Surya

Surya

കേരളത്തില്‍ ബിജെപി നാലോ അഞ്ചോ സീറ്റുകള്‍ നേടും; ബിജെപി എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നാലോ അഞ്ചോ സീറ്റുകള്‍ നേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാന്‍ അയ്യപ്പനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. കേരള സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ...

Read more

ചാനല്‍ അഭിമുഖത്തിനിടെ റാഫേല്‍ അഴിമതിയെ പറ്റി അവതാരകയുടെ ചോദ്യം; പൊട്ടിത്തെറിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചാനല്‍ അഭിമുഖത്തിനിടെ അവതാരകയോട് പൊട്ടിത്തെറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് അവതാരകര്‍ ചോദിച്ച ചോദ്യമാണ് മോഡിയെ പ്രകോപിതനാക്കിയത്. എപിബി ന്യൂസിന് വേണ്ടി അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നു സംഭവം. അതേസമയം, മോഡി അവതാരകനോട് ദേഷ്യപ്പെടുന്ന വീഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...

Read more

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യം; വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍. ജനകീയാധികാരം സ്ഥാപിക്കാന്‍ ജനകീയ യുദ്ധപാതയില്‍ അണിനിരക്കുക, പുത്തന്‍ ജനാധിപത്യ ഇന്ത്യയ്ക്കായി കാര്‍ഷിക വിപ്ലവത്തിന്റെ ചെങ്കൊടിക്ക് കീഴില്‍ അണി നിരക്കുക തുടങ്ങിയ ആഹ്വാനങ്ങളും പോസ്റ്ററുകളിലുണ്ട്. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ...

Read more

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയ സംഭവത്തില്‍ സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. സംഭവത്തില്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് വരണാധികാരിയായ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി...

Read more

സൗദിയില്‍ സ്ത്രീകളുടെ തൊഴില്‍ സുരക്ഷയ്ക്കായി പുതിയ നിയമം വരുന്നു

റിയാദ്: സൗദിയില്‍ സ്ത്രീകളുടെ തൊഴില്‍ സുരക്ഷയ്ക്കായി പുതിയ നിയമം വരുന്നു. പുതിയ നിയമം അടുത്താഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സ്ത്രീകളുടെ സ്വകാര്യതയും, വിവേചനമില്ലായ്മയും ഉറപ്പ് വരുത്തുന്നതാകും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍. വനിതകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഒരുക്കുന്നതിനായി പ്രത്യേക സമിതി നിലവില്‍...

Read more

ലിബിയയില്‍ ആഭ്യന്തര കലാപം; 21 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ട്രിപ്പോളി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 21 പേര്‍. കലാപത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ലിബിയന്‍ സൈന്യവും മുന്‍ സൈന്യാധിപന്‍ ജനറല്‍ ഖലീഫ ഹഫ്ദാറിന്റെ നേതൃത്വത്തിലുള്ള സായുധ സംഘവും തമ്മിലാണ്...

Read more

സുരേഷ് ഗോപിക്കെതിരായ നടപടി; കളക്ടര്‍ ടിവി അനുപമയ്ക്കെതിരെ സൈബര്‍ ആക്രമണം, പേജില്‍ കൂട്ടശരണം വിളി!

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കെതിരെ സൈബര്‍ ആക്രമണം. അനുപമയുടെ ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധ പൊങ്കാലയുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്. 'സ്വമി...

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാഹുലും പ്രിയങ്കയും ഇന്ന് ഉത്തര്‍പ്രദേശില്‍, റാലികളില്‍ പങ്കെടുക്കും

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും. ഇന്നലെ എസ്പി, ബിഎസ്പി സഖ്യത്തിന്റെ ആദ്യ യോഗം നടന്ന സഹാറന്‍പൂരിലാണ് ഇരുവരും എത്തുക. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇരുവരും...

Read more

ചൂട് തുടരും; നാളെ പതിമൂന്ന് ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ്

തിരുവനന്തപുരം; സംസ്ഥാനത്ത് വീണ്ടും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള 13 ജില്ലകളില്‍ നാളെ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

Read more

സ്‌കൂളില്‍ പോകാന്‍ മടി; ചിക്കന്‍പോക്‌സാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചത് പെര്‍മനന്റ് മാര്‍ക്കര്‍, ‘ കൊച്ചുകള്ളിയെ’ കൈയ്യോടെ പിടികൂടി അമ്മ

സ്‌കൂളില്‍ പോകാന്‍ മടിച്ച് യുകെയിലെ ഈ കൊച്ചുമിടുക്കി ചെയ്തത് എന്താണെന്ന് അറിയാമോ?ചിക്കന്‍പോക്‌സാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പെര്‍മനന്റ് മാര്‍ക്കര്‍ ഉപയോഗിച്ച് കൈയ്യിലും കാലിലും നിറയെ കുത്തിട്ടു. ലില്ലി എന്നാണ് കൊച്ചുമിടുക്കിയുടെ പേര്. ഒരു ദിവസം ഹോം വര്‍ക്ക് ചെയ്യാനാണ് എന്ന് പറഞ്ഞാണ് അവള്‍ അമ്മയോട്...

Read more
Page 503 of 705 1 502 503 504 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.