Surya

Surya

‘സാധാരണ രാഷ്ട്രീയ നേതാവിനെ വിമര്‍ശിക്കുന്നത് പോലെ അദ്ദേഹത്തെ വിമര്‍ശിക്കരുത്; സമൂഹത്തിന് വേണ്ടി ഒരുപാട് നന്മ ചെയ്തിട്ടുള്ള ആളാണ് സുരേഷ് ഗോപി’ ! സുരേഷ് ഗോപിയുടെ നന്മകള്‍ എണ്ണി പറഞ്ഞ് നടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ പല സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ചൂടിലാണ്. അതുപോലെ ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരിലും നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോള്‍ തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനങ്ങള്‍ നിരവധിയാണ്. ഓരോ വിമര്‍ശനങ്ങള്‍ വരുമ്പോഴും സുരേഷ് ഗോപിയെ...

Read more

‘വയനാട് ഇന്ത്യയിലോ പാകിസ്താനിലോ’ ! വിവാദ പരാമര്‍ശവുമായി അമിത് ഷാ

നാഗ്പുര്‍: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതു മുതല്‍ ബിജെപി നേതാക്കള്‍ നടത്തിവന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടരുന്നു. വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. എന്തിനാണ് അത്തരമൊരു...

Read more

ബിജെപിയുടെ പ്രകടന പത്രിക വെറും കാപട്യം; 2014ലെ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ലെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക വെറും കാപട്യം മാത്രമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇതില്‍ ഒന്നുമില്ലെന്നും ബിജെപിയുടെ ഏറ്റവും പുതിയ കപടതയാണ് ഇതെന്നുമാണ് കപില്‍ സിബലിന്റെ വിമര്‍ശനം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും...

Read more

നമ്പര്‍ പ്ലേറ്റില്ലാത്ത കാറുമായി നിരത്തിലിറങ്ങിയ ബിജെപി എംഎല്‍എയുടെ മകനെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം

ന്യൂഡല്‍ഹി: നമ്പര്‍ പ്ലേറ്റില്ലാത്ത കാറുമായി റോഡിലിറങ്ങിയ ബിജെപി എംഎല്‍എയുടെ മകനെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലാണ് സംഭവം. ഗരോതയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ജവഹര്‍ രജ്പുതിന്റെ മകന്‍ രാഹുല്‍ രജ്പുതാണ് കാര്‍ തടഞ്ഞതിന് പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. കാറുമായി എത്തിയ...

Read more

നോട്ട് നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നെന്ന് ആരോപണം; തെളിവുകള്‍ പുറത്തു വിട്ടു കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. തെളിവുകള്‍ പുറത്ത് വിട്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം. നോട്ട് നിരോധനത്തിന് മുമ്പ് ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ് നോട്ടുകള്‍ വിദേശത്ത് നിന്ന് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളില്‍ എത്തിച്ച്...

Read more

മലപ്പുറത്ത് മൂന്നുവയസുകാരിയെ പട്ടിണിക്കിട്ട് മര്‍ദ്ദിച്ച സംഭവം; ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടി

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ മൂന്നുവയസ്സുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി. ജുവനൈല്‍ പോലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനോടും ശിശുക്ഷേമ സമിതി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തില്‍ നേരത്തെ മര്‍ദ്ദനമേറ്റ പാടുകള്‍ ഉള്ളതിനാല്‍ ഇക്കാര്യത്തിലും വിശദമായ...

Read more

ഇന്ത്യയുടെ കാവല്‍ക്കാരനെന്ന് സ്വയം അവകാശപ്പെടുന്ന മോഡി, ജീവനക്കാരോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവിട്ട് ധ്രുവ് റാഠി

ന്യൂഡല്‍ഹി: താന്‍ ഇന്ത്യക്കാരുടെ കാവല്‍ക്കാരനാണെന്ന് പറയുന്ന മോഡി അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂട്യൂബര്‍ ധ്രുവ് റാഠി. ഒരു പരിപാടിയ്ക്കിടെ ക്യാമറയ്ക്കു മുമ്പില്‍ കൈകൂപ്പി നിന്നുകൊണ്ട് നടക്കുന്നതിനിടെ തന്റെ മുമ്പിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ മോഡി തട്ടിമാറ്റുന്നതിന്റെ വീഡിയോയാണ്...

Read more

നാമനിര്‍ദേശ പത്രിക തള്ളിയ സംഭവം; സരിതാ എസ് നായരുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിതാ എസ് നായര്‍ ഹൈക്കോടതിയില്‍ നല്‍കിയ രണ്ട് ഹര്‍ജികളും തള്ളി. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഇലക്ഷന്‍ ഹര്‍ജിയാണ് നല്‍കേണ്ടിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇലക്ഷന്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം...

Read more

ഏഴ് വയസുകാരന്റെ കൊലപാതകം; പ്രതി അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

തൊടുപുഴ: തൊടുപുഴയില്‍ ഏഴ് വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് വിട്ടത്. പോക്‌സോ കേസില്‍ തെളിവെടുപ്പിനായാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അതേസമയം, എഴുവയസുകാരന്റെ കൊലപാതകത്തില്‍ അരുണ്‍ ആനന്ദിനെന്തിനെതിരെ...

Read more

തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഇനി ആശ്വസിക്കാം; 1511 കോടിരൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: തൊഴിലുറപ്പുകാര്‍ക്ക് ഇനി ആശ്വസിക്കാം. തൊഴിലുറപ്പ് പദ്ധതിക്ക് 1511 കോടിരൂപ കുടിശ്ശിക അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ച് മാസമായി കൂലി മുടങ്ങിയ നിലയിലായിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. കേരളത്തിലെ...

Read more
Page 501 of 705 1 500 501 502 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.