Surya

Surya

വയനാടിന്റെ ചരിത്രം അമിത്ഷായ്ക്ക് അറിയില്ല; പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതാണെന്ന് പിണറായി വിജയന്‍

വയനാട്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോയെന്ന അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിനെ അമിത്ഷാ അപമാനിച്ചെന്നും, വയനാടിനെതിരെ അമിത്ഷായുടെ പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതെന്നും പിണറായി പറഞ്ഞു. വയനാടിന്റെ ചരിത്രം അമിത്ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താലെ...

Read more

ലിംഗമാറ്റ ശസ്ത്രക്രിയ ഇനി മുതല്‍ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കാതെ ചെയ്യാം, പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഇനി മുതല്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കാതെ ചെയ്യാം. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഭാഗമാക്കുകയാണ്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനമില്ലാത്തതിനാല്‍ അത് ലഭ്യമാക്കുന്ന സ്വകാര്യ...

Read more

ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കി പാകിസ്താന്‍

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കി പാകിസ്താന്‍. ഇസ്ലാമാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെയും വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയുമാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചത്. പ്രദേശവാസികളോട് കൂടുതല്‍ സമയം സംസാരിക്കരുതെന്ന...

Read more

മോഡി തന്റെ സുഹൃത്താണ്, എന്നാല്‍ താന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് വ്യാജ വാഗ്ദാനങ്ങളേയും നയങ്ങളേയുമാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ സുഹൃത്താണെന്നും എന്നാല്‍ താന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ വ്യാജ വാഗ്ദാനങ്ങളേയും നയങ്ങളേയുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ രണ്ട് കാലഘട്ടങ്ങളേയാണ് വാജ്‌പേയും മോഡിയും പ്രതിനിധീകരിക്കുന്നത്. ഒരാള്‍ ജനാധിപത്യവും മറ്റേയാള്‍...

Read more

കെഎം മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മമ്മൂട്ടി എത്തി

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയാണ് മമ്മൂട്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പ്രായത്തെ അതിജീവിക്കുന്ന ഊര്‍ജമുണ്ടായിരുന്നു കെ എം മാണിക്കെന്ന് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു. നീകത്താനാകാത്ത...

Read more

തന്റെ ഉറക്കം നഷ്ടപ്പെട്ടു; രാത്രി വൈകിയും മൊബൈല്‍ ഫോണില്‍ സിനിമ കണ്ട ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു

മുംബൈ: രാത്രിയില്‍ മൊബൈല്‍ ഫോണില്‍ സിനിമ കണ്ടിരുന്ന ഭാര്യയെ കലിമൂത്ത് ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. കേസില്‍ അന്ധേരി വെസ്റ്റില്‍ താമസിക്കുന്ന ചേതന്‍ ചൗഗൂല എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ തൊഴില്‍ രഹിതനായിരുന്നു ചേതന്‍. ഭാര്യ...

Read more

കോണ്‍ഗ്രസിനെ ‘പച്ച വൈറസ്’ ബാധിച്ചിരിക്കുകയാണ്; ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിക്കുമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: മുസ്ലീം ലീഗിനെയും കോണ്‍ഗ്രസിനെയും വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിനെ പച്ചവൈറസ് ബാധിച്ചിരിക്കുകയാണെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. ബറേലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. കേരളത്തിലെ ഒരു സീറ്റില്‍...

Read more

‘രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയും വിഷമുണ്ടാകില്ല’;ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് കെസി വേണു ഗോപാല്‍

വയനാട്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയ്ക്ക് വിഷമുണ്ടാകില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. വയനാടിനെ പാകിസ്താനോട് ഉപമിച്ച അമിത് ഷാ വയനാടിനെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു....

Read more

സൈനികരുടെ പേരില്‍ വോട്ടു ചോദിച്ച സംഭവം; മോഡി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍

ന്യൂഡല്‍ഹി: സൈനികരുടെ പേരില്‍ നരേന്ദ്രമോഡി വോട്ടു ചോദിച്ചത് പ്രഥമ ദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വെച്ച് മോഡി നടത്തിയ പ്രസംഗം സംബന്ധിച്ച് ഉസ്മാനാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ചട്ടം...

Read more

അമേഠിയിലെ ജനങ്ങളോട് രാഹുലിന് ബഹുമാനമില്ല; റോഡ് ഷോ നടത്താനേ രാഹുലിന് സമയമുള്ളുവെന്ന് സ്മൃതി ഇറാനി

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോകള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന് റോഡ് ഷോ നടത്താന്‍ സമയമുണ്ടെന്നും എന്നാല്‍, ജനങ്ങള്‍ക്കായി ചെലവഴിക്കാന്‍ സമയമില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. അമേഠിയിലെ ജനങ്ങളോട് രാഹുലിന് ബഹുമാനമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു....

Read more
Page 499 of 705 1 498 499 500 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.