Surya

Surya

ദിവസം കഴിയും തോറും വിജയ പ്രതീക്ഷ കൂടുകയാണ്; ജനം അനുകൂലമായി വിധിയെഴുതുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ കൊട്ടിക്കലാശം ഉഷാറാക്കുമെന്ന് ശശിതരൂര്‍. ദിവസം കഴിയും തോറും വിജയ പ്രതീക്ഷ കൂടുകയാണെന്ന് തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ പറഞ്ഞു. പത്ത് വര്‍ഷത്തിനിടെ തിരുവനന്തപുരത്ത് ഇനി പോകാത്ത ഇടമില്ല....

Read more

വിവാദ പരാമര്‍ശം; നവജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന പരാമര്‍ശം നടത്തിയതിനാണ് സിദ്ദുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സിദ്ദുവിന്റെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന...

Read more

കൊട്ടിക്കലാശം ഇന്ന്; മാവോയിസ്റ്റ് ഭീഷണിയുള്ള വടക്കന്‍ കേരളത്തില്‍ കനത്ത സുരക്ഷ

വയനാട്: കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് നടക്കാനിരിക്കെ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് കൂടുതല്‍ സേനയെ വിന്യസിക്കുന്നത്. മാവോയിസ്റ്റ് ഭീഷണി, കള്ളവോട്ട് ആരോപണം എന്നിവ വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളിലെ...

Read more

നാളെ വിദ്യാലയങ്ങള്‍ക്കു മാത്രം അവധി; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നത്. എന്നാല്‍, തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചെങ്കിലും അവധി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ദുഃഖവെള്ളിയും ഈസ്റ്ററും പ്രമാണിച്ച്...

Read more

ഇന്ന് കൊട്ടിക്കലാശം; ചൊവ്വാഴ്ച കേരളം പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള 20 ലോക്‌സഭ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും....

Read more

ശബരിമല വിഷയം വിടാതെ ബിജെപി; കെ സുരേന്ദ്രന്‍ ബിജെപിയുടെ അല്ല, അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെ ശബരിമല പരാമര്‍ശവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കെ സുരേന്ദ്രന്‍ ബിജെപിയുടെ അല്ല, അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥിയാണെന്നാണ് അമിത് ഷാ പറഞ്ഞത്. ശബരിമലയുടെ വിശുദ്ധി തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസിനൊപ്പം ഡിവൈഎഫ്‌ഐ...

Read more

‘നിങ്ങള്‍ എനിക്ക് തൃശ്ശൂര്‍ തരണം, എനിക്ക് വേണം തൃശ്ശൂരിനെ’ മാസ് ഡയലോഗുമായി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

തൃശ്ശൂര്‍: തകര്‍പ്പന്‍ ഡയലോഗുകളുമായാണ് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. തൃശ്ശൂരില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലാണ് മാസ് ഡയലോഗുകളുമായി താരം ജനങ്ങളെ കൈയ്യിലെടുത്തത്. 'നിങ്ങള്‍ എനിക്ക് തൃശ്ശൂര്‍ തരണം, എനിക്ക് വേണം തൃശ്ശൂരിനെ...' എന്ന്...

Read more

കുട്ടികളെ ഉപദ്രവിക്കുന്ന മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടി; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവം വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രനിയമമാണ് നിലവിലുള്ളത്. ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമജ്ഞരുമായി ആലോചിച്ച് ഈ നിയമം ഭേദഗതി...

Read more

മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന് ആരോപിച്ച് തനിക്കെതിരേ കള്ളക്കേസ് ചുമത്തിയിരിക്കുകയാണ്; കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള

കോഴിക്കോട്: മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന് ആരോപിച്ച് തനിക്കെതിരേ സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഈ കേസില്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അന്ന് താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ കേസ് കൊടുത്ത സിപിഎം മുന്‍...

Read more

ഇനി ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാര്‍ പോളിങ് ബൂത്തിലെത്തുക സര്‍ക്കാര്‍ ചെലവില്‍!

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇനി ഭിന്നശേഷിക്കാര്‍ സര്‍ക്കാര്‍ ചെലവിലാകും വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തുക. ഭിന്നശേഷിക്കാരെ ബൂത്തിലെത്തിച്ച് വോട്ടു രേഖപ്പെടുത്തിയശേഷം തിരിച്ചു വീട്ടിലെത്തിക്കാനായുള്ള വാഹന സംവിധാന നടപടികളാണിത്. സാമൂഹ്യ നീതി വകുപ്പാണ് ഇതിനുള്ള നടപടികള്‍...

Read more
Page 495 of 705 1 494 495 496 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.