Surya

Surya

കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചത് അപമാനം മാത്രം; പാര്‍ട്ടി വിട്ടതിന് പിന്നാലെ പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പാര്‍ട്ടി പദവികളില്‍ നിന്നും രാജിവെച്ചതിന് തൊട്ട് പിന്നാലെയാണ് ശിവസേനയിലേക്കുള്ള ചേക്കേറല്‍. പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് എന്‍ഡിഎ ഘടകക്ഷിയായ ശിവസേനയില്‍ പ്രിയങ്ക...

Read more

വിശ്വാസ സംരക്ഷണത്തിനു വേണ്ടി ഏതറ്റംവരെയും പോകുമെന്ന മോഡിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സിപിഎമ്മും, ബിജെപിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും...

Read more

നിലയ്ക്കാത്ത ക്രൂരത; കണ്ണൂരില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു; അച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോടില്‍ കുട്ടികള്‍ക്ക് നേരെ അച്ഛന്റെ ക്രൂര മര്‍ദ്ദനം. പന്ത്രണ്ടും എട്ടും വയസ്സുള്ള കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുന്ന ഇയാള്‍ കുട്ടികളെ...

Read more

വിവാദ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 'ചൗക്കീദാര്‍ ചോര്‍ ഹെ' എന്ന പരാമര്‍ശത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്. റാഫേല്‍ കേസില്‍...

Read more

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ സ്മൃതി ഇറാനി വയനാട്ടിലേക്ക്

വയനാട്: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി വയട്ടിലേക്ക്. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സംഘടിപ്പിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ...

Read more

കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം ലഭിക്കേണ്ടത് കുടുംബങ്ങളില്‍ നിന്ന്; അമ്മയുടെ മര്‍ദ്ദനമേറ്റ് കുഞ്ഞ് മരിച്ച സംഭവം സങ്കടകരമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ് മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവം സങ്കടകരമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ആശുപത്രിയില്‍ നിന്ന് പൂര്‍ണ്ണ ആരോഗ്യവാനായി മടങ്ങുന്ന കുട്ടിയെ രക്ഷിതാക്കള്‍ക്ക് സംരക്ഷിക്കാനാകില്ലെങ്കില്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ വരെ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ അതിനൊന്നും കാത്തുനില്‍ക്കാതെ ആ കുഞ്ഞ് മടങ്ങിയെന്നും...

Read more

ലൂസിഫറിന്റെ വ്യാജ പതിപ്പ് കണ്ട് പരസ്യ പ്രതികരണം നടത്തി; യുവാവിനെതിരേ നിയമനടപടി

മോഹന്‍ലാലിനെ നായകനാക്കി, പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ വ്യാജ പതിപ്പ് പുറത്ത്. അസ്‌കര്‍ പൊന്നാനി എന്ന യുവാവാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് കാണുകയും പരസ്യമായി അതിന്റെ വീഡിയോ ഇട്ട് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തത്. സംഭവത്തില്‍ സൗദിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ...

Read more

സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു;നടന്‍ ബിജു മേനോനെതിരേ സോഷ്യല്‍ മീഡിയില്‍ പൊങ്കാല

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന്‍ ബിജു മേനോനെതിരേ സോഷ്യല്‍ മീഡിയില്‍ പൊങ്കാല. താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. മലയാളികളുടെ മതേതര മനസ്സുകളില്‍ ബിജു മേനോന് ഒരു സ്ഥാനമുണ്ട്, ഇത്തരക്കാരുടെ...

Read more

‘ഞാന്‍ ഭയങ്കര മോഡി ഫാന്‍’; സിപിഎം വേദിയില്‍ മോഡിയെ പരിഹസിച്ച് സാബുമോന്‍, വൈറല്‍ പ്രസംഗം

കോഴിക്കോട്: വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്റെ സ്വീകരണ യോഗത്തില്‍ നരേന്ദ്ര മോഡിയെ പരിഹസിച്ച് നടന്‍ സാബുമോന്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. താന്‍ ഭയങ്കര നരേന്ദ്ര മോഡി ഫാന്‍ ആണെന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിക്കുന്നത്. അതിനുള്ള...

Read more

അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കുഞ്ഞിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: അമ്മയുടെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദ്ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിച്ചു. കുട്ടിയുടെ ആരോഗ്യനില...

Read more
Page 496 of 705 1 495 496 497 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.