Surya

Surya

പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

മലപ്പുറം: വഴിക്കടവ് ചെക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഒന്നരക്കോടി രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് ഇവ. സംഭവത്തില്‍ പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച ലോറിയുടെ ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി...

Read more

ട്രെയിനില്‍ നിന്നും ഭക്ഷണം കഴിച്ചു; രാജധാനി എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇരുപത് യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ചയാണ് സംഭവം. ട്രെയിനില്‍ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച യാത്രക്കാര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ യാത്രക്കാര്‍ക്ക് ചികിത്സ നല്‍കി....

Read more

ശബരിമല പ്രചാരണായുധമാക്കാന്‍ ബിജെപി; നരേന്ദ്ര മോഡിയെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണായുധമാക്കാന്‍ ഒരുങ്ങി ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ശബരിമലയില്‍ കൊണ്ടു വരാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോള്‍ മോഡിയെ ശബരിമലയിലേക്ക് എത്തിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ...

Read more

ചാനല്‍ ചര്‍ച്ചയില്‍ കുപിതനായി കോണ്‍ഗ്രസ് നേതാവ്; ‘രാജ്യദ്രോഹി’ എന്ന് വിളിച്ചതിന് ബിജെപി വക്താവിന്റെ ദേഹത്ത് വെള്ളമൊഴിച്ചു!വീഡിയോ

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വാശിയേറിയ ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ചില ചര്‍ച്ചകള്‍ വലിയ തര്‍ക്കത്തില്‍ വരെ എത്തിച്ചേരാറുണ്ട്. എന്നാല്‍ ആ ചര്‍ച്ചകള്‍ കയ്യാങ്കളിയിലേക്ക് നീങ്ങുന്നത് അപൂര്‍വ്വമാണ്. ഹിന്ദി ചാനല്‍ ന്യൂസ് 24ന്റെ പരിപാടിയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ വീഡിയോ...

Read more

ശ്രീധന്യയ്ക്ക് അഭിനന്ദനവുമായി ഗവര്‍ണറെത്തി, അഭിനന്ദനം അറിയിച്ചത് നേരിട്ട് കണ്ട്

വയനാട്: ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീധന്യയ്ക്ക് അഭിനന്ദന പ്രവാഹം. ശ്രീധന്യയ്ക്ക് അഭിനന്ദനവുമായി ഗവര്‍ണര്‍ പി സദാശിവം എത്തി. ഇന്ന് രാവിലെ വയനാട് ഗസ്റ്റ്ഹൗസില്‍ വച്ചാണ് ഗവര്‍ണര്‍ ശ്രീധന്യയെ കണ്ട് അഭിനന്ദനമറിയിച്ചത്. കേരളത്തില്‍ ആദ്യമായി...

Read more

അപകടം നടന്ന് അഞ്ചു മാസമായിട്ടും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല; ഇനി കണ്ണൂര്‍ സ്വദേശിക്ക് വേണം സുമസ്സുകളുടെ സഹായം

കണ്ണൂര്‍: റോഡ് അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ഭര്‍ത്താവ് കണ്ണൊന്നു തുറക്കാന്‍ കാത്തിരിക്കുകയാണ് ഭാര്യ സവിത. അച്ഛന്‍ മിണ്ടാതെ കിടക്കുന്ന ദുരവസ്ഥ കണ്ട് കരയുന്ന രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍. ആശുപത്രി മുറിയിലും വീട്ടിലുമായി തന്റെ ഭര്‍ത്താവിനായി കൂട്ടിരിക്കാന്‍ തുടങ്ങിയിട്ട്...

Read more

2030ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും; അരുണ്‍ ജെയ്റ്റലി

ന്യൂഡല്‍ഹി: 2030ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റലി. 2025 ഓടെ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം വെറും പത്തു ശതമാനമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നമ്മുടെ രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ശേഷി 2.9...

Read more

താന്‍ തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്; വിമര്‍ശനങ്ങളില്‍ പ്രതികരിക്കാനില്ല, സുരേഷ് ഗോപിക്കെതിരായ നടപടിയില്‍ ടിവി അനുപമ

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ. താന്‍ തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും ബിജെപിയുടെ വിമര്‍ശനങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ടിവി...

Read more

അമേഠിയിലെ ദുരവസ്ഥ വയനാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ 1000 വനിതകള്‍ പ്രചാരണത്തിനായി വയനാടന്‍ മണ്ണിലെത്തും

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണാര്‍ത്ഥം അമേഠിയില്‍ നിന്നും 1000 വനിതകള്‍ വയനാട്ടിലെ മണ്ണില്‍ പ്രചാരണത്തിനായി എത്തും. വയനാട്ടിലെ ജനങ്ങള്‍ക്ക് അമേഠിയിലെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി കൊടുക്കുവാനാണ് മഹിളകള്‍ വായനാട്ടിലേക്കെത്തുന്നത്. ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, കുടിവെള്ളമില്ലാത്ത അവസ്ഥ,...

Read more

എനിക്കു വിശക്കുന്നെടാ…ഒരു ബിസ്‌ക്കറ്റ് തരുമോ? വിശപ്പ് സഹിക്കവയ്യാതെ കൂട്ടുകാരോട് ബിസ്‌ക്കറ്റിന് കെഞ്ചി ആ കുഞ്ഞ്! അരുണിന്റെ പീഡനം പട്ടിണിക്കിട്ടും

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരനെ കുറിച്ചുള്ള ഹൃദയം തകരുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിശപ്പു സഹിക്കാനാകാതെ പലപ്പോഴും കൂട്ടുകാരോട് ബിസ്‌കറ്റിനു വേണ്ടി കെഞ്ചിയിരുന്നു ആ ഏഴു വയസ്സുകാരന്‍. പുറത്ത് വന്ന വാര്‍ത്തയെക്കാളും ക്രൂര പീഡനങ്ങള്‍ ആ...

Read more
Page 504 of 705 1 503 504 505 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.