലേക്ക്...

Read more

യുവാവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

തിരുവല്ല: യുവാവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുത്തേറ്റ മുറിവിലൂടെ...

Read more
Page 506 of 705 1 505 506 507 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.