Surya

Surya

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിക്കണം; ഇല്ലെങ്കില്‍ പിടി വീഴും, മുന്നറിയിപ്പുമായി ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുകയാണ്. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കേരളം ഒന്നടങ്കം പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. കോവളം, പട്ടം, ചേര്‍ത്തല എന്നിവിടങ്ങളിലെ ബൂത്തുകളിലാണ്...

Read more

കാല്‍ ലക്ഷം ഭൂരിപക്ഷത്തിന് ഇടതുപക്ഷം വിജയിക്കും; മലപ്പുറത്ത് എല്‍ഡിഎഫിന് വിജയം ഉറപ്പെന്ന് വിപി സാനു

മലപ്പുറം: പോളിങ് പകുതി പിന്നിടുമ്പോള്‍ വിജയ പ്രതീക്ഷയില്‍ മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനു. കാല്‍ ലക്ഷം ഭൂരപിക്ഷത്തിന് ഇടതുപക്ഷം വിജയിക്കുമെന്നും സാനു പ്രതികരിച്ചു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇത്തവണ ആവര്‍ത്തിക്കുമെന്നും, ഇത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും സംഭവിക്കുകയെന്നും...

Read more

ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തികേടു കൊണ്ടാണ് കല്ലട ബസില്‍ യാത്ര ചെയ്യുന്നത്; കഴുത്തറക്കുന്ന നിരയ്ക്കുമായി ഓടുന്ന കല്ലട ബസിനെതിരെ യാത്രക്കാര്‍!

ബംഗളൂരു: കല്ലടയിലെ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ ദിവസം കല്ലട ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതോടെ കല്ലട ബസിലെ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ബസില്‍ ഉണ്ടായ അനുഭവം പങ്കുവെച്ച് നിരവധി യാത്രക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്....

Read more

‘ എന്റെ വോട്ടവകാശം ഞാന്‍ വിനിയോഗിച്ചു, നിങ്ങളും വിനിയോഗിക്കുക’ ; മോഹന്‍ലാല്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തന്റെ തന്റെ വോട്ടവകാശം വിനിയോഗിച്ച് നടന്‍ മോഹന്‍ലാല്‍. ' എന്റെ വോട്ടവകാശം ഞാന്‍ വിനിയോഗിച്ചു, നിങ്ങളും വിനിയോഗിക്കുക' എന്ന് വോട്ട് ചെയ്ത ശേഷം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം മുടവന്‍മുകളിലെ ഗവ. സ്‌കൂളിലെ പോളിങ് ബൂത്തില്‍ ഒരു മണിക്കൂറോളം...

Read more

കൈപ്പത്തിക്ക് വോട്ടു ചെയ്യുമ്പോള്‍ താമരയ്ക്ക് പതിയുന്നുവെന്ന ആരോപണം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: കൈപ്പത്തിക്ക് വോട്ടു രേഖപ്പെടുത്തുമ്പോള്‍ താമരയ്ക്ക് പതിയുന്നുവെന്ന ആരോപണത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എകെ ബാലന്‍. ഭരണഘടന വരെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഒരു സംഘടന അതും അതിനപ്പുറവും ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ തരത്തിലുള്ള ആരോപണങ്ങള്‍ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍...

Read more

വയനാട്ടിലും പത്തനംതിട്ടയിലും കനത്ത പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. ആദ്യ മൂന്ന് മണിക്കൂറില്‍ തന്നെ സംസ്ഥാനത്തെ മൊത്തം പോളിങ് ശതമാനം ഇരുപതിനോട് അടുക്കുകയാണ്. ശക്തമായ മത്സരവും പ്രചാരണവും നടന്ന പത്തനംതിട്ട, വയനാട്, കൊല്ലം, തൃശ്ശൂര്‍, ചാലക്കുടി, കണ്ണൂര്‍, കോട്ടയം, പാലക്കാട്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെല്ലാം മികച്ച...

Read more

ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ പത്തനംതിട്ടയില്‍ ജയിക്കും; എ പത്മകുമാര്‍

പത്തനംതിട്ട: ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ പത്തനംതിട്ടയില്‍ ജയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ക്ഷേത്രം ഉണ്ടെങ്കില്‍ മാത്രമേ ആചാരവും വിശ്വാസവുമുള്ളൂ. കാണിക ഇടരുതെന്ന് പറയുന്നവര്‍ ഒരു ഭാഗത്തും ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ മറുവശത്തും നില്‍ക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും...

Read more

വോട്ടിങ് യന്ത്രത്തിന് തകരാര്‍; വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: കോവളത്തെ വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയ പരാതിയില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. യന്ത്രത്തിനു തകരാര്‍ കണ്ടെത്തിയ പരാതി ശരിയാണെന്നാണ് മനസ്സിലാക്കുന്നത്. കൈപ്പത്തിക്ക് വോട്ടു രേഖപ്പെടുത്തുമ്പോള്‍ താമര ചിഹ്നം തെളിയുന്നത് അടക്കമുള്ള പരാതികള്‍ വളരെ ഗൗരവമായി തന്നെ എടുക്കണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ചേര്‍ത്തലയില്‍...

Read more

വോട്ടിങ് യന്ത്രത്തിന് തകരാറില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പു വരുത്തണമായിരുന്നു, കമ്മീഷനെതിരെ മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടിങ് യന്ത്രത്തിന് തകരാറില്ല എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പു വരുത്തണമായിരുന്നു എന്നും വോട്ടങ് മെഷീന്റെ കാര്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗൗരവമായി എടുത്തില്ലെന്നും...

Read more

വോട്ടിങ് യന്ത്ര തകരാര്‍; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി

കൊച്ചി: വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി. ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തു നിന്ന കര്‍ദ്ദിനാള്‍ യന്ത്രതകരാര്‍മൂലം ഉണ്ടായ പ്രശ്‌നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് വോട്ട് ചെയ്യാതെ മടങ്ങിയത്. ഫാദര്‍ പോള്‍ തേലേക്കാടും ആലഞ്ചേരിക്കൊപ്പമുണ്ടായിരുന്നു....

Read more
Page 492 of 706 1 491 492 493 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.