Surya

Surya

പൗരത്വ ബില്ലിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി; ബില്‍ പാസാക്കിയാല്‍ മോഡിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ബിജെപി സ്ഥാനാര്‍ത്ഥി

ഷില്ലോങ്: പൗരത്വ ബില്ലിനെതിരെ എതിര്‍പ്പുമായി മേഘാലയിലെ ബിജെപി സ്ഥാനാര്‍ത്ഥി രംഗത്ത്. പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുകയാണെങ്കില്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന ഭീഷണിയുമായാണ് മേഘാലയിലെ ബിജെപി സ്ഥാനാര്‍ത്ഥി രംഗത്ത് എത്തിയത്. ഷില്ലോങിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സന്‍ബോര്‍ ഷുള്ളൈയാണ് ഭീഷണിയുമായി വന്നിരിക്കുന്നത്. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം...

Read more

സണ്ണിയെ പോലെ കല്ല്യാണം കഴിച്ചാല്‍ പ്രാകി നശിപ്പിക്കുമെന്ന് ഉണ്ണി മുകുന്ദനോട് ആരാധിക! അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെയെന്ന മറുപടിയുമായി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ ശ്രദ്ധേയനായ യുവനടന്‍ സണ്ണി വെയ്ന്റെ വിവാഹമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച. ഒരു സര്‍പ്രൈസ് വിവാഹമായിരുന്നു അത്. ആരാധകരോ, മാധ്യമ പ്രവര്‍ത്തകരോ ഒന്നും തന്നെ വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഗുരുവായൂരിലുണ്ടായിരുന്ന ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളിലൂടെ...

Read more

രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; ‘ അവധിക്കാലം അടുത്തതോടെ കുട്ടികള്‍ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം’ ! മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ അവധി തുടങ്ങിയതോടെ കുട്ടികള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച് വരുന്നുണ്ട്. ഇതോടെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പലയിടത്തായി ചില ദുരന്ത വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കുട്ടികള്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ രക്ഷിതാക്കള്‍...

Read more

രാഹുലിന് പിന്നാലെ നരേന്ദ്ര മോഡി തമിഴ്‌നാട്ടിലെത്തും

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്‌നാട്ടില്‍. സേലം, കൃഷ്ണഗിരി ,തേനി, തിരുപ്പറന്‍കുന്‍ഡ്രം എന്നിവടങ്ങളിലെ പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, ഇടത് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ...

Read more

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തില്‍. വൈകീട്ട് കോഴിക്കോട് പൊതുയോഗത്തില്‍ പങ്കെടുക്കുന്ന മോഡി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോഡി പങ്കെടുക്കുന്നത്. വടകര, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ്...

Read more

നരേന്ദ്ര മോഡിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ ഗാന്ധി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും യുപിഎ ചെയര്‍പേഴ്സണുമായ സോണിയാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ ആയാണ് സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയത്. പ്രിയങ്കാ ഗാന്ധിയും രാഹുലും സോണിയക്കൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ...

Read more

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം, സുരക്ഷയൊരുക്കാന്‍ 2000 പോലീസുകാര്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെ കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കോഴിക്കോട് എത്തുന്നത് 2000 പോലീസുദ്യോഗസ്ഥര്‍. ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ള പോലീസ് ഉദ്യേഗസ്ഥരാണ് ജില്ലയില്‍ എത്തികൊണ്ടിരിക്കുന്നത്. പത്ത് എസ്പിമാരുടെ നേതൃത്വത്തില്‍ അഞ്ച് അഡീഷണല്‍ എസ്പിമാര്‍,...

Read more

‘വോട്ടു ചെയ്യാന്‍ മാത്രമാണ് വിദേശത്തു നിന്ന് എത്തിയത്’ , വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത സംഭവത്തില്‍ പൊട്ടിത്തെറിച്ച് അപ്പോളോ ഗ്രൂപ്പ് മേധാവിയുടെ മകള്‍

ഹൈദരാബാദ്: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ പോളിങ് ബൂത്തില്‍ നിന്നും വോട്ടു ചെയ്യാനാകാതെ മടങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ച് അപ്പോളോ ആശുപത്രി ഉടമ ശോഭനാ കാമിനേനി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയതായിരുന്നു ശോഭനാ കാമിനേനി. വിദേശത്തു നിന്നും ഹൈദരാബാദിലെ പോളിങ് ബൂത്തില്‍ രാവിലെ...

Read more

സ്ത്രീകള്‍ ബുര്‍ഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്തെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ന്യൂഡല്‍ഹി: സ്ത്രീകള്‍ ബുര്‍ഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്തെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കണമെന്ന് യുപിയിലെ മുസഫര്‍ നഗര്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബാല്യണ്‍ പറഞ്ഞിരുന്നു. ബുര്‍ഖ...

Read more

കെ മുരളീധരനെ മാലയിട്ട് സ്വീകരിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നു വീണു; ആത്മവിശ്വാസം കൈവിടാതെ കെ മുരളീധരന്‍

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് പ്രവര്‍ത്തകര്‍ ഹാരാര്‍പ്പണം നടത്തുന്നതിനിടെ വേദി തകര്‍ന്നു വീണു. വേദി തകര്‍ന്ന് വീണിട്ടും നര്‍മ്മം കൈവിടാതെ പ്രവര്‍ത്തകരോട് സംവദിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. മുരളീധരനെ മാലയണിയിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ...

Read more
Page 498 of 705 1 497 498 499 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.