Surya

Surya

കൊളംബോ സ്‌ഫോടനത്തില്‍ റസീന കൊല്ലപ്പെട്ടത് നാട്ടിലേക്ക് മടങ്ങാനിരിക്കെ!

കാസര്‍കോട്: തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കവെയാണ് കാസര്‍കോട് സ്വദേശിനിയായ റസീന ശ്രീലങ്കയില്‍ സ്‌ഫോടനത്തിനിരയായത്. പ്രിയപ്പെട്ടവരെ കാണുവാന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയിലാണ് ദുബായിയില്‍ താമസിച്ചിരുന്ന കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റസീന അബ്ദുല്‍ ഖാദറിന് ജീവന്‍ നഷ്ടപ്പെട്ടത്. ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ കുക്കാടിക്കൊപ്പം ഒരാഴ്ച...

Read more

സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്; കനത്ത സുരക്ഷയുമായി കേന്ദ്രസേനയും പോലീസും

തിരുവനന്തപുരം: കേരളം നാളെ പോളിങ് ബൂത്തിലേക്ക്. പതിനേഴാം ലോക്‌സഭയിലേക്കുളള കേരളത്തിന്റെ ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് നിശബ്ദപ്രചാരണത്തിന്റെ ദിനമാണ്. പോളിങ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും. അതേസമയം, വോട്ടെടുപ്പിന് കേന്ദ്രസേനയും പോലീസും കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്....

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സംസ്ഥാനത്ത് 58,138 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷാചുമതലയ്ക്കായി സംസ്ഥാനത്ത് 58,138 പോലീസ് ഉദ്യോഗസ്ഥരെയും 11,781 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള 272 സ്ഥലങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്....

Read more

കൊളംബോയില്‍ വീണ്ടും സ്ഫോടനം; രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടു; മരണ സംഖ്യ 158 ആയി

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. ശ്രീലങ്കയിലെ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് പള്ളികളിലുള്‍പ്പെടെ ആറിടങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ രണ്ടിടത്തു കൂടി സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 158 ആയി....

Read more

‘ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, ഇതിലൊരാളെ ജീവിക്കൂ’ ! തീവ്രവാദത്തിനെതിരെ വീണ്ടും തുറന്നടിച്ച് മോഡി

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, ഇതില്‍ ഒരാളെ ജീവിച്ചിരിക്കൂ എന്ന് താന്‍ തീരുമാനിച്ചതായി നരേന്ദ്ര മോഡി ഗുജറാത്തിലെ പത്താനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു. താന്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നാലും ഇല്ലെങ്കിലും തീവ്രവാദത്തിനെതിരെ...

Read more

ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കും രോഗികളായ കൈകുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കുമായി ട്രെയിനുകളില്‍ ബര്‍ത്ത് അനുവദിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഒരു വയസുള്ള കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ്ക്കായി കണ്ണൂരില്‍ നിന്നും തിരുവന്തപുരത്തേക്ക് മാവേലി എക്‌സ്പ്രസില്‍...

Read more

അമേഠിയില്‍ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു; പിന്നില്‍ ബിജെപി എന്ന് വിലയിരുത്തല്‍ !

അമേഠി: രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങി സരിത എസ് നായര്‍. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സരിത സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. സരിതയെ അമേഠിയില്‍ മത്സരിപ്പിക്കുന്നതിന് പിന്നില്‍ ബിജെപിയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. വയനാട്, എറണാകുളം മണ്ഡലത്തില്‍ സരിത സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക...

Read more

താങ്കളുടെ സഹോദരി അമേഠിയില്‍ പറയേണ്ട കാര്യമാണ് ഇവിടെ പറഞ്ഞത്; പഴയ തഴമ്പല്ല, ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങളാണ് പ്രധാന രാഷ്ട്രീയവശമെന്ന് പ്രിയങ്കയ്ക്ക് പറഞ്ഞുകൊടുക്കണം! രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്ത്

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്തെഴുതി ഡിവൈഎഫ്ഐ നേതാവ് കെ റഫീഖ്. ഇന്നലെ വയനാട് ജില്ലയില്‍ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗത്തെ വിമര്‍ശിച്ചു കൊണ്ടാണ് റഫീഖ് രാഹുലിന് കത്തെഴുതിയിരിക്കുന്നത്. വയനാട്ടില്‍ ഇടതുമുന്നണിയുടെ...

Read more

എഴുന്നള്ളിപ്പിനിടെ ആന വിരണ്ടു; 3 മണിക്കൂറോളം ആനപ്പുറത്ത് കുടുങ്ങി കീഴ്ശാന്തി

കഴക്കൂട്ടം: എഴുന്നള്ളിപ്പിനിടെ ആന വിരണ്ടു, 3 മണിക്കൂറോളം കീഴ്ശാന്തി ആനപ്പുറത്ത് കുടുങ്ങി. തപ്പാപ്പൂര്‍ തൃപ്പാദപുരം മഹാദേവക്ഷേത്രത്തിലെ ആറാട്ടുകലശ ചടങ്ങിന്റെ ഭാഗമായി എഴുന്നള്ളിച്ച ആനയാണ് വിരണ്ടത്. ഇത് ജനങ്ങളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. അതേസമയം, ആനപ്പുറത്ത് കുടുങ്ങിയ ക്ഷേത്ര കീഴ്ശാന്തി കഴക്കൂട്ടം സ്വദേശി വിനോദി(27)നെ...

Read more

ഇത്തവണയും മലപ്പുറം കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷ! വന്‍ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇത്തവണയും തന്നെ മലപ്പുറം കൈവിടില്ലെന്ന പ്രതീക്ഷയോടെയാണ് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തില്‍ യുഡിഎഫ് അനുകൂലതരംഗമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയെന്ന് അറിയപ്പെടുന്ന മലപ്പുറത്ത് എസ്എഫ്‌ഐ ദേശീയ...

Read more
Page 494 of 705 1 493 494 495 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.